ഹൃദയരാഗം 1 [Achu Siva] 437

രണ്ടാം വിവാഹം ഒന്നുമല്ല ..ഇത്  വരെ അയാൾ കല്യാണം കഴിച്ചിട്ടില്ല …നാല്പതു  വയസ്സിനു മുകളിൽ  പ്രായമുണ്ട് എന്നാണ് മഹിയെട്ടനോട് ഇന്ദുവേച്ചി പറയണത് കേട്ടത്, എനിക്കുമില്ലേ സ്വപ്‌നങ്ങൾ …എന്റെ ജീവിതം തകർക്കാൻ ആയിരിക്കും കിളവൻ ഇത് വരെ കെട്ടാതെ നിന്നത് …അന്ന് വന്നപ്പോ അയാളുടെ മുഖത്ത് പോലും നോക്കിയില്ല …ഞാൻ എന്തിനു നോക്കണം …വെറുപ്പാ അയാളെ എനിക്ക് …ഓരോന്ന് ഓർത്തു കരഞ്ഞു കരഞ്ഞു അവൾ ഉറങ്ങി …

അവളുടെ എതിർപ്പുകൾ ആരും മുഖവിലയ്ക്ക് എടുത്തില്ല …ഒടുവിൽ വിവാഹം  ഉടനടി നടത്താൻ തീരുമാനിച്ചു ….വിവാഹ വസ്ത്രം എടുക്കാൻ മനസ്സില്ല മനസ്സോടെ അവരുടെ കൂടെ പോയി .. നെഞ്ച് നീറി പുകയുന്നുണ്ടായിരുന്നു …ഏറ്റവും വില കുറഞ്ഞ സാരി തന്നെ ഇന്ദുവേച്ചി സെലക്ട്‌ ചെയ്തു ….അല്ലെങ്കിൽ തന്നെ ഇനി എന്ത് ജീവിതം …അപ്പൊ പിന്നെ ഇതൊക്കെ തന്നെ അധികം …ഒന്ന് നെടുവീർപ്പിട്ടു തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ജീവിതത്തിലെ കാലൻ ആകാൻ പോകുന്ന ആ മനുഷ്യൻ അപ്പുറത്തു നിൽക്കുന്നു ….തന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട് …

കള്ള  കിളവൻ …നോട്ടം കണ്ടില്ലേ. …ഇതിനെ ഒന്നും  കാലനും വേണ്ടല്ലോ …മനസ്സിൽ നന്നായി പുച്ഛിച്ചു .

ഇത് വരെ അടുത്ത് കണ്ടിട്ടില്ല …വിനയ് മേനോൻ  എന്ന് മറ്റോ ആണ് പേര് …ഇനിയിപ്പോ ഏത് ചക്രവർത്തി ആയാലും എനിക്കെന്താ …വിധി ഇതായി പോയില്ലേ …ഒരു ഉറുമ്പ് കടിക്കണ വേദന പോലും സഹിക്കാൻ പറ്റത്തില്ല ..ബ്ലഡ്‌ കണ്ടാൽ തല കറങ്ങും .അല്ലെങ്കിൽ ഈ നശിച്ച ജീവിതം അങ്ങ് അവസാനിപ്പിചേനേം ..

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.