ഹൃദയരാഗം 7 [Achu Siva] 581

Views : 61091

തിരിഞ്ഞിരുന്ന വാസുകി അവന്റെ കൈയിലേക്ക് നോക്കി .  .എന്നിട്ട് അവൾ അത് ചാടി എടുത്തു …..thanks 😌😌😌😌

അവൾ അപ്പൊ തന്നെ അത് പൊട്ടിച്ചു ഒറ്റയടിക്ക് അത് മുഴുവനും തിന്നു …എന്നിട്ട്  കവറിന്റെ സൈഡിൽ പറ്റിപിടിച്ചിരുന്നതൊക്കെ വിരലു കൊണ്ടു ചുഴിഞ്ഞു എടുത്ത് നക്കി തിന്നു ….ഇങ്ങനെ പോയാൽ അവൾ കവറും കൂടി വിഴുങ്ങും എന്ന് മനസ്സിലാക്കിയ വിനയ് അവളുടെ കൈയിൽ നിന്നു അത് പിടിച്ചു വാങ്ങി വെളിയിലേക്കു കളഞ്ഞു …

ഛെ വിനയ് ഏട്ടൻ എന്ത് പണിയാ ഈ കാണിച്ചത് …അതിൽ കുറച്ചൂടെ ഉണ്ടാരുന്നു …😪

ഹും കുറച്ചൂടെ …ഒരെണ്ണം അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ …dairy milk തിന്നു നടക്കേണ്ട ഒരു പ്രായം …😏😏😏

അതിനു പ്രായം ഒക്കെ ഉണ്ടാ😌 ….നിങ്ങക്ക് വേണ്ടെങ്കിൽ തിന്നണ്ട …

അതിനു ആരു പറഞ്ഞു വേണ്ടാന്ന്…നീ എനിക്ക് തന്നില്ലല്ലോ …😭😭😭😭😭

Sorry ….ഇനി മേടിക്കുമ്പോ തരാം …

ആരു മേടിക്കുമ്പോ  …??

നിങ്ങള് തന്നെ ….അല്ലാതാര് 😁😁😁

അങ്ങനെ അവർ  വീട്  എത്തി …

Recent Stories

The Author

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you💞

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി 🦋

    Ummah❤

    1. 😁😁😁😁😁😍😍😍😍😍💕

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് 🤭🤭🤭

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back🙏🙏 വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ 😆😆😆😆

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം 😁😁😁😁😁😁

  5. ❤️💙💙💙❤️💚❤️💙💙💙❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… 😊😊😊😊…… ഒത്തിരി സ്നേഹം💕💕💕💕💕💕😃😃😃💕💕💕❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു 😤😤😤

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം 💕💕💕💞

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️🖤😇

    1. ❤️❤️❤️❤️❤️❤️

  11. ❤️👌

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super 💓💓😘😘😘😘💕😘💕

    1. സ്നേഹം 💞💞💞😍RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… 🙄

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😄

    1. 😁😁😁😁😁

    1. Thanks dr❤️❤️

  14. Achooocheeyyy💞💞💞💞💞
    Ine kali marum 🔥🔥🔥🔥
    Waiting
    🌹🌹

    1. Waitikkoooo……. 😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com