പ്രണയിനി 4 [The_Wolverine] 1432

Views : 53783

പോലെ തന്നെ ഞാൻ ഒരു അഞ്ചു ദിവസത്തെ ലീവ് എടുത്തു പ്രാക്ടീസിൽ മാത്രം ശ്രദ്ധ കേന്ദീകരിച്ചു രാവിലത്തെയും വൈകിട്ടത്തെയും ക്ലാസ്സുകൾ അറ്റെൻഡ് ചെയ്തു ഓരോ സ്റ്റെപ്സുകളും നല്ലപോലെ പ്രാക്ടീസ് ചെയ്തു Improve ആക്കി ജിമ്മിലും പോയി അത്യാവശ്യം നല്ല രീതിയിൽ Workout ചെയ്തു അങ്ങനെ ആ ദിവസം വന്നെത്തി ഇത്തവണയും സെന്റ് അഗസ്റ്റിൻ സ്കൂളിലെ അഖിൽ തന്നെയാണ് എന്റെ എതിരാളി എന്റെ പേര് Announce ചെയ്തപ്പോൾ ഞാൻ സ്റ്റേജിലേക്ക് കയറി അഖിൽ സ്റ്റേജിൽ അങ്ങേ അറ്റത്ത് ചെയറിൽ ഇരിക്കുന്നുണ്ട് അവന്റെ മാസ്റ്റർ എന്തൊക്കെയോ അവന് പറഞ്ഞുകൊടുക്കുന്നുണ്ട് ഞാൻ കൈ ഒക്കെ ഒന്ന് സ്‌ട്രെച്ച് ചെയ്ത് ജമ്പ് ചെയ്ത് നിന്നുകൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു എല്ലാവരും സ്റ്റേജിന് ചുറ്റും ഉണ്ട് പെട്ടെന്ന് എന്റെ കണ്ണ് അശ്വതിയിൽ ഉടക്കി അവളും എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ട് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു അവൾക്ക് നല്ല പേടി ഉള്ളതായി അവളുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു പെട്ടന്ന് ഞാൻ നോട്ടം മാറ്റി അവളുടെ അടുത്ത് തന്നെ വേറെ ഒരു പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു അവളെ മുൻപ് ഒന്നും കണ്ട് പരിചയം ഇല്ലെന്ന് ഓർത്തു ആ എന്തെങ്കിലും ആകട്ടെ മറ്റേ സ്കൂളിൽ ഉള്ള ആരെങ്കിലും ആയിരിക്കും കളർ ഡ്രസ്സ്‌ ആണ് അവൾ പെട്ടെന്ന് എന്നെ നോക്കി കൈ വീശി ഞാൻ തിരിച്ചും പെട്ടെന്ന് അവൾ ഒരു തമ്പ്സ് അപ്പ് കാണിച്ചു ഞാൻ ഒന്ന് ചിരിച്ചു പെട്ടെന്ന് അശ്വതി എന്നെയും അവളെയും മാറിമാറി നോക്കി എന്താണാവോ അടുത്ത കുരിശ് ആ എന്തെങ്കിലും ആകട്ടെ എന്നാലും ഈ പുതിയ അവതാരം ഏതാണോ എന്തോ ഞാൻ സൈഡിലേക്ക് നോക്കിയപ്പോൾ ശ്യാമും അഭിയും സുൽഫിയും ഉണ്ട് അവിടെ ഞാൻ സൈഡിലേക്ക് ചെന്നു അവന്മാർ ഒരു ഡിസ്പോസബിൾ ഗ്ലാസ്സിൽ എനർജി ഡ്രിങ്ക് തന്നു അത് കുടിച്ച് ഒന്ന് വാമപ്പ് ചെയ്ത് ഞാൻ റെഡി ആയി ഇരു സ്‌കൂളികളിലെ കുട്ടികളും ഞങ്ങളുടെ പേര് പറഞ്ഞ് ആർപ്പുവിളിക്കുന്നുണ്ട് അവനും റെഡി ആയി വന്നപ്പോൾ റിങ്ങിൽ ബെൽ മുഴങ്ങി ഞങ്ങൾ പരസ്പരം നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു അവൻ എന്നെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു ഞങ്ങൾ പരസ്പരം ഷേക്ക്‌ ഹാൻഡ് കൊടുത്തു ഞങ്ങൾ റെഡി ആയപ്പോൾ റെഫറി ഇൻഫർമേഷൻ കൊടുത്തത് പ്രകാരം ബെൽ മുഴങ്ങി ഞാൻ ചുമ്മാ ജമ്പ് ചെയ്ത് നിന്ന് അവന്റെ മൂവ്സ് ഒബ്സെർവ് ചെയ്യുവായിരുന്നു റൂൾസ് പ്രകാരം തന്നെ അവനെ എതിരിടാൻ ഞാൻ തയ്യാറായി പരസ്പരം Fight ന് അടുത്ത വേളയിൽ പെട്ടെന്ന് അവൻ എന്റെ നേരേ പഞ്ച് ചെയ്തു അത് മനസ്സിലാക്കി ഞാൻ വളരെ വേഗത്തിൽ ഒഴിഞ്ഞുമാറി പെട്ടെന്ന് അവൻ ഇരുകൈകളും ഉപയോഗിച്ച് എന്റെ മുഖത്തേക്ക് തുടരെ തുടരെ പഞ്ച് ചെയ്തു വളരെ ഫാസ്റ്റ് ആയിരുന്നു അവന്റെ മൂവ്സ് ഞാൻ അതൊക്കെ ഡിഫന്റ് ചെയ്തുകൊണ്ടിരുന്നു എങ്കിലും പെട്ടെന്ന് പഞ്ചിങ് Stop ചെയ്തുകൊണ്ട് ഉയർന്ന് ചാടി എന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടി പെട്ടെന്നുള്ള അറ്റാക്ക് ആയതിനാൽ എനിക്ക് അത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല ചവിട്ടിന്റെ ആഘാതത്തിൽ ഞാൻ കുറച്ച് ദൂരേക്ക് തെറിച്ച് വീണു പുറം അടിച്ചാണ് വീണത് അത്യാവശ്യം നല്ല രീതിയിൽ തന്നെ വേദന ഉണ്ടായിരുന്നു നെഞ്ചിലും പുറത്തും

Recent Stories

The Author

22 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. നിധീഷ്

    💞💞💞

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho 😐 aarelum oke karayunn orappayi🤨✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… 😜😜😜

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️😍😍😍🖤😇

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly 😪😪😪

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com