?അസുരൻ 7 (The beginning )? [ Vishnu ] 468

ഗണപതിക്ക് സംഭവം മനസ്സിലായിരുന്നു…അവൻ മെല്ലെ ഗോവിന്ദിനെ കണ്ണുകൊണ്ട് കാണിച്ചു…അപ്പോഴാണ് ഗോവിന്ദിനും മനസ്സിലായത്….

“…ഏട്ടന് കോഹ്ലിയെ അറിയില്ലേ….”കുഞ്ഞപ്പൻ ചോദിച്ചു….

“….പിന്നെ…അറിയാലോ….”ഗോവിന്ദ് പറഞ്ഞു….

“….എന്നിട്ട് ചേട്ടൻ ആരാണെന്ന് ചോദിച്ചതോ….” കുഞ്ഞപ്പന് ഗോവിന്ദിനെ വെറുതെ വിടാൻ ഭാവം ഇല്ലായിരുന്നു….

“അത് പിന്നെ….നീ നീന്റെ കാര്യം നോക്കിയേ…മിണ്ടാതെ ഇരുന്നില്ലെക്കിൽ ഞാൻ ജോസിന് പിടിച്ചുകൊടുക്കും….”

ഗോവിന്ദ് കുഞ്ഞപ്പനോട് പറഞ്ഞു…അതോടെ കുഞ്ഞപ്പൻ സൈലന്റ് ആയി…അവർ വണ്ടി ആൻഡ്രൂസിന്റെ ഫാക്ടറിയിലേക്ക് വിട്ടു…

എന്നാൽ അവിടെ എത്തിയ മൂവരും കണ്ടത് ഒരു യുദ്ധം കഴിഞ്ഞ ഭൂമി പോലെ ആയിരുന്നു….പല ഇടങ്ങളിലും ആൾകാർ നിലത്തുവീണുകിടക്കുന്ന കാഴ്ച….കുഞ്ഞപ്പനിൽ നിന്നും അത് ആൻഡ്രൂസിന്റെ ആൾകാർ ആണെന്ന് അവർക്ക് മനസ്സിലായി….

അവർ ഫാക്ടറിയുടെ അകത്തേക്ക് കയറി..അവിടെയും എല്ലാം തകർത്തിരുന്നു….ഒരു കൂട്ടം ആൾകാർ വന്നു ആക്രമിച്ച പോലെയായിരുന്നു അവിടെയുള്ള പ്രതീതി….അവർ ആൻഡ്രൂസിന്റെ മുറിയിലേക്ക് കയറിയപ്പോൾ കാണുന്നത് നിലത്തുവീണുകിടക്കുന്ന കുറച്ചുപേരെ ആണ്..

കുഞ്ഞപ്പൻ അതിൽ നിന്നും ഒരാളെ അവർക്ക് കാണിച്ചുകൊടുത്തു…

“…ദാ ആ വീണുകിടക്കുന്ന ആളാണ് ആൻഡ്രൂസ്…”

“…ഇവിടെ എല്ലാരും വീണു കിടക്കുവല്ലേ…”

അത് കേട്ട ഗണപതി പറഞ്ഞു….

” ….എന്റെ ദേവിയെ…അതാ ആ പച്ച ഷർട്ട്…”..കുഞ്ഞപ്പൻ അടുത്തുപോയി അയാളെ കാണിച്ചുകൊടുത്തു….               20

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.