ഹൃദയരാഗം 6 [Achu Siva] 617

ഈ പ്ലീറ്റ് ഒന്ന് പിടിച്ചു കറക്റ്റ് ആക്കി തരുമോ …

ഞാനോ ????

ഒന്ന് ഹെൽപ്പിക്കൂടെ ….ഒന്നാമതെ എനിക്ക് ഇത് ഉടുക്കാൻ അറിയില്ല ….പിന്നെ ഒരു വിധത്തിൽ ഒപ്പിച്ചതാ ….

അതിനു എന്റെ സഹായങ്ങൾ ഒന്നും വേണ്ടന്നല്ലേ ഇന്നലെ പറഞ്ഞത് …

അത് പിന്നെ ശാരദാമ്മ ഇവിടെ ഇല്ലാത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഇന്ന് ചെറിയ ചെറിയ സഹായങ്ങൾ സ്വീകരിക്കപ്പെടും …

ഓഹോ ….എന്നാൽ  ok ??

വിനയ് അവളുടെ അടുത്തു ചെന്നു അത്  ലെവൽ ചെയ്തു വെയ്ക്കാൻ നോക്കി …പക്ഷേ ശരിയായില്ല …

നിങ്ങൾ ഇത് കറക്റ്റ് ആക്കാനാണോ വന്നേ അതോ കുളമാക്കാനോ ??

അത് നീ ഈ ഞൊറിവ് എടുത്ത് വെച്ചേക്കണത് ശെരി അല്ല …അതാ ok ആവാത്തത് …നമുക്ക് ആദ്യം മുതൽ ഒന്നൂടെ എടുക്കാം …
ഇതും പറഞ്ഞു വിനയ്  അതിന്റെ ഞൊറിവുകൾ ഓരോന്നായി എടുക്കാൻ തുടങ്ങി …എന്നിട്ട് അത് ഭംഗിയായി ലെവൽ ചെയ്തു …അതിനു ശേഷം അതിന്റെ മുകൾ വശം  വയറിന്റെ ഭാഗത്തായി  അവളുടെ അണ്ടർ skirtinu ഉള്ളിലേക്കു കടത്തി വെച്ചു …

അയാളുടെ കൈ വിരലുകൾ അവളുടെ നാഭി ചുഴിയെ തഴുകി കടന്നു പോയി …അവളുടെ ശ്വാസം വിലങ്ങി കണ്ണുകൾ മിഴിഞ്ഞു വന്നു….
തുടരും…

ശിവ ❤️

50 Comments

  1. Athikam logic onnum illelum Nalla comedy ayittund vayikan Nalla resam ? oru Hindi seriel kanunna polund?? mamanodonnhm thonnalleee

Comments are closed.