?അസുരൻ 7 (The beginning )? [ Vishnu ] 468

__________________________________

 

“..അതേ…”ഗോവിന്ദിന്റെ മറുപടി കേട്ടതും അവളുടെ ഉള്ളിൽ ചെറിയ സന്തോഷം വന്നു..എന്നാൽ അവൾ അത് പുറത്തുകാണിച്ചില്ല…

 

“എന്തിനു..അയാൾക്കുള്ളത് ഞാൻ അപ്പൊ തന്നെ കൊടുത്തതല്ലേ..”

 

“പിന്നെ എന്തിനാ കണ്ണിൽ നിന്നും വെള്ളം വന്നത്..” അവന്റെ പെട്ടെന്നുള്ള ചോദ്യത്തിന് അവൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല…

 

“…ഒരു സുഹൃത്തിന് പ്രശ്നം വന്നാൽ അപ്പൊ തന്നെ അവരെ സഹായിക്കണം എന്നാണ് എന്നോട് പറഞ്ഞുതന്നിട്ടുള്ളത്…”

 

“അപ്പൊ ഞാൻ ഒരു ഫ്രണ്ട് ആണോ…”

 

“ആണോ എന്ന് നീ പറ…”

 

“എന്നുവച്ചാൽ…”ഗൗരി ചോദിച്ചു..

 

“..പല തവണ കണ്ടതാ ആരോടും മിണ്ടാതെ നിൽക്കുന്നത്..പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം..പ്രശ്നങ്ങൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ…അതിനു ആരോടും മിണ്ടാതെ ഇരുന്നിട്ടു കാര്യം ഇല്ല…”

 

അതും പറഞ്ഞു അവൻ അവന്റെ കൈ നീട്ടി..

 

“ഫ്രണ്ട്‌സ് അല്ലെ ഇനി മുതൽ…”

 

അവൾ ആദ്യം ഒന്നു ആലോചിച്ചു നിന്നെങ്കിലും അവളും അവനു കൈ കൊടുത്തു…

 

“ഫ്രണ്ട്‌സ്….”

 

“അതാണ്…എന്തായാലും നമ്മൾ ആദ്യമായ്‌ കൂട്ടുകാരായതല്ലേ.. അപ്പൊ പിന്നെ പെട്ടന്നൊന്നും വീട്ടിൽ പോകണ്ട…എന്ത് പറയുന്നു..”അതും പറഞ്ഞു അവൻ അവളെ നോക്കി….

 

“ഒക്കെ..”അവൾ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു…

 

“എന്നാൽ ഒരു കണ്ടിഷൻ ഉണ്ട്…”ഗോവിന്ദ് പറഞ്ഞു..

 

“..എന്താ…”അവൾ ചോദിച്ചു…

 

“മിണ്ടാതെ ഇരിക്കരുത്..”

 

“ഡബിൾ ഒക്കെ..എന്നാൽ എനിക്കും ഒരു കണ്ടീഷൻ ഉണ്ട്…”അവൾ പറഞ്ഞു…

 

“എന്താ….”

 

അവൾ അവന്റെ വലതുകൈ നീട്ടാൻ പറഞ്ഞു…അവൻ അതു നീട്ടിയതും അവൾ അവന്റെ ഇടി വള  ഊരി എടുത്തു…

 

“ഇത് ഇനി എന്റെ കയ്യിൽ ഉണ്ടാകും…നിനക്ക് വയലൻസ് കൂടുതൽ ആണ്..ഇതല്ലേ അതിനു കാരണം..ഇനി അടി ഉണ്ടാക്കില്ലല്ലോ…”അതും പറഞ്ഞു അവൾ അവനെ നോക്കി ചിരിച്ചു..അവനും ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു…”ഇത്  എന്നെയും കൊണ്ടേ പോകു…”

 

അവർ രണ്ടുപേരും അങ്ങനെ വീട്ടിലേക് പോകാതെ ആ ദിവസം കറങ്ങാൻ തീരുമാനിച്ചു…

46

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.