ഹൃദയരാഗം 7 [Achu Siva] 581

Views : 61091

ഒന്ന് നമ്മുടെ വാസുട്ടൻ നമ്മളിലേക്ക് തിരികെ വന്നു …രണ്ടു ഇവളുടെ  ആ പ്രൊപോസൽ ചേട്ടനെ കൊണ്ടുള്ള ശല്യം ഇനി സഹിക്കണ്ടല്ലോ …

അത് സത്യാടി …മനുഷ്യന് വഴി നടക്കണ്ടാരുന്ന് …വാസുകി എവിടെ ? വാസുകി വരുമോ ?വാസുകിടെ നമ്പർ കൊടുക്കോ ??അങ്ങനെ നിന്റെ കാര്യം തിരക്കി അങ്ങ്  ശല്യം ആരുന്നു നിരാശ കാമുകൻ  നമുക്കല്ലേ അറിയൂ ഇവളെ പറ്റി ഒരു വിവരോം അറിവില്ലെന്നു …ഈ ദുഷ്ട നമ്മളെ ഒക്കെ മറന്നില്ലേ ….ഇനി ഇപ്പൊ നമ്മള് രക്ഷപെട്ടു …ഇനി രണ്ടു പേരും കൂടി എന്താന്ന് വെച്ചാൽ നേരിട്ട് ആയിക്കോളുമല്ലോ ….അവൾ ഒളികണ്ണിട്ട് വാസുകിയെ നോക്കി …

അവൾ ഇതൊക്കെ കേട്ട് വല്ലാത്ത അവസ്ഥയിൽ നിൽക്കുകയാണ് …

ഗ്രൗണ്ടിൽ ബൈക്കിനു മുകളിൽ ഫ്രണ്ട്സുമായി കാര്യമായി കത്തിയടിച്ചു ഇരിക്കുകയാണ് നവി എന്ന് എല്ലാരും  വിളിക്കുന്ന നവീൻ ….അവന്റെ അടുത്തേക്ക് ചങ്കിന്റെ ചങ്കായ ഫ്രീക്കൻ അജി  ഓടി വന്നു …

ടാ നവി ,നീ ഒന്നിങ്ങു വന്നേ …

എന്താടാ ….എന്താ കാര്യം …

നീ എന്റെ കൂടെ ഒന്ന് വന്നേ …

കാര്യം എന്താണെന്നു വാ തുറന്നു പറയെടാ 😠😠

പറയാനല്ല കാണിക്കാന ഉള്ളത് …നീ ഇങ്ങോട്ട്  വന്നേ ….അതും പറഞ്ഞു അജി നവിയെയും കൊണ്ടു  വാസുകിയും ഫ്രണ്ട്സും നിക്കുന്നതിനടുത്തേക്കായി വന്നു …വാസുകിയുടെ നേർക്കു അജി വിരൽ ചൂണ്ടി ….അതിനെ പിന്തുടർന്നു വന്ന നവീന്റെ കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു …….😍😍….

ഏറെ നാൾ കാത്തിരുന്ന എന്തോ ഒന്ന് പെട്ടന്നു കൈ വന്ന പോലെ അവന്റെ മനസ്സ് തുടി കൊട്ടി ….അവളുടെ അരികിലേക്ക് അവന്റെ പാദങ്ങൾ യാന്ത്രികമായി സഞ്ചരിച്ചു …..

തുടരും …..

എല്ലാവർക്കും നന്ദി, സ്നേഹം ❤️❤️❤️❤️

അച്ചൂസ് 💞

Recent Stories

The Author

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you💞

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി 🦋

    Ummah❤

    1. 😁😁😁😁😁😍😍😍😍😍💕

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് 🤭🤭🤭

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back🙏🙏 വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ 😆😆😆😆

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം 😁😁😁😁😁😁

  5. ❤️💙💙💙❤️💚❤️💙💙💙❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… 😊😊😊😊…… ഒത്തിരി സ്നേഹം💕💕💕💕💕💕😃😃😃💕💕💕❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു 😤😤😤

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം 💕💕💕💞

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️🖤😇

    1. ❤️❤️❤️❤️❤️❤️

  11. ❤️👌

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super 💓💓😘😘😘😘💕😘💕

    1. സ്നേഹം 💞💞💞😍RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… 🙄

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😄

    1. 😁😁😁😁😁

    1. Thanks dr❤️❤️

  14. Achooocheeyyy💞💞💞💞💞
    Ine kali marum 🔥🔥🔥🔥
    Waiting
    🌹🌹

    1. Waitikkoooo……. 😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com