ഹൃദയരാഗം 1 [Achu Siva] 436

Views : 41145

ഹൃദയരാഗം 1

Author : അച്ചു ശിവ

 

എനിക്കീ വിവാഹം  വേണ്ട അപ്പച്ചി …എന്നെ അയാളുടെ കൂടെ പറഞ്ഞു വിടല്ലേ …നിങ്ങൾക്കെങ്ങനെ ഇതിനു മനസ്സ് വരുന്നു …മാളുവിനാണ് ഇങ്ങനെ ഒരു ആലോചന വന്നതെങ്കിൽ നിങ്ങള് അതിനു സമ്മതിക്കുമായിരുന്നോ ?..അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു അവരോടു ചോദിച്ചു …

അതേടി …മാളു നിന്നേ പോലെ തന്തേം തള്ളേം ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വലിഞ്ഞു കേറി വന്നു കിടന്നു തിന്നു കുടിച്ചു കഴിയുവല്ല …അവളെ അന്തസ്സായിട് പറഞ്ഞു വിടാൻ ഒരു കുടുംബം മുഴുവൻ കൂടെ ഉണ്ട് …നിനക്കിനി ആരാടി ഉള്ളത് …കുറേ കാലം മുൻപ് വരെ എന്തായിരുന്നു നിന്റെ പത്രാസ് …നിനക്കിത് വേണമെടി ….നിന്റെ അഹങ്കാരത്തിനു ദൈവം തന്ന കൂലിയാ ഇത് …ഉള്ളത് കൊണ്ടു എങ്ങനെങ്കിലും ജീവിക്കാൻ നോക്ക് പെണ്ണെ …ഇനി നീ എന്ന ബാധയെ ചുമക്കാൻ ഞങ്ങക്ക് പറ്റില്ല ….ഇങ്ങനൊരു ബന്ധം ഒത്തു കിട്ടിയത് തന്നെ പുണ്യം ….

എന്നെ ഒഴിവാക്കല്ലേ അപ്പച്ചി …ഞാൻ ഈ വീടിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു വേലക്കാരിയായിട്ടു കഴിഞ്ഞോളം …ആർക്കും ഞാനായി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ….എന്നെ അങ്ങനൊരു നരകത്തിലേക്ക് പറഞ്ഞു വിടല്ലേ ….അവൾ  അവർക്കു മുന്നിൽ കേണു …

Recent Stories

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു 🥰 ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ 💞💞💞💞❤️❤️❤️❤️❤️❤️സ്നേഹം 😍

  3. Super 💓

  4. ,💖💞❤️

    1. 💞💕💞💕

  5. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🥰

    1. 💞💞💞💞

  6. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you💞💞💞

  7. ഒരുപാട് ഇഷ്ടായി ❤️

    1. Thank you💕💕

    1. Ennada…

  8. ❤️❤️❤️❤️

    1. ❤️❤️

  9. വിശ്വനാഥ്

    💗💗💗💗💗💗💗💗💗💗

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com