ഹൃദയരാഗം 5 [Achu Siva] 555

വിളിക്കരുത് എന്നെ അങ്ങനെ ….മേലിൽ വിളിച്ചു പോകരുത് …

അവൾ ഭിത്തിയിലൂടെ  ഊർന്നു അവിടെ താഴേക്ക് ഇരുന്നു …

വിനയ് അവളുടെ അടുത്തേക്ക് വന്നിരുന്നു …

അവൾ അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി ….

ചെലപ്പോ നിനക്ക് ഇത് പോലെ എന്നെങ്കിലും എന്നെയും കത്തിക്കണം എന്ന് തോന്നും …അതുകൊണ്ട് ഞാൻ തിരിച്ചു വരുമ്പോ നിന്റെ നിഴലു പോലും ഈ വീട്ടിൽ കണ്ടു പോകരുത് …എവിടേക്കാന്നു വെച്ചാൽ ഇറങ്ങി പോക്കോളണം ….ഇനി എന്റെ കണ്മുന്നിൽ കാണരുത് നിന്നേ …

നീ എന്ന ബാധയെ സഹിക്കാൻ എനിക്കിനി വയ്യ ……

അതും പറഞ്ഞു വിനയ് വെളിയിലേക്കു ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു പോയി ….

അവൾ കാൽമുട്ടിൽ മുഖം ചേർത്തിരുന്നു കരഞ്ഞു …..

======= ===== ==== ===== ==== ===
കരഞ്ഞു തളർന്ന വാസുകി അവിടെ നിന്നും എഴുന്നേറ്റു  ….നെറ്റി പൊട്ടി ഒഴുകി ഇറങ്ങിയ രക്തം അവളുടെ വസ്ത്രത്തിൽ അങ്ങിങ്ങായി പടർന്നിട്ടുണ്ടായിരുന്നു ….ശരീരത്തിനേറ്റ വേദനയേക്കാൾ മനസ്സിന് ഏറ്റ മുറിവുകളാണ് അവളെ ഏറെ തളർത്തിയത് ..  

അവൾ ബാത്‌റൂമിൽ കയറി showerinte ചുവട്ടിൽനിന്നു ….കഴിഞ്ഞു പോയ നിമിഷങ്ങൾ അവളുടെ മനസ്സിലേക്ക് തിരമാല കണക്കെ വീണ്ടും വീണ്ടും ഇരച്ചു കയറി വന്നു …

ഇല്ല ഞാൻ അറിഞ്ഞു കൊണ്ടു ചെയ്തതല്ല …അയാളോട് എനിക്ക് വെറുപ്പുണ്ടായിരുന്നു …ദേഷ്യമുണ്ടായിരുന്നു ..വാശി ഉണ്ടായിരുന്നു .അതെല്ലാം സത്യം തന്നെ …അറിഞ്ഞു കൊണ്ടു ചെയ്യാത്ത തെറ്റിന്റെ പേരിൽ ……..എനിക്കൊന്നു  പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാനുള്ള മനസ്സ്  കാണിച്ചില്ല ….എങ്കിലും ഞാൻ എന്റെ അമ്മയേം അച്ഛനേം ഏട്ടനേയും കൊന്നു കളഞ്ഞു എന്ന് അയാൾ പറഞ്ഞില്ലേ …ഇത് ഞാൻ സഹിക്കില്ല …ഒരുകാലത്തും സഹിക്കില്ല… എപ്പോഴൊക്കെയോ എപ്പഴൊക്കെയോ അയാളോടുള്ള സ്നേഹം ഉള്ളിന്റെ ഉള്ളിൽ  നാമ്പിടുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു
….എനിക്കാരുമില്ല ആരും ….വാസുകി ആരുമില്ലാത്ത വെറും ഒരു അനാഥ ജന്മം മാത്രമാണ്  …ആ സത്യം മനഃപൂർവം മറന്നാണ് ഞാൻ ഈ നിമിഷം വരെയും ജീവിച്ചത് …അവരുടെ കൂടെ അന്നേ ഞാനും പോകണമായിരുന്നു …..അതാണ് ഞാൻ ചെയ്ത തെറ്റ് ….എന്റെ വലിയ തെറ്റ് ….എല്ലാവർക്കും ഞാൻ ഒരു ബാധ്യത മാത്രമാണ് …അയാൾക്കും …തിരുത്തണം എത്രയും വേഗം തിരുത്തണം ….

വാസുകി തന്റെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി വേറെ ധരിച്ചു ….കണ്ണാടിയുടെ മുന്നിൽ കുറെ സമയം നോക്കി നിന്നു .കവിളിലെ തിണർത്ത പാടുകളിലേക്ക് നോക്കി ..നെറ്റിയിലെ മുറിപ്പാടിൽ വിരൽ ഓടിച്ചു ….അവളോട്‌ തന്നെ ഏറെ നേരം  എന്തൊക്കെയോ സംസാരിച്ചു  …
പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ അവിടെ തന്നെ നിന്നു ….

======== ========= ======= ===== ====

മൂന്ന് നാലു മണിക്കൂർ കഴിഞ്ഞപ്പോൾ വിനയ് തിരികെ വന്നു …അയാൾ calling ബെൽ അമർത്തി …കുറച്ചു സമയം കഴിഞ്ഞിട്ടും അനക്കം ഒന്നുമില്ലാതിരുന്നതിനാൽ door മുന്നിലേക്ക്‌ തള്ളി നോക്കി …അത് ലോക്ക് ചെയ്തിട്ടില്ലായിരുന്നു ….അയാൾ അകത്തേക്ക് കയറി …വിനയ് ഇട്ടിരുന്ന കോട്ടും കൈയിലെ ബാഗും സോഫയിലേക്ക് അലക്ഷ്യമായി എറിഞ്ഞിട്ട് അതിലേക്ക് ചാരി ഇരുന്നു …

53 Comments

  1. Enna pinne oru 10 page kootti ezhthikoode changayiii?✌️

  2. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????

    1. ???????????

  3. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  4. നിധീഷ്

    1. ❤️❤️

  5. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

    1. ❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  7. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  8. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?

    1. സ്നേഹം ???

  9. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??

  10. Poli poliye…

    1. ???സന്തോഷം ???

  11. ❤️?❤️?❤️?❤️?❤️

  12. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും ??

  13. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  14. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും ???

  15. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

    1. ❤️❤️

  16. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????

    1. പിന്നല്ല ❤️❤️❤️

  17. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  18. ? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤️❤️

Comments are closed.