യക്ഷി പാറ 2 [കണ്ണൻ] 139

Views : 7466

യക്ഷി പാറ 2

Author : കണ്ണൻ

 
കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും അറിയാൻ സാധിച്ചില്ല ….എല്ലാം ഇരുട്ടു കയറിയപ്പോലെ..

മഹേഷേട്ടൻ എന്നെ താങ്ങി പിടിച്ചു മരത്തിൽ ചാരി ഇരുത്തി …

എന്റെ അവസ്ഥ കണ്ടു പുള്ളി എന്റെ കയ്യിൽ നിന്നും ആ ലെറ്റർ വാങ്ങി വായിച്ചു..

തലക്ക് കൈകൊടുത്തു കൊണ്ടു പുള്ളിയും എന്റെ അടുത്തു ഇരുന്നു ..

ഇതെല്ലാം കണ്ടു രാധിക ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു ..

രാധിക : എന്താ മഹേഷേട്ട..എന്താ ഇനി അടുത്ത പ്രശ്നം

മഹേഷ് : നീ ആദ്യം പോയി കുറച്ചു വെള്ളം എടുത്തിട്ടു വായോ..പെട്ടെന്നു വേണം

രാധിക ചേച്ചി വേഗം വെള്ളം കൊണ്ടുവന്നു

മഹേഷേട്ടൻ അതു വാങ്ങി എനിക്ക് കുടിക്കാൻ തന്നു ബാലൻസ് പുള്ളിയും കുടിച്ചു …

രാധിക : എന്താ മഹേഷേട്ട പ്രശ്നം ..എന്താ ഋഷി…

മഹേഷേട്ടൻ അതിനു മറുപടിയായി ആ ലെറ്റർ ചേച്ചിയുടെ കയ്യിൽ കൊടുത്തു ..

അതു വായിച്ചപ്പോൾ ചേച്ചിയുടെ അവസ്ഥയും മറിച്ചായിരുനില്ല ..

മഹേഷ് : ഋഷി ..ഇനി എന്താ ചെയ്യുക.. അച്ഛനോട് ഇതു പറഞ്ഞാൽ അത് താങ്ങുമോ എന്നറിയില്ല

ഋഷി : എനിക്കറിയില്ല മഹേഷേട്ട ..എനിക്ക് ആലോചിച്ചിട്ടു ഒരു അന്തവും കിട്ടുന്നില്ല ..

പിന്നെ ഞാൻ ഒന്നും പറയാതെ ആ ലെറ്ററും വാങ്ങി പോക്കറ്റിൽ ഇട്ടു എന്റെ ബൈക്കിനടുത്തേക് നടന്നു..

അവിടെ നിന്നും തിരിച്ചു ഓഫീസിലേക്ക് ഞാൻ എങ്ങനെ എത്തി എന്നത് എനിക്കറിയില്ല ..

ഞാൻ എല്ലാം തകർന്ന അവസ്ഥയിൽ ആയിരുന്നു ..

ഞാൻ വന്നു ഓഫീസിലേക്ക് കയറി എന്റെ ചെയറിൽ ഇരുന്നു ..

എന്റെ അവസ്ഥ കണ്ടു നീതു എന്റെ അടുത്തേക്ക് വന്നു

നീതു ഓഫീസ് സ്റ്റാഫ് ആണ് ബില്ലിങ്, അക്കൗണ്ട്സ് എല്ലാം നോക്കുന്നത് അവൾ ആണ്..

നീതു : എന്താ ഋഷി ..എന്താ പ്രോബ്ലെം …രാഹുൽ എവിടെ …

Recent Stories

The Author

കണ്ണൻ

33 Comments

  1. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സ്നേഹം ബ്രോ…💕💕❤️

  2. ❤️❤️❤️❤️❤️💚❤️❤️❤️❤️❤️

    1. ❤️💕❤️❤️💕

  3. Wow poli man… ഋഷി ഇനി എന്ത് ചെയ്യും എന്ന് അറിയാൻ waiting… ഉടനെ അടുത്ത part തരാൻ ശ്രമിക്കൂ..

    1. തീർച്ചയായും ബ്രോ…സ്നേഹം.
      ❤️❤️💕

  4. കണ്മണി അംബോട് കാതലാണ് നാൻ എഴുത്തും കടിതമേ….. പോളി സാന്നം. Page കൂട്ടി താആആആആ bro….

    1. ശ്രമിക്കാം ബ്രോ…💕💕❤️💕

  5. അടിപൊളി ആയിട്ടുണ്ട്.

    1. Thank u …💕💕❤️

  6. നിധീഷ്

    ♥♥♥♥

    1. ❤️💕❤️💕❤️

  7. Kollam bro.. nannayitund… kurachkoodi page kootti ezhuthanam..ennal onnukoodi usharakum❤️❤️❤️all the best bro 🧡

    1. മാക്സിമം ശ്രമിക്കാം ബ്രോ..💕❤️💕💕

  8. 😍👌💯
    ബ്രോ അടുത്ത part ഇടുമ്പോൾ page കൂട്ടി ഇടാൻ മറക്കല്ലേ എന്തോ പെട്ടന്നു തീർന്ന് പോയ പോലെ
    With ❤

    1. ശ്രമിക്കാം ബ്രോ…വായിച്ചതിൽ സന്തോഷം…❤️❤️💕❤️

  9. വളരെ നന്നായിട്ടുണ്ട്…..

    1. ഇഷ്ടപെട്ടത്തിൽ സന്തോഷം…❤️❤️💕💕

  10. ഏക - ദന്തി

    കണ്ണാ ഈ ഭാഗം കുറച്ചുകൂടി ഉഷാറായിട്ടുണ്ട് .ഋഷി യുടെ പ്രശ്നങ്ങൾ തീരാൻ വല്ല വഴിയും തെളിയുമായിരിക്കും ലെ ..

    By the way യക്ഷി കൊള്ളാട്ടോ …കണ്മണി അടിപൊളി പേര് .ബാക്കി ഒക്കെ കാണാൻ കിടക്കുന്നു

    ഇഷ്ടായി ….

    തോനെ തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം…❤️❤️💕❤️💕

  11. Pages kooti Ezhuthamo?
    Nalla rasamundu

    1. ശ്രമിക്കാം ബ്രോ….

      💕💕❤️💕

  12. സൂര്യൻ

    👌Delay അക്കാത്തേ പാ൪ട്ടുകൾ ഇടണേ. പേരും കൂട്ടിയ കോളളാ൦.

    1. സൂര്യൻ

      *പേജ് കൂട്ടിയ

      1. ശ്രമിക്കാം ബ്രോ…ജോബിന്റെ ഇടയിൽ ആണ് എഴുത്‌…അപ്പൊ സമയം തീരെ കുറവാണ്…

        ❤️💕❤️

  13. *വിനോദ്കുമാർ G*❤

    ♥❤

    1. ❤️💕❤️💕

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😏

    1. എന്തു പറ്റി കുഞ്ഞാ…🤔🤔🤔

      ❤️💕💕

  15. 👑സിംഹരാജൻ

    ❤🖤❤🖤

    1. ❤️💕❤️💕

  16. 🏹🎯 ഫസ്റ്റ് 🥇💘

    1. ❤️💕❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com