ഹൃദയരാഗം 4 [Achu Siva] 539

വിനയേട്ടാ please …എന്റെ കൈ ഒന്ന് വിട് …എനിക്ക് വേദനിക്കുന്നു ….

മറ്റുള്ളവരുടെ ചോര ഊറ്റി കുടിക്കാൻ നടക്കുന്ന നിനക്ക് എവിടുന്നാടി വേദന …അതൊക്കെ മനുഷ്യർക്ക്‌ മാത്രമേ ഉണ്ടാവു …അയാൾ അവളുടെ കൈയിലെ പിടുത്തം കുറെ കൂടി ശക്തമാക്കി ബലം പ്രയോഗിച്ചു മുകളിലേക്ക് കൊണ്ടു പോയി ….റൂമിനുള്ളിലേക്ക് കയറ്റി ബെഡിലേക്കു ഊക്കോടെ തള്ളിയിട്ടു ….

വിനയേട്ടാ പ്ലീസ് …എനിക്കൊരു തെറ്റ് പറ്റി പോയതാണ് …ഞാൻ അവരോടു മാപ്പ് പറഞ്ഞോളാം ..

നിന്റെ മാപ്പ് ആർക്കു വേണമെടി …എന്നിട്ട് വീണ്ടും നീ ഇത് തന്നെയല്ലേ ആവർത്തിക്കുന്നത് …നിന്നെ ഒക്കെ ശെരിക്കും പട്ടിണിക്കിട്ട് കൊല്ലുകയാണ് വേണ്ടത് …ഏതായാലും മോൾ ഇന്നിവിടെ കിടക്കു …ഈ റൂമിൽ നിന്നു നീ ഇന്ന് അനങ്ങി പോകരുത് …വിശപ്പും ദാഹവും എന്താണെന്നു  നിനക്ക് ഞാൻ മനസ്സിലാക്കി തരാം …

വിനയ് പുറത്തിറങ്ങി ഡോർ വെളിയിൽ നിന്നും ലോക്ക് ചെയ്തു  ..

വിനയേട്ടാ pls ഈ കതക് ഒന്ന് തുറക്ക് …ഈ ഒരു തവണ ഒറ്റ തവണ കൂടി എന്നോട് ഷെമിച്ചൂടെ …ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല ….ഉറപ്പായിട്ടും ചെയ്യില്ല …ഇതൊന്നു തുറക്ക് pls….അവൾ റൂമിനുള്ളിൽ കിടന്നു പതം പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു …

ഇത്രയൊക്കെ വേണോ കുഞ്ഞേ ,?? അത് വിശപ്പും ദാഹവും ഒന്നും സഹിക്കുന്ന കൂട്ടത്തിലല്ല .അങ്ങനെ ഒരു സാഹചര്യത്തിൽ വളർന്നതല്ലലോ ….തെറ്റ് ചെയ്തതിനുള്ള ശിക്ഷ ആദ്യമേ കൊടുത്തില്ലേ …അത് പോരെ ..പിന്നെ അതിനെ എനിക്ക് എന്റെ മോളെ പോലെയേ തോന്നിയിട്ടുള്ളൂ …അത്കൊണ്ട് അതെന്നോട് എന്തെങ്കിലും പറഞ്ഞാലും ഞാൻ അതൊരു കുട്ടി കളിയായിട്ടേ ഇത് വരെ എടുത്തിട്ടുള്ളു …കുഞ്ഞു ചെന്ന് അതിനെ തുറന്നു വിട് …മോൾക്ക്‌ ഒരുപാട് സങ്കടം ഉണ്ടായിട്ടുണ്ടാവും ….

