?അസുരൻ 7 (The beginning )? [ Vishnu ] 468

പെണ്ണിനുവേണ്ടി അവൻ കളയാൻ പോകുന്നു…എന്തിനു പെണ്ണിന് വേണ്ടി എന്നു കരുതുന്നു…താൻ ആരാണെന്ന് അറിയാൻ വേണ്ടി താടി ഒന്നു കളയുന്നു… താടി ഇനിയും വരില്ലേ…

അതും ആലോചിച്ചുകൊണ്ടു അവൻ ആ ട്രിമ്മർ ഓണ് ചെയ്തു താടിയിൽ വെച്ചു…അവന്റെ വാഷ് ബൈസിനിൽ അവന്റെ കാട് പോലെയുള്ള താടി വീണുകൊണ്ടിരുന്നു….

__________________________________

ലണ്ടൻ

ശിവ ആകെ ടെന്ഷനിൽ ആയിരുന്നു…അവൻ സാറയെ വിളിക്കാൻ ശ്രെമിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല…അവൻ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചെങ്കിലും അവിടെയും കിട്ടുന്നുണ്ടായിരുന്നില്ല…..അപ്പോഴാണ് മുറിയുടെ ബെൽ ആരോ അടിച്ചത്.. പിന്നെയും അടിച്ചുകൊണ്ടിരുന്നപ്പോൾ ശിവ പോയി വാതിൽ തുറന്നു…എന്നാൽ വാതിൽ തുറന്നതും അവൻ കണ്ടത് അവന്റെ മുന്നിൽ നിൽക്കുന്ന സാറയെ ആയിരുന്നു…അവളെ കണ്ടതും അവന്റെ സന്തോഷം അതിരുകടന്നു…അവളെ കെട്ടിപിടിച്ചു അവൻ നിന്നു…ശിവയുടെ പേടി മനസ്സിലായിരുന്ന സാറാ അവന്റെ മുടിയിൽ തലോടി ആശ്വസിക്കാൻ തുടങ്ങി…

“….ലണ്ടൻ ആയതുകൊണ്ട് നീ രക്ഷപെട്ടു…പക്ഷെ ഇത് എന്നും സ്ഥിരം ആകണ്ട…”

ആ ശബ്ദം കേട്ടതും ശിവ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി….

അവന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു….ആർതർ……

ശിവയുടെ മുഖത്തും ആർത്തറിന്റെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു….ശിവ അവന്റെ അടുത്തു പൊയി നിന്നു. ..ശേഷം അവര് ഇരുവരും കെട്ടിപിടിച്ചു….കുറെ നാളുകൾക്ക് ശേഷം കണ്ടതിന്റെ ആഹ്ലാദപ്രകടനം….ശിവയുടെ കെട്ടിപിടിക്കലിൽ അവൻ അനുഭവിച്ച ടെന്ഷന് ആർത്തെറിന് മനസ്സിലായി….

        15

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.