?അസുരൻ 7 (The beginning )? [ Vishnu ] 468

“….ആദി….നീയോ….ഇതെന്ത് വേഷം….”

“…എന്താ പൊളിച്ചില്ലേ…..”

“…എന്നാലും….നീ….”

“….പേടിക്കണ്ട മോനു …വെട്ടൊന്നും ഇല്ല….”

അതും പറഞ്ഞു ആദി അവന്റെ അടുത്തേക്ക് പോയി….

“….എന്നാലും എന്തോ ഒരു പിശക്….”

“…..അതൊക്കെ പോട്ടെ…നിനക്ക് സുഖല്ലേ….”

“സുഗം തന്നെ…..അല്ല ഇതെന്താ പെട്ടെന്ന് ഒരു വരവ്…..”

“…ഒന്നും ഇല്ലെടാ ഒരു ചെറിയ പണി….അത് അങ്ങു തീർത്തിട്ട് പോകും…കൂടിപ്പോയാൽ ഒരു 3 ആഴ്ച….നീ വന്നേ നമുക്ക് രണ്ടെണ്ണം വീശാം….”

അതും പറഞ്ഞു ഗോവിന്ദിന് അവൻ ഒഴിച്ചു…എന്നാൽ ഗോവിന്ദ് അത് നിഷേധിച്ചു…അവൻ ആ ഗ്ലാസ് അവനു തിരിച്ചുനല്കി…..

“….ഞാൻ കുടി നിർത്തി…..”

“….എന്ത്….നീയോ പറ്റിക്കല്ലേ….നീ ഇതു പറഞ്ഞാൽ എങ്ങനെയാ വിശ്വാസിക്കുവാ….”

ആദി അവന്റെ വാക്കുകൾ വിശ്വസിച്ചിരുന്നില്ല…..

അല്ലെടാ…ഞാൻ നിർത്തി…..ശെരിയവില്ല….നല്ല തല വേദന ഞാൻ പോയിട്ട് കിടക്കട്ടെ..

അതും പറഞ്ഞു അവൻ മുറിയിലേക്ക് പോയി…എന്നാൽ പോകുന്ന വഴിക്ക് ഒന്നു നിന്നശേഷം അവൻ ഒന്നു തിരിഞ്ഞു നോക്കി….

“എടാ ഇവനെ എവിടെയെങ്കിലും പൂഴ്ത്തിവെച്ചോ…അല്ലെങ്കി നടക്കില്ല….അജു വന്നു നിന്നെയും അവനെയും തീർക്കും….വേഗം അതിന്റെ തലയിൽ 4 ബക്കറ്റ് വെള്ളം ഒഴിച്ചു കേട്ട് കളയാൻ നോക്ക്….”

അതും പറഞ്ഞു അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു….

അകത്തുകയറിയ ഗോവിന്ദ് പെട്ടെന്ന് തന്നെ കട്ടിലിലേക്ക് വീണു..അവൻ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വീണു…..

10

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.