ഹൃദയരാഗം 5 [Achu Siva] 555

ഹേയ്യ് ഒന്നുമില്ല ..വാസുകി …അവൾ …അവ..ൾ ..വീട്ടിൽ തന്നെയുണ്ട് .സുഖായിട്ടു ഇരിക്കുന്നു …എന്നാ ഞാൻ ഇറങ്ങട്ടെ …

വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുകയാണോ …ഇരിക്ക് മോനെ …ഞാൻ ഇപ്പോ എടുക്കാം ..ഇവിടിപ്പോ ആരും ഇല്ല …എല്ലാരും കൂടെ ഒരു കല്യാണത്തിന് പോയിരിക്കുകയാണ് …വരാൻ വൈകും ..

ഇല്ല ….അതൊന്നും സാരമില്ല …എനിക്ക് പോയിട്ട് അല്പം തിരക്കുണ്ട് ..ഇവിടെ അടുത്തു   ഒരാളെ കാണാൻ വരേണ്ട ആവശ്യം ഉണ്ടാരുന്നു …അപ്പൊ ഇവിടെ ഒന്ന് കയറിയിട്ട് പോകാം എന്നു കരുതി  ,വിനയ് നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു …

ഞാൻ ഇന്നലെ അവളെ ഫോൺ വിളിച്ചു സംസാരിച്ചിരുന്നു …നിങ്ങളെ വിരുന്നിനു വിളിക്കാൻ വരുന്ന കാര്യം പറയാൻ …പക്ഷേ അവള് തന്ന മറുപടി …അങ്ങോട്ടേക്ക് കയറി പോകരുത് എന്നാണ് …

വിനയ് ഞെട്ടലോടെ അവരെ നോക്കി …

സാരമില്ല …അവൾ പണ്ടേ അങ്ങനെ തന്നെയാ …അത് കൊണ്ടു എനിക്ക് പുതുമ ഒന്നും തോന്നുന്നില്ല …ഈ വിവാഹത്തിന്  നിർബന്ധിച്ചതിന്റെ ദേഷ്യമാ അതിനു എന്നോട് ….ഒരുപാട് കൊഞ്ചിച്ചും സ്നേഹിച്ചും വളർത്തിയതാ ഏട്ടൻ അവളെ …അതിന്റെ എല്ലാ പോരായ്മകളും  അവൾക്കുണ്ട് …അവളുടെ ഭാഗത്തുന്നു ഒരുപാട് തെറ്റുകൾ ഉണ്ടായെന്നു വരാം …അതിനെ വെറുക്കരുത് …സ്നേഹം കൊണ്ടു മാറ്റിയെടുക്കാൻ പറ്റാത്തതായി ഒന്നുമില്ല ….ഇവിടെ നിന്നാൽ അതിനു ഒരിക്കലും സമാധാനം ഉണ്ടാകില്ല എന്ന് എനിക്കറിയാമായിരുന്നു …അത് കൊണ്ടാ  പിടിച്ച പിടിയാലേ ഞാൻ അവളെ ഇങ്ങനെ ഒരു ബന്ധത്തിന് നിർബന്ധിച്ചത് …അവളുടെ ഭാവി സുരക്ഷിതം ആവണം …അത്രയേ ഞാൻ മുന്നിൽ കണ്ടുള്ളു ….അവളുടെ മനസ്സിൽ ഞാൻ സ്വാർത്ഥയും സ്നേഹമില്ലാത്തവളും ഒക്കെ ആവും ….അതൊന്നും ഞാൻ കാര്യമാക്കുന്നില്ല …

എന്നാൽ ഞാൻ ഇറങ്ങട്ടെ …വിനയ് അവർ പറഞ്ഞതൊന്നും കേട്ടിട്ടു പോലും ഉണ്ടായിരുന്നില്ല …

ഇതിനു ഇത് എന്ത് പറ്റി …എന്തോ കുഴപ്പമുണ്ടാലോ ….അപ്പച്ചി തിരിഞ്ഞു നടന്നു പോകുന്ന വിനയ്  യെ നോക്കി മനസ്സിൽ പറഞ്ഞു …

അവസാനത്തെ കച്ചി തുരുമ്പും നഷ്ടപെട്ടവനെ പോലെ വിനയ് തിരികെ വീട്ടിൽ ചെന്നു …ചെയ്തു പോയതിനെ ഓർത്തു സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു …അയാളുടെ കണ്ണുകൾ നിറഞ്ഞു …

ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ വാസുകിയെ എനിക്ക് നഷ്ടപ്പെട്ടെന്ന് വരും .പോലീസിൽ inform ചെയ്യാം …എത്രയും വേഗം …അതേ ഇനി ഒരു വഴിയുള്ളു …അയാൾ മൊബൈൽ കൈയിൽ അടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി ..

വിനയ് കുഞ്ഞേ …

തല ഉയർത്തി നോക്കിയപ്പോൾ ശാരദാമ്മ …

വിനയ് ഫോൺ പോക്കറ്റിലേക്ക് തന്നെ തിരികെ വെച്ചു ..അവരുടെ അടുത്തേക്ക് വന്നു …

ശാരദാമ്മ ഇത് എവിടെ ആയിരുന്നു …ഇന്നലെ ഒന്നും പറയാതെ പെട്ടന്നു പോകുന്നത് കണ്ടല്ലോ …ഇന്ന് പിന്നെ വന്നതുമില്ല …എന്ത് പറ്റി …ചന്ദ്രേട്ടന് എന്തെങ്കിലും ?…വിനയ് ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ അവരോടു തിരക്കി ..

അതേ കുഞ്ഞേ ….അദ്ദേഹത്തിന് എന്തോ ശ്വാസം മുട്ടൽ എന്ന് പറഞ്ഞു വീട്ടിൽ നിന്നു വിളിച്ചിരുന്നു ..ആ വെപ്രാളത്തിൽ വിവരം പോലും പറയാൻ നിൽക്കാതെ ഞാൻ അങ്ങ് പോയി …ആശുപത്രിയിൽ കൊണ്ടു പോയി …ഇപ്പോ ഭേദം ഉണ്ട് ….വിവരം ഒന്ന് വന്നു പറഞ്ഞില്ലെങ്കിൽ മോശമല്ലേ അതാ
ഞാൻ ഇപ്പൊ വന്നത് …മോൾ എവിടെ …

53 Comments

  1. Enna pinne oru 10 page kootti ezhthikoode changayiii?✌️

  2. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????

    1. ???????????

  3. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  4. നിധീഷ്

    1. ❤️❤️

  5. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

    1. ❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  7. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  8. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?

    1. സ്നേഹം ???

  9. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??

  10. Poli poliye…

    1. ???സന്തോഷം ???

  11. ❤️?❤️?❤️?❤️?❤️

  12. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും ??

  13. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  14. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും ???

  15. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

    1. ❤️❤️

  16. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????

    1. പിന്നല്ല ❤️❤️❤️

  17. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  18. ? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤️❤️

Comments are closed.