ഹൃദയരാഗം 7 [Achu Siva] 582

രാത്രി കുറെ നേരം കഴിഞ്ഞപ്പോൾ വാസു എന്തോ ഒരു ദുസ്വപ്നം കണ്ടു ഞെട്ടി ഉണർന്നു ….അവൾ വല്ലാതെ കിതക്കുകയും  വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു  …പുറത്ത് ശക്തമായ ഇടിയും മിന്നലും മഴയും ….തുറന്നു കിടന്ന ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയപ്പോൾ അവൾക്കെന്തോ വല്ലാത്ത പേടി തോന്നി …ഇടിയും മിന്നലും പണ്ട് മുതലേ അവൾക്കു പേടിയുള്ള കൂട്ടത്തിലാണ് ….വിനയ് ഒന്നുമറിയാതെ നല്ല ഉറക്കത്തിലാണ് …കാതടിപ്പിക്കുന്ന ഇടിയുടെ ശബ്ദം അവളെ വീണ്ടും വീണ്ടും ഭയപ്പെടുത്തി …അവൾ തന്റെ കൈകൾ കൊണ്ടു ചെവികൾ പൊത്തിപിടിച്ചു ….

ഇനിയും അവൾക്ക് അവിടെ അങ്ങനെ ഇരിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ വാസുകി ഒറ്റ ഓട്ടത്തിന് വിനയ്ടെ ബെഡിലേക്ക് വന്നു ഇരുന്നു  അയാളുടെ പുതപ്പിനുള്ളിലേക്ക് ആവൾ ഊഴ്ന്നു കയറി വിനയ് യെ മുറുകെ ചുറ്റി പിടിച്ചു …നല്ല ഉറക്കത്തിലായിരുന്ന വിനയ് അവൾക്ക് അഭിമുഖമായി തിരിഞ്ഞു  കിടന്നു  തന്റെ വലതു കൈ അവളുടെ    വയറിനു കുറുകെ വെച്ചു അവളെയും കെട്ടിപിടിച്ചു …
പക്ഷേ ആരുടെയോ സാമിപ്യം അറിഞ്ഞെന്ന പോൽ പെട്ടന്ന് വിനയ് കണ്ണുകൾ തുറന്നു …തന്നോട് ചേർന്നു തന്നെ ഇറുകെ പുണർന്നു കിടക്കുന്ന വാസുകിയെ കണ്ടു ഒരുവേള അയാളൊന്നു പകച്ചു പോയി  …പിന്നെ പെട്ടന്ന് അവിടെ നിന്നും ചാടി എഴുന്നേറ്റിരുന്നു ….ലൈറ്റ് ഓൺ ചെയ്തു ….

അവൾ പുതപ്പ് തല വഴി മൂടി കിടക്കുകയാണ് …

വിനയ് അവളെ തട്ടി വിളിച്ചു ….വാസു ….ടി

അവൾ പതിയെ അവിടെ എഴുനേറ്റ് ഇരുന്നു …ജനാലയുടെ അടുത്തേക്കൊക്കെ നോക്കുന്നുമുണ്ട് …

നീ എന്താ …..എന്താ ഇവിടെ ..എന്റെ അടുത്ത് ….ഇവിടെ …എങ്ങനെ ….വിനയ് വാക്കുകൾക്കായി പരതി …

ഇടിയും മിന്നലും കണ്ടില്ലേ …നിക്ക് നിക്ക് പേടിയാ അത് …ഞാൻ പറഞ്ഞതല്ലേ അത് തുറന്നിടരുതെന്നു ….നിക്ക് പണ്ടേ പേടിയാ ഈ ശബ്ദം  …നേരത്തെയൊക്കെ ഇങ്ങനുള്ളപ്പോ ഞാൻ എന്റെ ഏട്ടന്റെ കൂടെ പോയി കിടക്കുമായിരുന്നു ….അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി …

വാസു മോളെ ….കരയാതെ ….ഞാൻ ഇല്ലേ ….ഇവിടെ ഇരിക്കു….ഞാൻ അത് അടച്ചിട്ടു വരാം ….പേടിക്കണ്ട .ok ..വിനയ് പോയി window ഒക്കെ അടച്ചു കർട്ടനും ഇട്ടു …എന്നിട്ട് അവിടെ കുടിക്കാനായി വെച്ചിരുന്ന വെള്ളം കൊണ്ടു വന്നു അവൾക്കു കൊടുത്തു …അവൾ അത് ആർത്തിയോടെ കുടിച്ചു …

വാസു ഇനി പോയി കിടക്കു …ഇപ്പൊ പേടി മാറിയില്ലേ ….വേണമെങ്കിൽ ഞാൻ അവിടെ വന്നിരിക്കാം …നീ ഉറങ്ങിയിട്ടേ ഞാൻ ഉറങ്ങു പോരെ …എണീക്ക് …

അവൾ അവളുടെ ബെഡിൽ പോയി കിടന്നു …വിനയ് അതിന്റെ അരികിലായി ചെന്നു ഇരുന്നു …അവൾ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു വിനയ്ടെ വലതു കൈയിൽ അവളുടെ രണ്ടുകൈ കൊണ്ടും മുറുകെ ചുറ്റി പിടിച്ചു ചുരുണ്ടു കൂടി കിടന്നു കണ്ണുകൾ അടച്ചു ….വിനയ് അവളെ ഇമ ചിമ്മാതെ നോക്കി ഇരുന്നു ….

======= ======== ======= ====== =====

രാവിലെ എന്തോ പതിവിലും നേരത്തെ വാസുകി ഉണർന്നു (8.30)…എന്നും നേരത്തെ എഴുന്നേൽക്കുന്ന വിനയ് ഇത് വരെയും ഉണർന്നിട്ടുമില്ല …

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you?

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി ?

    Ummah❤

    1. ???????????

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????

  5. ❤️???❤️?❤️???❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം ????

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  11. ❤️?

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super ?????????

    1. സ്നേഹം ????RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… ?

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. Thanks dr❤️❤️

  14. Achooocheeyyy?????
    Ine kali marum ????
    Waiting
    ??

    1. Waitikkoooo……. ???

Comments are closed.