?അസുരൻ 7 (The beginning )? [ Vishnu ] 468

“..എടാ ഞാൻ കുടി നിർത്തി….നീ പോയി കഴിച്ചോ…”ഗോവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു…

ഒരു ഇടിമുഴക്കം പോലെയാണ് അവർ എല്ലാരും അത് കേട്ടത്…രാഗേന്ദു ഒക്കെ ശെരിക്കും വൻഡർ അടിച്ചുപോയി….അവൾ രാജീവനെ നോക്കി..അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു….

“…കണ്ടോ ഞാൻ ഇന്നലെ പറഞ്ഞു കൊടുത്തതും അവൻ അനുസരിച്ചത്…” രാജീവൻ പറഞ്ഞു….

“…നിങ്ങൾ ഉപദേശിച്ചത് ആണെങ്കിൽ കുടി നിർതാൻ ആയിരിക്കില്ല കുടി കൂട്ടാൻ ആയിരിക്കും…”ഇക്ബാൽ പറഞ്ഞു…

“…ഡാ ഡാ നെഞ്ചത്തു കേറി കളികല്ലേ… നിങ്ങൾക്ക് അറിയില്ല ഇത് എത്ര വലിയ തീ കളി ആണെന്….”രാജീവൻ പറഞ്ഞു…

എല്ലാരും അത് കേട്ട് ചിരിച്ചു….

പിന്നെ കുറെയധികം ആൾകാർ വന്നതും രാജീവനും രാഗേന്ദുവും അതിന്റെ തിരക്കിൽ ആയി….ഗൗരി അതിനുശേഷം അവന്റെ അടുത്തേക്ക് വന്നതെ ഇല്ല…അവൻ ആകട്ടെ ഇക്ബാലിന്റെ കൂടെ ഇരുന്നു അവിടെ വന്നവരോടു സംസാരിച്ചുകൊണ്ടിരുന്നു….അപ്പൊഴാണ് ജെസ്സി ഗോവിന്ദിന്റെ അടുത്തേക്ക് എത്തിയത്….

“…ഗോവിന്ദ് ഇന്നലെ ഒരു കാര്യം പറയാൻ ഉള്ളതായി പറഞ്ഞിരുന്നു…”ജെസ്സി ചെറിയ പേടിയോടെ പറഞ്ഞു…

“ആഹ്‌ദോ..അതിനെന്തിനാ നീ ഇങ്ങനെ പേടിക്കുന്നെ…”

എന്നാൽ ഗോവിന്ദ് അവളോട്‌ ചിരിച്ചുകൊണ്ട് പറഞ്ഞു…

“…അത് പിന്നെ….”ജെസ്സി

“വാ…” അതും പറഞ്ഞു ഗോവിന്ദ് ആരും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് പോയി…

“ഗോവിന്ദ് എനിക്ക് പറയാൻ ഉള്ളത് അഞ്ജലിയുടെ കാര്യം ആണ്…” ജെസ്സി പറഞ്ഞു…

“..ആർജ്ജുനുമായിട്ടുള്ള ഇഷ്ടം അല്ലെ…”

“അത് കേട്ടതും അവൾ അവനെ നോക്കി…”                                                     31

58 Comments

  1. Bro 8 th part itta

  2. ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…

    എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..

    1. മാന്ത്രികൻ

      ഓക്കേ ബ്രോ.
      രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
      പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….

      1. 8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…

    2. Ennu varum ?

    3. Edit okke cheyth eppo kitum bro???

  3. 8th part pakuthi vayichapo pine athu remove aayi.. enthu patti?

    1. Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.

  4. Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???

  5. ഇതിന്റെ 8th പാർട്ട്‌ ഇട്ടതു എവിടെ പോയി

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    any updation mr … chackochan .. ?

    1. No updations..vicharichathinekkal 1 week vaikum

      1. Bro part 8 udane undo

Comments are closed.