ഹൃദയരാഗം 7 [Achu Siva] 581

Views : 61091

മഹി ഇന്ദുവിന്റെ അടുത്തേക്ക് പോയി …

ദേ മനുഷ്യാ നിങ്ങക്കെന്താ അവളെ കണ്ടപ്പോ ഒരു ഇളക്കം …

എന്ത്‌ ഇളക്കം …വെറുതെ ആവശ്യമില്ലാത്തതു   പറയരുത് …എനിക്കാ പെണ്ണിനെ കാണുന്നതേ ഇഷ്ടമല്ല ……

അതെ …അത് നിങ്ങടെ വായി നോട്ടം കണ്ടപ്പഴേ മനസ്സിൽ ആയി …കുറെ നാൾ മനസ്സിൽ വെച്ച് പൂജിച്ചോണ്ടു നടന്നതല്ലേ …അങ്ങനങ്ങു മറക്കാൻ പറ്റുമോ ..

ഇന്ദു നീ എന്റെ കൈയിൽ നിന്നും മേടിക്കും …

നിങ്ങളല്ലായിരുന്നോ ഈ കല്യാണത്തിന് മുൻപന്തിയിൽ നടന്നത് …എന്നിട്ടിപ്പോ അവൾ പഴയതിലും ഹാപ്പി ആയിട്ടാ ജീവിക്കണത് …

അതിനു ഞാൻ എന്ത് വേണം ?

അവള് നിക്കണ ഭാഗത്തേക്ക്‌ നിങ്ങളിനി  നോക്കി പോകരുത് …വെറുതെ എന്റെ സ്വഭാവം മാറ്റല്ലു …കേട്ടല്ലോ …ഇന്ദു ഒരു താക്കീതായി പറഞ്ഞിട്ട് പോയി …

അവൻ അവൾ പോയ വഴിയേ ദേഷ്യത്തോടെ നോക്കി നിന്നു …

വാസുകി താൻ ഉപയോഗിച്ചിരുന്ന റൂമും വീടും പരിസരവുമൊക്കെ വിനയ്നെ കൊണ്ടു നടന്നു കാണിച്ചു …

അപ്പച്ചി അവളോട്‌ വിശേഷങ്ങൾ തിരക്കാൻ ചെന്നെങ്കിലും അവൾ അവരോടു അധികം അടുപ്പം കാണിച്ചില്ല …

അങ്ങനെ ഉച്ച ആയപ്പോൾ അവരെ ഊണ് കഴിക്കാനായി വിളിച്ചു കൊണ്ടു പോയി ….വിഭവ സമൃദ്ധമായ സദ്യ തന്നെ അവർക്കു വേണ്ടി ഒരുക്കിയിരുന്നു …

കറികളൊക്കെ മോന്  ഇഷ്ടപ്പെടുമോ എന്ന് അറിയില്ല ….

എല്ലാം നല്ല അസ്സൽ ആയിട്ടുണ്ട് ….എന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു രുചി ഫീൽ ചെയ്യുന്നു …അത് പറഞ്ഞപ്പോൾ വിനയ്ന്റെ തൊണ്ട ഇടറി …

ഓ അത്രക്കൊന്നും എനിക്ക് തോന്നുന്നില്ല …വാസുകി ചാടി കയറി പറഞ്ഞു …

വിനയ് അവളെ ദേഷ്യത്തോടെ നോക്കി …പിന്നെ അവൾ ഒന്നും മിണ്ടിയില്ല …നല്ല കുട്ടിയായി ഇരുന്നു ആഹാരം  കഴിച്ചു …

കുറെ സമയം കൂടി അവർ അവിടെ ചിലവഴിച്ചു …വാസുകി  പൊങ്ങച്ചവും അഹങ്കാരവും നിറഞ്ഞ സംസാരത്തിനു ഒരു കുറവും വരുത്തിയില്ല …പോകാൻ ഇറങ്ങിയപ്പോൾ അവൾ അപ്പച്ചിയോടും ചിറ്റപ്പനോടും മാത്രം യാത്ര പറഞ്ഞു …ഇന്ദുനെയും മഹിയെയും
നോക്കി കൂടി ഇല്ല …

വിനയ് എല്ലാവരോടും സ്നേഹത്തോടെ യാത്ര പറഞ്ഞു അവളെയും കൊണ്ടു അവിടെ നിന്നും  ഇറങ്ങി …

എന്റെ പൊന്നു വാസു നിനക്ക് തന്നെ ഒരു നാണക്കേട് തോന്നുന്നില്ലേ …വിനയ്  അവളോടായി ചോദിച്ചു …

എന്തിനു ?

