എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

Views : 25717

“അതൊക്കെ പോവാം… അതെ അങ്ങോട്ടു നോക്കു മുറ്റത്തു കുറെ മൈനകൾ”

ഹരി പറഞ്ഞ ഇടത്തേക്കു ഞങ്ങൾ നോക്കി… അങ്ങനെ കുറെ ആൾകാർ ഒന്നുമില്ല… കുറച്ചു ആൾകാർ മാത്രം… എല്ലാം കൂടെ ഇങ്ങോട്ടു ആണലോ..

കുറച്ചുകൂടെ വന്നപ്പോൾ കല്യാണിയും ദേവികയും കണ്ടു ബാക്കി ആരെയും മനസിലായില്ല… കൂടെ ഏകദേശം എന്റെ അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനും ഉണ്ട്…

അവർ ഞങ്ങളുടെ അടുത്ത് എത്തി…

“നമസ്കാരം ഞാൻ വിശ്വനാഥൻ.. ഇവിടെ കുറച്ചു അപ്പുറത്താണ് താമസം… നിങ്ങൾ ആണോ അനിയുടെയും കുട്ടന്റെയും മക്കൾ..??”

ഓഹ് അപ്പോ അച്ഛൻസിനെ അറിയാം…

ഞാൻ എന്തേലും പറയും മുൻപേ ഹരി പറഞ്ഞു തുടങ്ങി…

“അതെ അങ്കിൾ… ഞാൻ ശ്രീഹരി… എന്റെ അച്ഛനാണ് കുട്ടൻ.. ഇത് വിച്ചു… അനി അങ്കിൾന്റെ മകനാണ്… പിന്നെ ഇത് ഞങ്ങളുടെ ഫ്രണ്ട് മന്നടിയാർ അല്ല വെങ്കിട്ടേഷ് ”

ഇവൻ പറഞ്ഞു നശിപ്പിക്കും…

“എന്നെ വിളിച്ചു പറഞ്ഞിരുന്നു നിങ്ങൾ വരുമെന്നു… നിങ്ങളെ കണ്ടിട്ടില്ലലോ അതുകൊണ്ട്… ചോദിച്ചതാ… പരിചയപെടുത്താൻ മറന്നു… ഇത് എന്റെ ചേട്ടന്റെ മകൾ ദേവിക… പിന്നെ ഇത് എന്റെ മകൾ കല്യാണി… ”

അപ്പോ എന്റെ വരുംകാല അമ്മായിഅച്ഛനാണ്… നല്ല മനുഷ്യണന്നു തോന്നുന്നു കണ്ടിട്ടു…

“മക്കൾ എന്തേലും കഴിച്ചോ??”

“ഇല്ല അങ്കിൾ ഞങ്ങൾ പുറത്തൊക്കെ പോയിട്ട് വരാമെന്നു വച്ചു….”

Recent Stories

The Author

വിച്ചൂസ്

20 Comments

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. ഏക - ദന്തി

    ഡാ വിച്ചാ …. തകർത്തു ട്ടോ ….
    കൂടുതലൊന്നും പറയാനില്ല …

    തോനെ ഇഷ്ടം

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. Pettannu aayikotte next part 🤪🤪 enthayalum Katha super aayitund 💛💛💛

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  4. Daiii…..💞💞💞💖💖

    1. Da covid negative ayiii

      1. Vayichilla vayikkam…..😍😍😍😍😍

        1. വിച്ചൂസ്

          തിരക്കില്ല…❤❤

      2. വിച്ചൂസ്

        Pinallah ❤❤

    2. വിച്ചൂസ്

      ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു

      1. 💞💖marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..

        1. വിച്ചൂസ്

          സമയം ആവട്ടെ

  5. 💓💓💓💕

    1. വിച്ചൂസ്

      ❤❤

  6. 💚💚💚💙❤️❤️💙💚💚💚

    1. വിച്ചൂസ്

      ❤❤

  7. പെട്ടെന്ന് പെട്ടെന്ന്‌ അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. 😁😁💕💕

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com