ഇതൊന്നും ഒട്ടും കൂടുതൽ അല്ല ശാരദാമ്മേ ….അവളുടെ സ്വഭാവത്തിന് ഇതൊന്നുമല്ല ചെയ്യേണ്ടത് ….പിന്നെ ഒരു ദിവസം പട്ടിണി കിടന്നെന്നു കരുതി ആരും ചത്തു പോയ ചരിത്രം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല …പിന്നെ മോളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു എന്റെ വാക്കിന് വില കൽപ്പിക്കാതെ അവൾക്ക് ഇന്ന് എന്തെങ്കിലും കൊടുത്തെന്നു ഞാൻ അറിഞ്ഞാൽ …………അത്രയും പറഞ്ഞു നിർത്തി വിനയ് അവിടെ നിന്നും പോയി …അവർ മുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു …

വാസുകി തറയിൽ ഇരുന്നു ബെഡിലേക്കു തല വെച്ചു കരഞ്ഞു കൊണ്ടിരുന്നു ….

57 Comments

  1. Innocent story…. nalla feel

    1. സ്നേഹം, ???

  2. Supr ഇപ്പോഴാണ് എല്ലാ parts um വായിച്ചത് ❤️?

    1. നന്ദി frnd??

  3. കൊള്ളാം ❤️❤️

    1. Dd????❤️❤️❤️❤️

      1. ??????????സ്നേഹം ഒരു അരുവിയായി കടൽ എന്ന അഷ്യരക്കൂട്ടിലേക്ക് നീങ്ങട്ടെ. എന്റെ എല്ലാവിധ പിന്തുണയും കൂടെ ഉണ്ടാവും… ആ തൂലിക ചാർത്തിയ കാരങ്ങൾക് എന്റെ സ്നേഹം മാത്രം ?

  4. കഥ വളരെ നന്നായി ഒരു പാട് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ സന്തോഷം srekkuttan♥️♥️♥️♥️

  5. ee partum istappettu.. oru new comer aanennu thonnunnilla.. kollaam dear.
    pinne oru opinion, daily post cheyyunnathinu pakaram 2 divasam allenkil 3 divasam koodumbo post cheyyunnathu
    nannayirikkum.. vaayikkunnorkkum athaavum ishtam ennu thonnunnu. i mean pages kooduthal ullathu
    theerumanam ningalde aanu

    keep going dear

    1. Thank yu so much Ann.. ???

      അങ്ങനെ പോസ്റ്റ്‌ ചെയ്യുന്നതിനെ പറ്റി ആലോചിക്കാം ട്ടോ…

  6. Super❤️❤️❤️

    1. Dhasamukhan@…???????

  7. നിധീഷ്

    എന്റെ അഭിപ്രായം ഈ വിനയ്യും വാസുകിയും ഒന്നിക്കാത്ത രീതിയിൽ കഥ പോകുന്നതാണ് നല്ലത്… കാരണം ഈ കഥ ഇപ്പോൾ പോകുന്ന ഒരു പൈങ്കിളി കഥ പോലെയാണ്… ഈ സൈറ്റിൽ വരുന്ന ഒരുമാതിരിപ്പെട്ട എല്ലാ love സ്റ്റോറിയും ഈ മോഡലിൽ തന്നെയാണ് പോകുന്നത്.. അതിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഈ കഥക്ക്‌ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് പറഞ്ഞന്നേയുള്ളു… ഇപ്പോളും ഈ കഥയിൽ മാറ്റം കൊണ്ട് വരാൻ എഴുത്ത്കാരന് കഴിയും.. വിനയിക്കു വാസുകിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ അച്ഛന്റെ ബിസിനസ് തകർക്കുന്നതും അത് വാസുകി കണ്ടുപിടിക്കുന്നതും വിനയിയോട് അവൾ പ്രതികാരം ചയ്യുന്നതും ആയി വേണമെക്കിൽ ഈ കഥയെമാറ്റം… ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്… പിന്നെ ഇത് നിങ്ങളുടെ കഥയാണ് ഇത് എങ്ങനെ എഴുതണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ്… ഇതിൽ വരുന്ന സാധാരണ കഥകളിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ കൊള്ളാം എന്ന് എനിക്ക് തന്നിയത്കൊണ്ട് ഞാൻ ഈ അഭിപ്രായം ഇവിടെ പറഞ്ഞു എന്ന് മാത്രം….

