ഹൃദയരാഗം 5 [Achu Siva] 554

Views : 34522

ഹൃദയരാഗം 5

Author : അച്ചു ശിവ

 
തലേദിവസത്തെ അടികൂടലിന്റെയും കരച്ചിലിന്റെയും ക്ഷീണം മൂലം വാസുകി എഴുന്നേൽക്കാൻ വളരെ വൈകിയിരുന്നു …അവൾ വേഗം തന്നെ താഴേക്കു  ചെന്നു ..അവിടെ ശാരദാമ്മ ഉണ്ടായിരുന്നില്ല …
ഇന്ന് അവരു വന്നില്ലേ 🤔🤔🤔എന്ത് പറ്റി ??

അങ്ങനെ കുളിയൊക്കെ കഴിഞ്ഞു അവൾ വിനയ്നെ  തപ്പി നടന്നു …
ഇവിടെ ഇന്ന് ആരെയും കാണാനില്ലാലോ ….പോയോ ഇനി 🤔🤔🤔അവിടെ  എല്ലാം നോക്കിയിട്ട്   കാണാത്തത് കൊണ്ടു വാസുകി അവരുടെ റൂമിലേക്ക് ചെന്നു …

കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നു തലമുടി ചീകുകയായിരുന്നു വിനയ് അപ്പോൾ …അവൾ അയാളെ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു …താൻ എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ വെറുക്കുന്നത് ….അതിനു മാത്രം എന്ത് ദ്രോഹം ആണ് ഇയാൾ തന്നോട് ചെയ്തത് …അങ്ങനെ ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം തനിക് കണ്ടെത്താൻ ആകില്ല …താൻ ഇത്രയൊക്കെ മോശമായിട്ടുള്ള പ്രവൃത്തികൾ ചെയ്തിട്ടും തന്നോട് സ്നേഹത്തോടെ മാത്രമേ തിരിച്ചു  പെരുമാറിയിട്ടുള്ളു …പിന്നെ ഇന്നലെ സംഭവിച്ചത് ….അതിപ്പോ ആരായാലും തല്ലി പോകും …അത്രക് മോശമായിട്ട ഞാൻ പെരുമാറിയത് ….

കൈ വിരലുകൾ ഞൊടിക്കുന്ന സൗണ്ട് കെട്ടാണു അവൾ ചിന്തകളിൽ നിന്നു ഞെട്ടി ഉണർന്നത് …

എന്താണു വാസുകി madam രാവിലെ തന്നെ കിനാവ് കാണുകയാണോ ?

താൻ ഇത്രയും നേരം അയാളുടെ മുഖത്തേക്ക് നോക്കി നിൽക്കുകയായിരുന്നെന്നു അപ്പോളാണ് അവൾക്കു ബോധ്യമായത് …

വിനയേട്ടൻ ഇറങ്ങാറായോ ….ഇന്ന് നേരത്തെ പോണോ ? ചമ്മൽ മറയ്ക്കാൻ എന്ന വണ്ണം അവൾ ചോദിച്ചു …

എന്താ ഇപ്പൊ ഇതുവരെ ഇല്ലാത്ത ഒരു സ്നേഹം ഒക്കെ …ഇന്നലെ വരെ മുരടൻ മൊശകോടൻ കാലൻ എന്നൊക്കെ ആയിരുന്നല്ലോ വിളിച്ചിരുന്നത് ….

ഹേയ്യ്  അത് ….അത് ഒന്നൂല്ല …ഇന്നെന്താ ഇത്ര നേരത്തെ പോണേ …

ഹും 10 മണിക്ക് എണീറ്റു വന്നിട്ട് നേരത്തെ പോലും  ….മോളു ആ ക്ലോക്കിലേക്ക് ഒന്ന് നോക്കിക്കേ ….

അത് പിന്നെ ഇന്നലെ എന്നെ തല്ലി ശരിയാക്കി പട്ടിണിക്കു ഇട്ടിട്ടല്ലേ …കണ്ണ് തുറക്കാൻ പോലും പറ്റുന്നില്ലാരുന്നു രാവിലെ …😔😔😔😔

ഏ….പട്ടിണി കിടന്നെന്നോ ??അപ്പൊ ഞാൻ രാത്രി ചോറ് വാരി കൊടുത്തത് ആർക്കാ ????🙄🙄🙄🙄

അത് എനിക്ക് തന്നെ …🙈😌🙈.എന്നാലും അതിനു മുൻപ് …..ഓ ഞാൻ ഇനി ഒന്നും ചോദിക്കാൻ വരുന്നില്ല …പോരെ 😏😏

Recent Stories

The Author

53 Comments

  1. 💟💟💟

  2. Enna pinne oru 10 page kootti ezhthikoode changayiii🤨✌️

  3. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju😂😂😂😂

    1. 😒😒😒😒😒😔😔😔😔😔😔

  4. 👌👌

    1. 💞💞

  5. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  6. നിധീഷ്

    1. ❤️❤️

  7. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

    1. ❤️❤️

  8. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️🖤😇

    1. ❤️❤️❤️❤️❤️❤️

  9. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  10. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️🤩

    1. സ്നേഹം 😍😍😍

  11. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം 😍😍

  12. Poli poliye…

    1. 😍😍😍സന്തോഷം 💞💞💞

  13. ❤️💚❤️💚❤️💚❤️💚❤️

    1. 💞💞💞💞

  14. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും 💞💞

  15. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  16. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും 😒😒😒

  17. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

    1. ❤️❤️

  18. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.💞💞💞💖💖💖

    1. പിന്നല്ല ❤️❤️❤️

  19. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ 😜
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  20. 🌼 ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  21. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  22. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com