ഹൃദയരാഗം 2 [Achu Siva] 550

Madam,ആഹാരം എടുത്തു വെച്ചിട്ടുണ്ട് …

അവളെ അവർ അങ്ങനെ വിളിക്കുന്നത് കേട്ടു …വിനയ്  വാസുകിയെ രൂക്ഷമായി നോക്കി …അവൾ താൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നടന്നു വന്നു അവിടെ ഇരുന്നു …

അവർ രണ്ടു പേർക്കും ഭക്ഷണം വിളമ്പി കൊടുത്തു …

ശാരദാമ്മ കഴിക്കാണില്ലേ ??

ഞാൻ വീട്ടിൽ പോയി കഴിച്ചോളാം …

അതൊന്നും പറഞ്ഞാൽ പറ്റത്തില്ല …ഒരാൾക്ക് കൂടി ഉള്ള ഫുഡ്‌ ഒക്കെ ഇതിൽ ഉണ്ട് …ഇവിടെ ഇരിക്ക് …അയാൾ അവരെ പിടിച്ചു അവിടെ ഇരുത്തി …അവർ വാസുകിയുടെ മുഖത്തേക്ക് നോക്കി …ഒരു കൊട്ട വീർത്തിരിപ്പുണ്ട് …

ഞാൻ …ഞാൻ അപ്പറത്തു പോയിരുന്നു കഴിച്ചോളാം …

അതെന്താ ഞങ്ങടെ കൂടെ ഇരുന്നു കഴിക്കാൻ എന്തലും പ്രോബ്ലം ഉണ്ടോ …

അയ്യോ അങ്ങനെ അല്ല അത് പിന്നെ ..

ഒരു പിന്നെയും ഇല്ല …ഞാൻ എടുത്തു തരാം ..

ഇതൊക്കെ കണ്ടു കലി ബാധിച്ച വാസുകി അവിടെ നിന്നു ചാടി എണീറ്റു …

എന്താ ?….വിനയ് അവളോട്‌ ചോദിച്ചു …

ഞാൻ വീട്ടിലെ വേലക്കാരുടെ ഒപ്പം ഇരുന്നു ആഹാരം  കഴിക്കാറില്ല …എനിക്ക് വേണ്ട ..

ഇത് കേട്ട ശാരദാമ്മ ,അവിടെ നിന്നു എണീറ്റു …ഞാൻ കാരണം ആ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവണ്ട …ഞാൻ അകത്തു ഇരുന്നോളാം …

ശാരദാമ്മ അവിടെ ഇരിക്കു….ഇരിക്കാൻ ….
അതിനൊരു ആജ്ഞയുടെ ശക്തി ഉണ്ടായിരുന്നു …അവർ അവിടെ ഇരുന്നു …

വിനയ്  എണീറ്റു അവളുടെ അടുത്തു ചെന്നു …

42 Comments

  1. Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful, ഇത്രയും വലിയ ഒരു ഉൾക്കാഴ്ച്ച ആ മനസ്സിൽ ഉണ്ടന്ന് ആരും തന്നെ പറയുകയില്ല.. !lots of love… ??????????

  2. Achu super aayittunde… Nalla reethiyil page nte ennaam kootti ezhuvaan sramikku

    1. Sooraj ചെകുത്താൻ

      Wow???വായിക്കും തോറും, കടൽ പോലെ കണ്ടു നിന്നു പോകുന്നു ??beautiful

  3. പാലാക്കാരൻ

    Well done keep going

    1. സ്നേഹം ???

  4. കർണ്ണൻ

    adipoli.. adutha part eppozha

    1. Next part koduthittund…. ???

  5. Theme കൊള്ളാം. ഇനിയും നല്ലരീതിയിൽ മുന്നോട്ടു പോകട്ടേ

    1. Thank you????

  6. Nice one❤️❤️❤️

    1. സ്നേഹം ????

    2. Thank you???

  7. Super bro next partin waiting

    1. ഞാൻ bro അല്ലേ ??…
      Thank you??

  8. വിരട്ടി വിടാൻ ഒന്നുമില്ല താമസം ഇല്ലാതെ ഇതിൽ പാർട് പോസ്റ്റ് ചയ്താൽ മതി. ഇഷ്ട്ടം മാത്രം

    1. സ്നേഹം…. ??

  9. നിധീഷ്

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ??

    1. സ്നേഹം….. ?????

  11. ഇന്ദുചൂഢൻ

    Pages കുറവായവത് കൊണ്ട് അടുത്ത ഭാഗം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു ?

  12. സംഭവം കൊള്ളാം keep going.
    ആരാധകൻ❤️

  13. Super story waiting for next part
    Which date upload next part

  14. ❤️❤️❤️❤️❤️??❤️❤️❤️❤️❤️

  15. Adipoli ayittund siva sireee

    1. Thank you?

  16. Next part enna varuka

  17. ആളിച്ചിരി പെശകാ
    ?????
    Keep going???

    1. സർ ആരെയാണ് ഉദേശിച്ചത് ??

      1. വാസു?

Comments are closed.