രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220

Hi I  am rudran… അപ്പൊ  തന്നെ അവിടെയിരുന്ന ഒരു സുന്ദരിക്കൊച്ചു ചാടി എഴുനേൽറ്റ് പറഞ്ഞു.. I am anju…. അതിനു പിറകെ ബാക്കി ഉള്ളവരും..

നമുക്ക് പിന്നെ പരിചയപ്പെടാം…. എന്നു പറഞ്ഞവൻ തന്റെ സീറ്റിലേക്ക് നടന്നു. … കുറെ ആൺപിള്ളേരും  അവനോടു പരിചയപെട്ടു..

അങ്ങനെ  ടീച്ചറും വന്നു.. ഒരു 50 വയസു തോന്നിക്കുന്നതാണ് …. വീണ ടീച്ചർ ..

അറ്റെൻഡൻസ് എടുത്തു.. അവസാനം … വിളിച്ചു.

രുദ്രദേവൻ..

present miss….

താൻ വന്നോ അപ്പൊ ഒന്നു ഇവിടെ വന്നു intro ചെയ്തിട്ട് പൊക്കോ….അവൻ ക്ലാസ്സിന്റെ മുന്നിലെക്കു നടന്നു അവിടെ

അവൻ എല്ലാവരോടും  ആയി പറഞ്ഞു…

എന്റെ പേര്  രുദ്രദേവൻ..

വീട് പാലക്കാട്  ചിറ്റൂർ അടുത്താണ്..

ചിറ്റൂർ അടുത്തോ..  ടീച്ചർ  അത്ഭുതപ്പെട്ടു …

അതെ ഏഴില്ലക്കര..

എന്റെ വീടും അവിടെ ആണ്….

നിന്റെ വീട്ടുപേർ എന്താണ്.. ടീച്ചർ അത്ഭുതപെട്ടുകൊണ്ട്  ചോദിച്ചു….

ഈട്ടിക്കാടൻ…..

പെട്ടന്ന്  ടീച്ചർ ഒന്നു ഞെട്ടി… മുഖത്ത്  പൊടിഞ്ഞ വിയർപ്പെല്ലാം കയ്യിൽ ഇരുന്ന കർചീഫ് കൊണ്ട്  തുടച്ചു.. എന്നിട്ട്  ചോദിച്ചു.

ദേവേട്ടന്റെ മകൻ ആണോ..

അതെ.. അത്ഭുതപെട്ടുകൊണ്ട് അവൻ പറഞ്ഞു….

ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു ടീച്ചർ  പുറത്തേക്കു നടന്നു…..

****** (intreval).

കാന്റീൻ….

ചേട്ടാ രണ്ടു ചായ… വിളിച്ചു പറഞ്ഞു കൊണ്ട്  റാമും ജാനുവും  അവിടേക്കു വന്നു…

ഇവിടെ സെൽഫ്  സർവീസ്  ആണ്…

എന്നാൽ ഞാൻ പോയി ചായ വാങ്ങാം എന്നു പറഞ്ഞു റാം പോയി…

40 Comments

  1. Broo backii thaa broo nalla feel ulla kadha annn balance pettann set akkk kuree month ayillee

Comments are closed.