പ്രണയിനി 4 [The_Wolverine] 1432

Views : 53783

കഴിഞ്ഞ തവണ ഞങ്ങൾ തമ്മിൽ മത്സരിച്ചപ്പോൾ ഇവന് ഇത്രയും വേഗത ഇല്ലായിരുന്നു പക്ഷെ ഇത്തവണ അവൻ നല്ലോണം Improve ആയിട്ടുണ്ട് വീണുകിടക്കുന്ന എന്റെ അടുത്തേക്ക് അവൻ കുതിച്ചപ്പോൾ റെഫറി ഞങ്ങളുടെ നടുവിലായി നിന്നുകൊണ്ട് അവനെ തടഞ്ഞു Countdown പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ എണീറ്റ് നിന്നു അവൻ അപ്പോഴും റെഫറിയുടെ പിന്നിലായി ജമ്പ് ചെയ്ത് നിന്ന് ബോക്സിങ് ഗ്ലൗസ് തമ്മിൽ കൂട്ടിമുട്ടിച്ചുകൊണ്ട് എന്നെ നോക്കുവാണ് ഞാൻ ഒന്ന് മൂരി നിവർന്നുകൊണ്ട് കൈ അങ്ങോട്ടും ഇങ്ങോട്ടും സ്‌ട്രെച്ച് ചെയ്ത് ചുറ്റും ഉള്ളവരെ നോക്കി അവന്മാർ റിങ്ങിന്റെ സൈഡിൽ എനിക്ക് പുറകിലായി തന്നെ നിൽക്കുന്നുണ്ട് അഭി വിളിച്ച് പറയുന്നത് ഞാൻ കേട്ടു “അളിയാ പെരുക്കടാ” എന്ന് ഞാൻ അവന്മാരെ നോക്കി ചിരിച്ചു ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു അശ്വതിയെ നോക്കിയപ്പോൾ അവളുടെ ഭീതി നിറഞ്ഞ മുഖമാണ് കണ്ടത് നല്ലോണം പേടിച്ചിരിക്കുവാണെന്ന് എനിക്ക് തോന്നി അവളുടെ അടുത്ത് ഇരിക്കുന്ന പെൺകുട്ടിയുടെയും ഭാവം അങ്ങനെ തന്നെ എന്നാലും അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുവാൻ ശ്രമിച്ചു അപ്പോഴേക്കും അവന്റെ പേര് പറഞ്ഞ് കുറച്ചുപേർ ആർപ്പുവിളി ഒക്കെ തുടങ്ങിയിരുന്നു ബെൽ മുഴങ്ങിയപ്പോൾ ഞാൻ എന്റെ പൊസിഷൻ ഒന്ന് ചേഞ്ച്‌ ചെയ്തു ഇടത് കാൽ പുറകോട്ട് വെച്ച് വലത് കാൽ മുന്നോട്ട് നീട്ടി നടു വളച്ച് കൈ രണ്ടും റൗണ്ടിൽ ഒന്ന് സ്‌ട്രെച്ച് ചെയ്ത് അവനെ നോക്കി കൈ കൊണ്ട് വരാൻ ആംഗ്യം കാണിച്ചു തൽക്ഷണം അവൻ എന്റെ നേരേ കുതിച്ചു വന്ന് പഞ്ച് ചെയ്യാനായി കൈ ഉയർത്തിയതും ഞാൻ ശക്തമായി വലം കൈ പിന്നിലേക്ക് വലിച്ച് മുന്നോട്ട് ആഞ്ഞ് അവന്റെ വയറിൽ ശക്തിയായി ഒരു പഞ്ച് കൊടുത്തു അതിന്റെ ആഘാതത്തിൽ അവൻ ഒച്ചയിട്ടുകൊണ്ട് തെറിച്ച് ദൂരേക്ക് പോയി വീണു വേദന എടുത്തിട്ടെന്ന പോലെ അവൻ വയറിൽ കൈ വെച്ച് തല കുമ്പിട്ട് ഇരുന്നു ആകെ മൊത്തം ഒരു നിശബ്ദത പടർന്നു റെഫറി Countdown പറഞ്ഞപ്പോൾ അവൻ പതിയെ എഴുന്നേറ്റ് നിന്ന് പിന്നെയും പഞ്ച് ചെയ്യാനായി വന്നതും ഞാൻ

Recent Stories

The Author

22 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. നിധീഷ്

    💞💞💞

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho 😐 aarelum oke karayunn orappayi🤨✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… 😜😜😜

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️😍😍😍🖤😇

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly 😪😪😪

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com