    1. painkili aayalentha?? ningal ningalde manassilullathu ezhuthoo..
      pothuvaaya abhiprayam allalo nidheesh nte abhiprayam alle
      athinokke stop cheyyannokke paranjal nalla thallu kittathathinte aanu tta
      ningalku sheri ennu thonnunnathu sweekarikku mattullathu vittu kalayu

      keep going achutty and dont feel bad

      1. @Ann…thallaruth..njan pavamalle??????

    2. ഞാൻ താങ്കളുടെ വാക്കുകളെ മാനിക്കുന്നു… എങ്കിലും എന്റെ സൈഡ് പറഞ്ഞു എന്നെ ഉള്ളൂ… concept ഒക്കെ മുൻപ് ഉള്ളത് തന്നെ ആവും… എന്റേതായ രീതിയിൽ എഴുതുന്നു എന്ന് മാത്രം… ഇനിയും അഭിപ്രായങ്ങൾ പറയണം.. നന്ദി… സ്നേഹം ????

    3. ❤️❤️❤️❤️❤️

  8. ഈ ഭഗവും സൂപ്പർ ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    1. Thank yu so much ZAYED????

  9. കൊള്ളാട മോനെ. അടിപൊളി

    1. സ്നേഹം ♥️

  10. ഇന്ദുചൂഢൻ

    ഈ പാർട്ടും വളരെ മനോഹരമായിരുന്നു ???
    വാസുകി ഇനിയും തല്ല് മേടിച്ച് കൂട്ടുന്ന ലക്ഷണമാണല്ലോ കാണുന്നെ ?

    1. വെറുതെ മേടിച്ചു കൂട്ടട്ടെന്നെ ???

  11. പാലാക്കാരൻ

    Suspensukal nilanirthikondu pokunnath kollam nice writing

    1. Thank you….. ???

  12. Such a intresting story ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള ത്വര ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ആണ് ഈ കഥയുടെ വിജയം
    ആരാധകൻ ❤️

    1. ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️

  13. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️???

    1. ♥️♥️♥️♥️♥️♥️♥️

  14. Nannayittund bro ✍️???

    1. സ്നേഹം ♥️♥️♥️♥️♥️

  15. പൊളിച്ചു മുത്തേ……അടുത്ത part കിട്ടാൻ കട്ട വെയ്റ്റിംഗ് ആണ്

    1. കൊടുത്തിട്ടുണ്ട് ♥️♥️♥️♥️

  16. Korach koode ezhthamaayirunnu✌️

    1. അത് മാത്രം പറയരുത് ???

  17. ?????❤️?????

    1. ♥️♥️♥️♥️♥️♥️♥️

  18. Super sper❤❤

    1. സന്തോഷം Pk????

  19. Adipoli❤️

    1. സ്നേഹം ♥️♥️♥️♥️

  20. ??❤️…… ഇഷ്ടായി…….

    1. വളരെ സന്തോഷം ?????

  21. ❤️❤️❤️❤️
    ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്തത് പെട്ടന്ന് തരണേ….

    1. വേഗം തരാലോ ???

  22. ചേച്ചീസേ പൊളി
    ♥️♥️♥️♥️♥️
    ബാക്കി കഥക്കായി വൈറ്റിങ്

    1. നീ എന്തിനെടെ ഇങ്ങനെ വെയിറ്റ് ചെയ്യണത് ???

      @unni?????….

      1. ബാക്കി എന്തായീന്ന് അറിയാമ്പേണ്ടി
        ആകാംഷ ??????????

        1. ഒന്നും അറിയാത്ത പോലെ ???അടി ?????

  23. പഴയ സന്യാസി

    ❤❤

      1. Daily വരുന്നതാണ് ഒരു ആശ്വാസം..എല്ല ദിവസ വും രാത്രി അകാൻ wait ചെയുവാ …..കഥ വായിക്കാൻ…..keep ഗോയിങ് മുത്തേ

        1. Oh???നിക്ക് വയ്യ ????????????????

Comments are closed.