?അസുരൻ 7 (The beginning )? [ Vishnu ] 468

“…ഒരു കാര്യം കൂടി…ഇവനെ ഞാൻ കൊണ്ടുപോകുവാ…ഇവനെയും തേടി അവിടെ വന്നാൽ പൊടി പോലും കിട്ടില്ല…മനസ്സിലായോട……”ഗോവിന്ദ് അവന്റെ നെഞ്ചിൽ കാലു വെച്ചുകൊണ്ട് പറഞ്ഞു….

അവനു അത് കേട്ട് നിൽക്കാൻ മാത്രമേ പറ്റിയുള്ളു.. അപ്പോഴേക്കും കുഞ്ഞപ്പൻ അവന്റെ സാധനങ്ങൾ എല്ലാം എടുത്തു ജീപ്പിൽ വച്ചു…ഗോവിന്ദും ഗണപതിയും അവരുടെ ഗോഡൗണിലേക്ക് ജീപ്പുമായി പോയി…എന്നാൽ അവർ അറിഞ്ഞിരുന്നില്ല ഇതെല്ലാം ജോസ് അവിടെയുള്ള ഒരു ക്യാമറയുടെ സഹായത്തോടെ കണ്ടിരുന്നു എന്ന കാര്യം…ഇതൊക്കെ കണ്ട ജോസ് പെട്ടെന്ന് തന്നെ വണ്ടിയും എടുത്തു ജോണിന്റെ അടുത്തേക്ക് വിട്ടു …അയാൾക്ക് അറിയാമായിരുന്നു ഗോവിന്ദ് അടുത്തത് ജോണിന്റെ അടുത്തേക്ക് ആണെന്ന്….


“…എടാ നീ വണ്ടി ഒന്നു ജോണിന്റെ ഫ്‌ളാറ്റിലേക്ക് വിട്ടെ…”ഗോവിന്ദ് പറഞ്ഞു…

“…ജോണിന്റെ ഫ്ലാറ്റിലേക്കോ…എന്തിനു…”ഗണപതി ചോദിച്ചു…

“…നീ വണ്ടി വിട്….ഞാൻ ഒറ്റയ്ക്ക് കണ്ടോളാം…”ഗോവിന്ദ് പറഞ്ഞു….

അത് കേട്ടതും അവൻ വണ്ടി ജോണിന്റെ ഫ്‌ളാറ്റിലേക്ക് വിട്ടു….

ഗോവിന്ദ് ഒറ്റയ്ക്കാണ് അവിടെ പോയത്..നോക്കിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിരുന്നു…അവൻ വേഗം തന്നെ തിരിച്ചു വന്നു…

“…എന്തായി…” ഗണപതി ചോദിച്ചു…

“…മുങ്ങി എന്ന തോന്നുന്നെ…ഇനി പൊങ്ങുമ്പോ കാണാം…” അതും പറഞ്ഞു ഗോവിന്ദ് വണ്ടിയിൽ കയറി…

“….എടാ നിങ്ങൾ പൊക്കോ…എന്നെ ഫ്ളാറ്റിന്റെ മുൻപിൽ ഇറക്കിക്കോ..…”

“..ഇനി എന്താടാ …”

“..ഒരു ചെറിയ കാര്യം ഉണ്ട്..നീ അവിടെ ഇറക്ക്..”

ഗോവിന്ദ് പറഞ്ഞു…

ഗണപതി അവനെ ഫ്‌ളാറ്റിലേക്ക് വിട്ടു അവരുടെ ഗോഡൗണിലേക്ക് പോയി….

22

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.