ഹൃദയരാഗം 4 [Achu Siva] 538

Views : 41865

ഹൃദയരാഗം 4

Author : അച്ചു ശിവ

 
അവിടെ കിടന്ന ചെയറിൽ തട്ടി അവർ ബെഡിലേക്ക് മറിഞ്ഞു വീണു    …

അവൾ അവിടെ നിന്നും എഴുനേൽക്കാൻ ആവുന്നത്ര ശ്രെമിച്ചു കൊണ്ടിരുന്നു ….എന്നാൽ വിനയ് അവളെ കുറേക്കൂടെ മുറുകെ ചുറ്റിപിടിച്ചു ….എഴുന്നേൽക്കാൻ സാധിക്കാത്തത് കൊണ്ടു അവൾ നേരെ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു ….അവളുടെ കെട്ടി വെച്ചിരുന്ന മുടിയിഴകൾ അഴിഞ്ഞു  അയാളുടെ മുഖത്തേക്ക് വീണു ….വിനയ് അവളിലെ പിടി പതിയെ അയച്ചു …തന്റെ കൈകൾ കൊണ്ടു ആ മുടിയിഴകൾ അയാൾ വകഞ്ഞു മാറ്റി ..ഒരു വേള അവളുടെ മുഖത്തേക്ക് വിനയ് കണ്ണെടുക്കാതെ നോക്കി പോയി …അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു …വാസുകിയ്ക്കെന്തോ വിനയ്ടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപെട്ടു …
അയാളുടെ കണ്ണിന്റെ കാന്തികത ഒരുപക്ഷെ തന്നെ വലിച്ചെടുക്കുമോ എന്ന് അവൾ ഭയപ്പെട്ടു .. എന്തോ ചിന്തയിൽ മുഴുകി കിടന്നിരുന്ന വാസുകിയെ വിനയ് തന്റെ ശരീരത്തിൽ നിന്നും തള്ളി മാറ്റി അവളുടെ കൈയിൽ നിന്നും ആ കവർ തട്ടി പറിച്ചു എടുത്ത് പുറത്തേക്ക് പോയി ….പെട്ടന്നുള്ള നീക്കം ആയതിനാൽ അവൾക്കു എതിർക്കാൻ സാധിച്ചില്ല …

ഛെ എനിക്കെന്താ പറ്റിയത് ..അയാളുടെ നോട്ടം ,സാമിപ്യം,സ്പർശം …. …എന്തോ മനസ്സ് കൈ വിട്ടു പോകുന്നുണ്ടോ ….ഇല്ല ഒരിക്കലും വേണ്ടാത്ത ചിന്തകൾ ഒന്നും മനസ്സിലേക്ക് കയറ്റി വിടാൻ  പാടില്ല …അവൾ സ്വയം പറഞ്ഞു ആശ്വസിച്ചു …
എന്നാലും അതിനുള്ളതിൽ എന്തായിരിക്കും …എങ്ങനെയും അത് കണ്ടു പിടിക്കണം …

ബാൽക്കണിയിലെ ചെയറിൽ ഇരുന്നു പുറത്തേക്ക് നോക്കി എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയാണ് വിനയ് …ശേ മോശമായി പോയി …ഒന്നും വേണ്ടിയിരുന്നില്ല …അവൾ എന്ത് വിചാരിച്ചു കാണും …ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു എന്നല്ലേ കരുതു …അത് അവൾ കാണരുത് എന്ന് മാത്രമേ അപ്പൊ ഞാൻ ചിന്തിച്ചുള്ളൂ …വിനയ് എഴുനേറ്റ് റൂമിൽ ചെന്ന് നോക്കി …അവൾ അവിടെ ഇല്ലായിരുന്നു …

