എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

Views : 25717

ഞങ്ങൾ നോക്കുമ്പോൾ അത്യാവശ്യം നല്ല വണ്ണമുള്ള ഒരു ആന്റി വരുന്നു….ഈ അമ്മായി ആണോ ഇവന്റെ വേദിക..

“ഈ അരിച്ചക്കണോ നിന്റെ വേദിക…??”

എന്റെ മനസ്സിൽ ഉള്ള സംശയം അതെ പോലെ ഹരി ചോദിച്ചു…

“ഡാ പൊട്ടാ അതല്ല… അത് ഇവിടെത്തെ നേഴ്സ് ആന്റി ആണ്… അതിന്റെ പിന്നിൽ വരുന്നതാ കക്ഷി ”

അപ്പോഴാ ഞങ്ങളത്തു കണ്ടത്… അവരുടെ പിറകെ വരുന്ന വേദികയെ… കൊഴപ്പമില്ല കാണാൻ എന്റെ കല്യാണിയുടെ അത്ര ലുക്ക്‌ ഇല്ല… കക്ഷി ഞങ്ങളെ കണ്ടു… നേരെ ഇങ്ങോട്ടു വരുന്നുണ്ട്…

“ഹായ് വെങ്കിട്ടേഷ്… എന്താ വീണ്ടും കഥ എഴുതാൻ വന്നതാണോ…”??

“അല്ല ഞങ്ങൾക്ക് ഇവിടെ ചെറിയ ഒരു വീട് ഉണ്ട്… അവിടെ വന്നതാ കുറച്ചു ദിവസം ഉണ്ടാവും ”

“ഏതു അഹ് പൂട്ടി കിടക്കുന്നതാണോ “??

“അതേലോ ഇയാൾക്ക് അറിയാവോ…”

“അറിയാം അഹ് വഴി പോകുമ്പോൾ കണ്ടിട്ടുണ്ട്… വിശ്വനാഥൻ അങ്കിൾന്റെ വീടിനു അടുത്ത് അല്ലേ ”

അവളാ പേര് പറഞ്ഞപ്പോൾ എനിക്ക് മനസിലായി… കല്യാണിയുടെ അച്ഛന്റെ പേര്… ഇവൾക്ക് അപ്പോ അവളെ അറിയാമായിരിക്കും..

“അതെ ഇവരൊക്കെ ആരാ??”

ഞങ്ങളെ നോക്കി അവൾ ചോദിച്ചു

Recent Stories

The Author

വിച്ചൂസ്

20 Comments

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. ഏക - ദന്തി

    ഡാ വിച്ചാ …. തകർത്തു ട്ടോ ….
    കൂടുതലൊന്നും പറയാനില്ല …

    തോനെ ഇഷ്ടം

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. Pettannu aayikotte next part 🤪🤪 enthayalum Katha super aayitund 💛💛💛

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  4. Daiii…..💞💞💞💖💖

    1. Da covid negative ayiii

      1. Vayichilla vayikkam…..😍😍😍😍😍

        1. വിച്ചൂസ്

          തിരക്കില്ല…❤❤

      2. വിച്ചൂസ്

        Pinallah ❤❤

    2. വിച്ചൂസ്

      ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു

      1. 💞💖marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..

        1. വിച്ചൂസ്

          സമയം ആവട്ടെ

  5. 💓💓💓💕

    1. വിച്ചൂസ്

      ❤❤

  6. 💚💚💚💙❤️❤️💙💚💚💚

    1. വിച്ചൂസ്

      ❤❤

  7. പെട്ടെന്ന് പെട്ടെന്ന്‌ അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. 😁😁💕💕

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com