Recent Stories

The Author

38 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️

    1. Thank you💞

  2. നിധീഷ്

    1. ♥️♥️♥️♥️♥️♥️♥️♥️

  3. തുമ്പി 🦋

    Ummah❤

    1. 😁😁😁😁😁😍😍😍😍😍💕

  4. ശിവ

    ഈ ഭാഗവും നന്നായിട്ടുണ്ട്..

    ലാസ്റ്റ് വന്നവനെ അത്ര നല്ലത് ആയി തോന്നുന്നില്ല,. കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤️

    1. വെറുതെ അപവാദം പറയരുത് കേട്ടോ… വളരെ നല്ല പയ്യനാണ് 🤭🤭🤭

      നിറയെ സ്നേഹം ZAYED❤️❤️❤️

    1. ****ഇത് തികച്ചും logic ഇല്ലാത്ത ഒരു ഗഥ ആണ്… so ലോജിക് സെർച്ചുന്നവർ pls step back🙏🙏 വിലപ്പെട്ട സമയം വെറുതെ കളയരുത് ****

      ചെ ഇത് last pageil ano parayunne first page il parayandayiruno ഞാൻ വായിച്ച് സമയം kalanj ഇനി ഇത് മറന്നു കളഞ്ഞാൽ ah സമയം തിരിച്ചു kitumo ആവോ 😆😆😆😆

      1. Anyway kadha ഭംഗിയായി മുമ്പോട്ടു പോകട്ടെ

        1. നന്ദി….. ❤️❤️❤️

      2. ഈ ഒരു തവണത്തേക്ക് ഷെമിച്ചേക്കു…. അടുത്ത വട്ടം ആദ്യം പറഞ്ഞേക്കാം 😁😁😁😁😁😁

  5. ❤️💙💙💙❤️💚❤️💙💙💙❤️

    1. ❤️❤️❤️❤️❤️❤️❤️

  6. കുട്ട്യേ ❣️

    സംഭവം ജോറായിട്ടുണ്ട്…. എല്ലാഭാഗങ്ങളും ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു…
    ഒത്തിരി ഇഷ്ടായിട്ടോ… അപ്പൊ കുട്ട്യേ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    ❣️❣️❣️❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. വളരെ വളരെ സന്തോഷം MR. കിംഗ് ലയർ… 😊😊😊😊…… ഒത്തിരി സ്നേഹം💕💕💕💕💕💕😃😃😃💕💕💕❤️❤️❤️❤️❤️❤️

  7. ഏക - ദന്തി

    ശിവാച്ചു … നന്നായിട്ടുണ്ട് പക്ഷെ അവസാനം വന്ന ആ ലോലൻ ആരായിരുന്നാലും അത്ര നല്ല സാധനം അല്ല….
    പിന്നെ ഇഷ്ടപ്പെട്ടു തോനെ ഹാർട്സ്

    1. എന്നാലും എന്റെ ദന്തിചേട്ടാ നമ്മടെ സെറുക്കനെ അങ്ങനെ കൊച്ചാക്കണ്ടാർന്നു 😤😤😤

  8. Logic ഇല്ലാത്ത കഥ. അത് എനിക്ക് ഇഷ്ടപ്പെട്ടു.
    ഓരോ twistഉം ആയി വരാണല്ലോ.any way waiting for your next part
    ആരാധകൻ❤️

    1. Hey…. ചെറിയ ട്വിസ്റ്റുകൾ… എന്തേലും ഒക്കെ വേണ്ടേ… ആരാധകൻ ❤️❤️❤️
      നിറയെ സ്നേഹം 💕💕💕💞

  9. ❤️

    1. ❤️❤️❤️❤️

  10. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️🖤😇

    1. ❤️❤️❤️❤️❤️❤️

  11. ❤️👌

    1. ❤️❤️❤️❤️❤️❤️❤️

  12. Poli super 💓💓😘😘😘😘💕😘💕

    1. സ്നേഹം 💞💞💞😍RM

    1. Ethu mothome athra part kanumm…njan alla thirnittey ethu enii vayikullu…..athu konda exam avarayii…….

      1. Athippo parayan patoola chikkus… enikk thanne ariyilla… 🙄

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😄

    1. 😁😁😁😁😁

    1. Thanks dr❤️❤️

  14. Achooocheeyyy💞💞💞💞💞
    Ine kali marum 🔥🔥🔥🔥
    Waiting
    🌹🌹

    1. Waitikkoooo……. 😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com