?അസുരൻ 7 (The beginning )? [ Vishnu ] 468

ഗോവിന്ദ് വേഗം തന്നെ അവനെ തൂകി എടുത്തു പുറത്തേക്ക് കൊണ്ടുവന്നു..അടികൊണ്ടു അവന്റെ ബോധം പോയിരുന്നു…അവന്റെ മുഖത്തേക്ക് ശക്തമായി ഗണപതി വെള്ളം ഒഴിച്ചപ്പോൾ ആണ് അവനു ബോധം വന്നത്…

ബോധം വന്നപ്പോൾ തന്നെ അവൻ കാണുന്നത് മുൻപിൽ നിക്കുന്ന ഗോവിന്ദിനെ ആണ്….

അവനെ കണ്ടതും ആൻഡ്രൂസ് പേടിച്ചു…

“…ഇനി എന്നെ ഒന്നും ചെയ്യരുത്… പ്ളീസ്…..”

അവൻ ഗോവിന്ദിനോടു പറഞ്ഞു…

“…ജോസ് എവിടെ…”

ഗോവിന്ദ് ചോദിച്ചു….

” ജോസേട്ടൻ ഇവിടെ ഇല്ല….എവിടെയാണെന്ന് അറിയില്ല…”അയാൾ പറഞ്ഞു…

“…ജോസ് ഇത് ആർക്ക് വേണ്ടിയാ നിനക്ക് കോട്ടഷൻ തന്നതെന്ന് അറിയുമോ…”

“..അയാളുടെ ഒരു കൂട്ടുകാരന് വേണ്ടിയാ…പെര് ജോണ്…ഇവിടെ ഒരു ഐ ടി കമ്പനിയിൽ ആണ്…..”

അത് കേട്ടതും ഗണപതി ഗോവിന്ദിനെ നോക്കി…ഗോവിന്ദ് ആകെ ദേഷ്യത്തിൽ ആയിരുന്നു…

“…എന്തിനു….” ഗോവിന്ദ് അവന്റെ കഴുത്തിൽ പിടിച്ചു…

“…അറിയില്ല….”…അയാൾ ശ്വാസം കിട്ടാൻ വേണ്ടി പിടച്ചുകൊണ്ടിരുന്നു….

ഗോവിന്ദ് അവന്റെ പിടി വിട്ടതും അയാൾ നിലത്തുകിടന്നു പിടച്ചു…

ഗോവിന്ദ് അവിടെയുണ്ടായിരുന്ന ഒരു വലിയ ഇരുമ്പ് വടി എടുത്തുകൊണ്ടുവന്നു അവനെ നോക്കി…അവൻ നിസ്സഹായതയോടെ അവനെ നോക്കി….

“…എന്നെയും എന്റെ കൂട്ടുകാരേയും തൊടാൻ നോക്കുന്നവന്റെ അവസ്ഥ ഇതായിരിക്കും…” അതും പറഞ്ഞു ഗോവിന്ദ് ആ വടി കൊണ്ട് അവന്റെ വലതു കൈയുടെ എല്ലു അടിച്ചു പൊട്ടിച്ചു…അവൻ കരഞ്ഞുനിലവിളിച്ചുകൊണ്ട് നിലത്തുവീണു….                                          21

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.