Recent Stories

57 Comments

  1. 😍😍😍

  2. Innocent story…. nalla feel

    1. സ്നേഹം, 💞💞💞

  3. Supr ഇപ്പോഴാണ് എല്ലാ parts um വായിച്ചത് ❤️😍

    1. നന്ദി frnd💞💞

  4. കൊള്ളാം ❤️❤️

    1. Dd😍😍😍😍❤️❤️❤️❤️

      1. 👌💕💕💙💙💙💙💙💙💙സ്നേഹം ഒരു അരുവിയായി കടൽ എന്ന അഷ്യരക്കൂട്ടിലേക്ക് നീങ്ങട്ടെ. എന്റെ എല്ലാവിധ പിന്തുണയും കൂടെ ഉണ്ടാവും… ആ തൂലിക ചാർത്തിയ കാരങ്ങൾക് എന്റെ സ്നേഹം മാത്രം 💫

  5. കഥ വളരെ നന്നായി ഒരു പാട് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ സന്തോഷം srekkuttan♥️♥️♥️♥️

  6. ee partum istappettu.. oru new comer aanennu thonnunnilla.. kollaam dear.
    pinne oru opinion, daily post cheyyunnathinu pakaram 2 divasam allenkil 3 divasam koodumbo post cheyyunnathu
    nannayirikkum.. vaayikkunnorkkum athaavum ishtam ennu thonnunnu. i mean pages kooduthal ullathu
    theerumanam ningalde aanu

    keep going dear

    1. Thank yu so much Ann.. 💞💞💞

      അങ്ങനെ പോസ്റ്റ്‌ ചെയ്യുന്നതിനെ പറ്റി ആലോചിക്കാം ട്ടോ…

  7. Super❤️❤️❤️

    1. Dhasamukhan@…😍😍😍😍😍😍😍

  8. നിധീഷ്

    എന്റെ അഭിപ്രായം ഈ വിനയ്യും വാസുകിയും ഒന്നിക്കാത്ത രീതിയിൽ കഥ പോകുന്നതാണ് നല്ലത്… കാരണം ഈ കഥ ഇപ്പോൾ പോകുന്ന ഒരു പൈങ്കിളി കഥ പോലെയാണ്… ഈ സൈറ്റിൽ വരുന്ന ഒരുമാതിരിപ്പെട്ട എല്ലാ love സ്റ്റോറിയും ഈ മോഡലിൽ തന്നെയാണ് പോകുന്നത്.. അതിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഈ കഥക്ക്‌ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് പറഞ്ഞന്നേയുള്ളു… ഇപ്പോളും ഈ കഥയിൽ മാറ്റം കൊണ്ട് വരാൻ എഴുത്ത്കാരന് കഴിയും.. വിനയിക്കു വാസുകിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ അച്ഛന്റെ ബിസിനസ് തകർക്കുന്നതും അത് വാസുകി കണ്ടുപിടിക്കുന്നതും വിനയിയോട് അവൾ പ്രതികാരം ചയ്യുന്നതും ആയി വേണമെക്കിൽ ഈ കഥയെമാറ്റം… ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്… പിന്നെ ഇത് നിങ്ങളുടെ കഥയാണ് ഇത് എങ്ങനെ എഴുതണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ്… ഇതിൽ വരുന്ന സാധാരണ കഥകളിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ കൊള്ളാം എന്ന് എനിക്ക് തന്നിയത്കൊണ്ട് ഞാൻ ഈ അഭിപ്രായം ഇവിടെ പറഞ്ഞു എന്ന് മാത്രം….

