?അസുരൻ 7 (The beginning )? [ Vishnu ] 468

ഗോവിന്ദ് അകത്തുകയറി കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് അർജുൻ ഫ്ലാറ്റിൽ എത്തിയത്…ബെൽ അടിച്ചതും തുറന്ന ആളെ കണ്ട അർജുൻ ആദ്യം ഒന്നു ഞെട്ടി..അകത്തുകയറിയ അർജുൻ അവനെ തന്നെ നോക്കി നിന്നു….

“….അടുത്ത ആഴ്ച വരും എന്ന് പറഞ്ഞത് ഒകെ.. പക്ഷെ ഈ കോലം…ഇതെന്താടാ….”

അർജുൻ താടിക്ക് കൈകൊടുത്തു അവനെ നോക്കി….

“…നിനക്ക് പഴയ ആദിയെ മാത്രേ അറിയൂ…ഇപ്പോഴുള്ള ആദിയെ നിനക്ക് അറിയില്ല…..”

“…ഉവ്വ…നീ ആ പഴയ മാക്രി ആദി തന്നെ അല്ലെ..അപ്പൊ അങ്ങനെ തന്നെ വരും….”

“….ആ പേരു മിണ്ടി പോകരുത്….മാക്രി ആദി…മടുത്തു …ആകെ കേൾക്കാതെ ഇരുന്നത് കറങ്ങാൻ പോയപ്പോഴാ… ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി വരില്ല കേട്ടോ….”

അതും പറഞ്ഞു അവൻ അവിടെ ഇരുന്നു….

അതുകണ്ട് അർജ്ജുനും അവന്റെ അടുത്ത് ഇരുന്നു….

“….പിണങ്ങല്ലേടാ…ഒരു തമാശ അല്ലെ….”

“…..ആയിക്കോട്ടെ രാജാവേ… ആല്ല നീ എവിടെയാ പോയേ….നേരം ഇരുട്ടിയല്ലോ….”

“…നന്ദു എവിടെ….”

അർജുൻ ചോദിച്ചു…..

“…..അവൻ അകത്തുണ്ട്…ഉറങ്ങി എന്നു തോന്നുന്നു…..”

“…അവന്റെ കാര്യം ശരിയാക്കാൻ പോയതാ….”

പിന്നീട് നടന്ന കാര്യങ്ങൾ മുഴുവൻ അവനെ ആദിയോട് പറഞ്ഞു….

“….നീ ടെന്ഷന് അടിക്കേണ്ട….നിനക്ക് അറിയാലോ ഗൗരിക്ക് നന്ദു എങ്ങനെ ആണെന്ന്..അവനു മോശം ആണെന്ന് കണ്ട പിന്നെ അവൾ ഒന്നും ചെയ്യില്ല..നീ പേടിക്കാതെ…..”

“…അതേ..അതാണ് ഏക ആശ്വാസം…അല്ല നിന്നോട് അവൻ എന്തെങ്കിലും മിണ്ടിയോ….”

 

11

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.