?അസുരൻ 7 (The beginning )? [ Vishnu ] 468

ഒരു റൂബിക്‌സ് ക്യൂബ് പോലെയുള്ള സാധനം ആയിരുന്നു..അതും ഒരു സ്റ്റീൽ പോലെ ഒരു സാധനം കൊണ്ടാണ് നിർമിച്ചത്… അവനു ഓർമ വന്നതുമുതൽ അവന്റെ കയ്യിൽ ഉണ്ടായിരുന്ന സാധനം ആയിരുന്നു അത്..അവൻ അതിലേക്ക് തന്നെ നോക്കി…അവൻ ഉറപ്പിച്ചിരുന്നു …ഈ പെട്ടിയെപ്പറ്റി ഉള്ള നിഗൂഢതയും അവൻ കണ്ടെത്തും എന്ന്…അവൻ ആ പെട്ടി പഴയതുപോലെ എടുത്തു വച്ചു….

അപ്പോഴാണ് അവന്റെ ഫോൺ അടിച്ചത്… രാജീവൻ ആയിരുന്നു അത്..അവൻ വേഗം തന്നെ ഫോൺ എടുത്തു…

“…അല്ല..ജീവനോടെ ഉണ്ടോ…ഞാൻ വിചാരിച്ചു ചേച്ചി കൊന്നിട്ടുണ്ടാകും എന്ന്…”

അതും പറഞ്ഞു അവൻ ചിരിച്ചു…

“…ഇല്ല..ഭാഗ്യം കൊണ്ട് ഇത്തവണ രക്ഷപെട്ടു..എടാ ഞാൻ വിളിച്ചതെ ഇത് പറയാൻ വേണ്ടിയാ…എനിക്ക് പ്രൊമോഷൻ ആയി…അതിന്റെ ഒരു ചെറിയ ട്രീറ്റ് എല്ലാർക്കും തരുന്നുണ്ട്…ഹോട്ടൽ പ്ലാസയിലേക്ക് വായോ…”

“…തീർച്ചയായും ഉണ്ടാകും…”ഗോവിന്ദ് മറുപടി നൽകി…

“..ഭാഗ്യം ഇത്തവണ എങ്കിലും നീ വരുമല്ലോ…കഴിഞ്ഞ ആനിവേഴ്സറിക്ക് നീ വരാത്തതിനു എന്റെ ഉറക്കം കളഞ്ഞത ഇവൾ..ഇത്തവണ കുഴപ്പം ഇല്ല….”

അതും പറഞ്ഞു രാജീവൻ ഫോൺ വച്ചു..

എന്നാൽ രാഗേന്ദു എന്തിനാണ് അവനെ സ്വന്തം പോലെ കാണുന്നത് എന്ന കാര്യം മാത്രം അവനെ കുഴപ്പിച്ചു… അവൻ വേഗം തന്നെ കുളിക്കാൻ കയറി…


Paris

ആ രഹസ്യമായ തുരങ്കത്തിൽ തന്നെയായിരുന്നു ഫാദർ… അവിടെ ഉണ്ടായിരുന്ന ബുക്കുകൾ എടുക്കുകയും അതിൽ ഉള്ള ചില കാര്യങ്ങൾ അയാൾ എഴുതി വെക്കുകയും ചെയ്യുകയായിരുന്നു… അപ്പോഴാണ് അയാൾ പുറകിൽ ആരോ ഉള്ളതുപോലെ തോന്നിയത്…അയാൾ തിരിഞ്ഞുനോക്കിയതും കണ്ട ആളെ കണ്ടപ്പോൾ മുഖത്തു ഒരു ചിരി വന്നു…       25

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.