    1. painkili aayalentha?? ningal ningalde manassilullathu ezhuthoo..
      pothuvaaya abhiprayam allalo nidheesh nte abhiprayam alle
      athinokke stop cheyyannokke paranjal nalla thallu kittathathinte aanu tta
      ningalku sheri ennu thonnunnathu sweekarikku mattullathu vittu kalayu

      keep going achutty and dont feel bad

      1. @Ann…thallaruth..njan pavamalle😪😪😪😪😪😪

    2. ഞാൻ താങ്കളുടെ വാക്കുകളെ മാനിക്കുന്നു… എങ്കിലും എന്റെ സൈഡ് പറഞ്ഞു എന്നെ ഉള്ളൂ… concept ഒക്കെ മുൻപ് ഉള്ളത് തന്നെ ആവും… എന്റേതായ രീതിയിൽ എഴുതുന്നു എന്ന് മാത്രം… ഇനിയും അഭിപ്രായങ്ങൾ പറയണം.. നന്ദി… സ്നേഹം 💞💞💞💞

    3. ❤️❤️❤️❤️❤️

  9. ഈ ഭഗവും സൂപ്പർ 👌 അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    1. Thank yu so much ZAYED💞💞💞💞

  10. കൊള്ളാട മോനെ. അടിപൊളി

    1. സ്നേഹം ♥️

  11. ഇന്ദുചൂഢൻ

    ഈ പാർട്ടും വളരെ മനോഹരമായിരുന്നു 😍😍😍
    വാസുകി ഇനിയും തല്ല് മേടിച്ച് കൂട്ടുന്ന ലക്ഷണമാണല്ലോ കാണുന്നെ 😁

    1. വെറുതെ മേടിച്ചു കൂട്ടട്ടെന്നെ 😁😁😁

  12. പാലാക്കാരൻ

    Suspensukal nilanirthikondu pokunnath kollam nice writing

    1. Thank you….. 💞💞💞

  13. Such a intresting story ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള ത്വര ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ആണ് ഈ കഥയുടെ വിജയം
    ആരാധകൻ ❤️

    1. ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️

  14. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️🖤😇🔥

    1. ♥️♥️♥️♥️♥️♥️♥️

  15. Nannayittund bro ✍️👍👍👍

    1. സ്നേഹം ♥️♥️♥️♥️♥️

  16. പൊളിച്ചു മുത്തേ……അടുത്ത part കിട്ടാൻ കട്ട വെയ്റ്റിംഗ് ആണ്

    1. കൊടുത്തിട്ടുണ്ട് ♥️♥️♥️♥️

  17. Korach koode ezhthamaayirunnu✌️

    1. അത് മാത്രം പറയരുത് 😪😪😪

  18. 💚💚💚💚💚❤️💚💚💚💚💚

    1. ♥️♥️♥️♥️♥️♥️♥️

  19. Super sper❤❤

    1. സന്തോഷം Pk😍😍😍😍

  20. Adipoli❤️

    1. സ്നേഹം ♥️♥️♥️♥️

  21. 💖💞❤️…… ഇഷ്ടായി…….

    1. വളരെ സന്തോഷം 😍😍😍💞💞

  22. ❤️❤️❤️❤️
    ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്തത് പെട്ടന്ന് തരണേ….

    1. വേഗം തരാലോ 😍😍😍

  23. ചേച്ചീസേ പൊളി
    ♥️♥️♥️♥️♥️
    ബാക്കി കഥക്കായി വൈറ്റിങ്

    1. നീ എന്തിനെടെ ഇങ്ങനെ വെയിറ്റ് ചെയ്യണത് 😤😤😤

      @unni😍😍😍😍😍….

      1. ബാക്കി എന്തായീന്ന് അറിയാമ്പേണ്ടി
        ആകാംഷ 👼👼👼👼👼👼👼👼👼👼

        1. ഒന്നും അറിയാത്ത പോലെ 😤😤😤അടി 👊👊👊👊👊

  24. പഴയ സന്യാസി

    ❤❤

    1. 💞💞💞

    1. 😍😍😍😍😍😍

      1. Daily വരുന്നതാണ് ഒരു ആശ്വാസം..എല്ല ദിവസ വും രാത്രി അകാൻ wait ചെയുവാ …..കഥ വായിക്കാൻ…..keep ഗോയിങ് മുത്തേ

        1. Oh😍😍😍നിക്ക് വയ്യ 😄😄😄💞💞💞💞💞💞💞💞💞💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com