ഹൃദയരാഗം 7 [Achu Siva] 582

കഴിഞ്ഞില്ലേ മോളെ …ഇനി ബാക്കി ഞാൻ ചെയ്തോളാം ….ശാരദാമ്മ അവിടേക്കു വന്നു അവളുടെ അടുത്തേക്ക് ചെന്നു അതിലേക്ക് നോക്കി …അവർ വേഗം തന്നെ പാൽ വെച്ചിരുന്ന സ്ഥലത്തേക്ക് പോയി വേറൊരു പാത്രം തുറന്നു നോക്കി വീണ്ടും അവരുടെ അടുത്തേക്ക് വന്നു …

മക്കളേ ഇന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കുറച്ചു താമസിച്ചെന്നു വരും …

അതെന്ന ശാരദാമ്മേ ….എന്ത് പറ്റി ..?? വിനയ് അവരോടായി ചോദിച്ചു …

ഞാൻ രാവിലെ ഉണ്ടാക്കാനുള്ള അപ്പത്തിന് കലക്കി വെച്ച മാവാണു വാസുകി മോളു അടുപ്പത്തു വെച്ച് തിളപ്പിക്കണത് …അവർ നെഞ്ചത്ത് കൈയും വെച്ച് പറഞ്ഞു …

വാസുകി അവരെയും അയാളെയും ഇളിച്ച മുഖത്തോടെ മാറി മാറി നോക്കി …

ന്റെ പോന്നു ശാരദാമ്മേ ,നിങ്ങളല്ലാതെ വേറെ ആരെങ്കിലും ഈ വിവര ദോഷിയെ ഇതൊക്കെ ഏൽപ്പിക്കുമോ …ഇവളുടെ നെഗളിപ്പ് കണ്ടപ്പഴേ എനിക്ക് തോന്നിയതാ …ഇതും പറഞ്ഞു വിനയ് കമഴ്ന്നു കിടന്നു അവളെ കളിയാക്കി ചിരിച്ചു  …ശാരദാമ്മയും വന്ന ചിരി കടിച്ചു പിടിച്ചു നിന്നു …

ദേ മനുഷ്യാ ,വല്ലാണ്ടങ് ഇളിക്കല്ലേ …അതും പറഞ്ഞു അവൾ കടന്നല് കുത്തിയ മുഖത്തോടെ ചാടി തുള്ളി മുന്നോട്ട് നടന്നു …അവിടെ കിടന്ന കാർപെറ്റിൽ തെന്നി  വാസു നടുവും തല്ലി താഴെ ….വീണ്ടും പുറകിൽ നിന്നും കൂട്ട ചിരി ….വാസു രണ്ടു പേരെയും കലിപ്പിച്ചു നോക്കി …ശാരദാമ്മ ബ്രേക്ക്‌ ഇട്ട പോലെ ചിരി നിർത്തി …വിനയ് മുകളിലെ റൂഫിന്റെ ഭംഗി ആസ്വദിക്കണ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു …

അതെ ഒന്ന് പിടിക്കുമോ …അവൾ വിനയ്ടെ നേരെ കൈ നീട്ടി …

എനിക്കെങ്ങും വയ്യ ….???അയാൾ അതും പറഞ്ഞു അവിടെ നിന്നും പോയി …

ശാരദാമ്മ അവളുടെ സഹായത്തിനായി ചെന്നു …പക്ഷേ അവൾ ദേഷ്യത്തോടെ അവരുടെ കൈ തട്ടി മാറ്റി എന്നിട്ട്  ഒരു വിധത്തിൽ അവിടെ നിന്നും പൊടിയും തട്ടി എഴുനേറ്റു നടുവും തിരുമ്മി കൊണ്ടു പോയി …

അന്നത്തെ ദിവസം പിന്നേ അവൾ ആ ഏരിയയിൽ പോയിട്ടില്ല …വിനയ് എന്തോ ബിസിനസ്‌ സംബന്ധമായ തിരക്കിൽ വളരെ രാത്രി ആയാണ് വീട്ടിൽ എത്തിയത് …നാളെ എങ്ങനെ കോളേജിൽ പോകും എന്ന ചിന്തയിൽ വാസുകിക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ടു …

പിറ്റേന്ന് രാവിലെ അവൾ വല്ലാത്ത മടുപ്പോടു കൂടി കോളേജിലേക്ക് പോകാനായി റെഡി ആയി ഇറങ്ങി …

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you?

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി ?

    Ummah❤

    1. ???????????

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് ???

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back?? വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ ????

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം ??????

  5. ❤️???❤️?❤️???❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… ????…… ഒത്തിരി സ്നേഹം????????????❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു ???

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം ????

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  11. ❤️?

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super ?????????

    1. സ്നേഹം ????RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… ?

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. Thanks dr❤️❤️

  14. Achooocheeyyy?????
    Ine kali marum ????
    Waiting
    ??

    1. Waitikkoooo……. ???

Comments are closed.