പ്രണയിനി 4 [The_Wolverine] 1432

Views : 53783

സ്കൂളിലേക്ക് അവർ പറഞ്ഞയക്കും എന്ന അവസ്ഥ ആയപ്പോൾ ഞാൻ എല്ലാ കാര്യങ്ങളും അവരോട് തുറന്ന് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രണ്ടും കൂടി ഒരു പൊട്ടി ചിരി ആയിരുന്നു അവർ ചിരിക്കുന്നത് കണ്ട് ഞാൻ കുന്തം വിഴുങ്ങിയതുപോലെ ഇരിക്കുന്നത് കണ്ടിട്ട് ചെറിയമ്മായി എന്റെ തലയ്ക്കിട്ട് ഒരു കൊട്ട് തന്നു എന്നിട്ട് പറഞ്ഞു “ഈ ഒരു ചെറിയ കാര്യത്തിനാണോ നീ ഇന്നലെമുതൽ ഇതിനകത്ത് കേറി ഇരിക്കുന്നേ വിട്ട് കളയടാ ഇത് ഒരു വിഷയം ആക്കി എടുക്കണ്ട ഒന്നും സംഭവിച്ചില്ല എന്ന് വിചാരിച്ച് കൂൾ ആയിട്ട് മുന്നോട്ട് പോകൂ ഈ അമ്മായിമാരുണ്ടെടാ നിന്റെ ഒപ്പം തല്ക്കാലം മാമന്മാരോടൊന്നും ഞങ്ങൾ ഇത് പറയുന്നില്ല നീ ആയിട്ട് ഒട്ട് പറയാനും നിക്കണ്ട” അങ്ങനെ രണ്ട് പേരും കുറെ നേരം എന്റെ കൂടെ ഇരുന്ന് ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാനും ഹാപ്പി ആയി എന്നാലും ഇന്നത്തെ ക്ലാസ്സിന് പോകുന്നില്ലെന്ന് ഒരുവിധം അവരെക്കൊണ്ട് സമ്മതിപ്പിച്ചു പക്ഷെ ബോക്സിങ് ക്ലാസ്സിൽ പോകണമെന്ന് അവർ കട്ടായം പറഞ്ഞു എന്തെന്നാൽ ഈ മാസം കഴിഞ്ഞാൽ ഓപ്പോസിറ്റ് സ്‌കൂളും ആയിട്ടുള്ള ചാമ്പ്യൻ ഷിപ്പ് മാച്ച് ഉള്ളതാണ് അങ്ങനെ കുറച്ച് നേരം വീട്ടിൽ എല്ലാവരോടൊപ്പം ചിലവഴിച്ച് ഉച്ച ഊണും ഒക്കെ കഴിഞ്ഞ് വൈകിട്ട് പ്രാക്ടീസിനും അതിനുശേഷം ജിമ്മിലും പോയി വന്ന് ഫ്രഷ് ആയപ്പോഴേക്കും ഒരു ദിവസത്തെ കാര്യം തീരുമാനമായി പിറ്റേ ദിവസം ക്ലാസ്സിൽ പോകുമ്പോൾ മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്ത ആയിരുന്നു മനസ്സിൽ മുഴുവൻ ഇനി എന്തായാലും അശ്വതി എന്റെ ജീവിതത്തിന്റെ ഒരു കോണിലും ഉണ്ടാകില്ല എന്ന് ഒരു ദൃഢനിശ്ചയം എടുത്തുകൊണ്ട് കിടന്നു പിറ്റേന്ന് പതിവുപോലെ എഴുന്നേറ്റ് കുളിച്ച് റെഡി ആയി

Recent Stories

The Author

22 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. നിധീഷ്

    💞💞💞

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho 😐 aarelum oke karayunn orappayi🤨✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… 😜😜😜

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️😍😍😍🖤😇

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly 😪😪😪

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com