?അസുരൻ 7 (The beginning )? [ Vishnu ] 468

“…പഴയതുപോലെ തന്നെ…എത്ര അടുക്കാൻ ശ്രമിച്ചാലും ഒഴിഞ്ഞുമാറും….”

“….അതു ശെരിയായിക്കോളും….നീ വാ..കിടക്കാം..എത്ര നേരം ആയി….”

“…അല്ല അപ്പൊ കുളി ഒന്നും വേണ്ട….”

“….പിന്നെ ദാ അവിടെ കിടക്കുന്ന സാധനം എപ്പോഴും കുളിക്കാറുള്ള ആളല്ലേ..അവൻ ഇവിടെ ഇങ്ങനെ നടക്കാമെങ്കിൽ നമ്മുക്കും നടക്കാം .നീ വാ…..”

“……അതും പറഞ്ഞു അർജ്ജുനും ആദിയും കിടക്കാൻ പോയി….ഇക്ബാലിനെയും അവർ താങ്ങി കൊണ്ടുപോയി….”


വലിയ ഒരു വയലിന്റെ നടുക്ക് ആയിരുന്നു ഗോവിന്ദ്….ചുറ്റും വലിയ നീണ്ടുകിടക്കുന്ന നെൽ വയൽ…അതിന്റെ നടുക്കുകൂടി ഉള്ള ഒരു മണ്ണ് വഴി…അവൻ ആ വഴിയിലൂടെ നടന്നു….ചുറ്റും കുറെയധികം നെൽച്ചെടികൾ ഉണ്ടായിരുന്നു…അവൻ അതും നോക്കി നടക്കുകയായിരുന്നു…പെട്ടെന്ന് അവൻ ഒരു ചെറിയ പാലം പോലെയുള്ള സ്ഥലത്ത് എത്തി….അതിന്റെ താഴെ നല്ല ശക്തിയിൽ ഒഴുകുന്ന ഒരു തോട് ഉണ്ടായിരുന്നു…അവൻ അതിലേക്ക് നോക്കി….

അതിൽ നല്ല ശക്തിയോടെയാണ് വെള്ളം ഒഴുകുന്നത്…പെട്ടെന്ന് അവൻ ഒരു ശബ്ദം കേട്ടു….അവൻ ഒന്നു കൂടി ശ്രെദ്ധിച്ചു… ആ ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് അവനു മനസ്സിലായില്ല….

“….രക്ഷിക്കണേ……”

ആ ശബ്ദം കേട്ട ഭാഗത് ഒരു സ്ത്രീ തോട്ടിലേക്ക് നോക്കി കരഞ്ഞുകൊണ്ട് നിലവിളിക്കുന്നത് അവൻ കണ്ടു…അപ്പോഴാണ് ആ തോട്ടിൽ ഒരു പെണ്കുട്ടി ഒഴുകി പോകുന്നത് അവൻ       12

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.