എന്റെ ചട്ടമ്പി കല്യാണി 8 [വിച്ചൂസ്] 181

വെങ്കി : “എന്നാ പിന്നെ ഞാനും വിചാരിച്ചു ഈ കഥ കഴിഞ്ഞു വേറെ എന്തേലും എഴുതമെന്നു…”

ഞാൻ : ” നല്ലതാ അപ്പോ പിന്നെ എങ്ങനാ ഉറങ്ങുവല്ലേ.. ”

” ഉറങ്ങാലോ ” രണ്ടും കൂടെ ഒരുമിച്ച് പറഞ്ഞു….

ഉറങ്ങൻ വേണ്ടി കിടന്നാങ്കിലും എന്റെ മനസ് മുഴുവൻ അവളായിരുന്നു എന്റെ കല്യാണി….ആദ്യം ആയിട്ടാണ് അവളെ കണ്ടത് എങ്കിലും…. മുൻപ് പരിജയം ഉള്ള ഫീൽ… എന്തായാലും കൃഷ്ണമലയിൽ അവൾ ഉണ്ടെങ്കിൽ കാണണം… എന്റെ പ്രണയം അവളോട് പറയണം… ഓരോന്നും ആലോചിച്ചു ഞാൻ ഉറങ്ങി….

പിറ്റേദിവസം ഹരിയാണ് എന്നെ വിളിച്ചു ഉണർത്തിയത്… വെങ്കി നല്ല ഉറക്കം….

” എന്താടാ “?? ഉറക്കത്തിൽ നിന്നു വിളിച്ചതിന്റെ ദേഷ്യത്തിൽ ഞാൻ അവനോടു ചോദിച്ചു..

“ഡാ നിനക്ക് ഒരു കാൾ ഉണ്ട് സംസാരിക്കു ” അതും പറഞ്ഞു അവൻ എന്റെ അടുത്ത് കേറി കിടന്നു…

“ഹലോ..”

“ഹലോ ഞാൻ കല്യാണി ആണ്…”

ദൈവമേ അത് കേട്ടപ്പോൾ എനിക്ക് അറിയില്ല തിരിച്ചു എന്ത് പറയണമെന്നു… ഹരിയെ നോക്കുമ്പോൾ അവന്റെ മുഖത് ഒരു ചിരി ഉണ്ട്…

“ഹലോ കേൾക്കാവോ??”

“അഹ് കല്യാണി കേൾകാം പറയു സുഖം ആണോ ”

“സുഖം…ഇപ്പോൾ എങ്ങനെ ഉണ്ട്… വേദന ഉണ്ടോ… ഹോസ്പിറ്റലിൽ പോയോ “??

“കൊഴപ്പമില്ല ചെറിയ ഒരു വേദന മാത്രം ഓക്കെയാണ്..”

” മം ശെരി ബൈ… ”

അതും പറഞ്ഞു അവള് കാൾ കട്ട് ചെയ്തു… അപ്പോഴും ഒരു കാര്യം ഞാൻ ശ്രെധിച്ചു…. എനിക്ക് കൊഴപ്പമില്ലെന്നു പറഞ്ഞപ്പോൾ അവിടെ സമാധാനം കിട്ടിയപോലെ തോന്നി…

ഹരി : “ഡാ മതി സ്വപ്നം കണ്ടത്…”

ഞാൻ : “ഇവൾ എന്തിനാ നിന്നെ വിളിച്ചത്…??”

ഹരി : “എന്നെ വിളിച്ചത് ദേവൂസാണ്… അവളോട് സംസാരിച്ചു കഴിഞ്ഞിട്ട കല്യാണിക്കു ഫോൺ കൊടുത്തത്…നീയുമായി സംസാരിക്കാൻ അവൾക്കു ഒരു താല്പര്യം ഉള്ളത് പോലെ തോന്നി ”

ഞാൻ : “എനിക്ക് അവളെ കാണാൻ തോന്നുന്നു… “

29 Comments

  1. ബ്രോ കഥ അടിപൊളിയാ
    ബട്ട് കുറച്ച് പേജ് കൂട്ടിയാൽ നന്നായിരുന്നു
    കഥ ഒരു മൂഡിൽ എത്തുമ്പോൾ നിന്ന് പോന്നു. ബ്രോ കുറച്ച് പേജ് കൂട്ടു ബ്രോ plz ❤️❤️❤️❤️

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  3. Adipoli…Vichus page kuttavo… Vere oru full story try cheythude mwuthe

    1. വിച്ചൂസ്

      പ്രധാന പ്രശ്നം മടിയാണ് ?

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

  5. Bro story adipoli
    Pattimengil page kootumooo

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് ബ്രോ… എഴുതി കുറച്ചു കഴിയുമ്പോൾ മടിച്ചു പോകും

  6. 8 പാർട്ടും കൂടി ഒരുമിച്ച് ഇട്ടിരുന്നെങ്കിൽ വായിക്കാൻ ഒരു flow കിട്ടിയേനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു പാർട്ട് ഇടുവേം ചെയ്യും അതിൽ ഒന്നും കാണത്തും ഇല്ല.

    1. വിച്ചൂസ്

      അതെ അല്ലേ മോശമായി പോയി

      1. ചൊറിയാൻ വേണ്ടി പറഞ്ഞതല്ല കാര്യമായിട്ട് പറഞ്ഞതാ

        1. വിച്ചൂസ്

          അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ ബ്രോ ഇഷ്ടമുള്ളത് പറഞ്ഞോ… എനിക്ക് കൊഴപ്പമില്ല….

          1. ഒരുമാതിരി ആക്കണ രീതിയിൽ ഉള്ള സംസാരം കണ്ടിട്ട് പറഞ്ഞതാണ്

        2. വിച്ചൂസ്

          ബ്രോ ഈ കഥ എഴുതുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ട് അമിതാപ്രീതീക്ഷ വേണ്ടാന്നു… ഇപ്പോഴും പറയുന്നു ഒരു പ്രീതിക്ഷയും വേണ്ട

        3. വിച്ചൂസ്

          ആണോ സോറി ❤❤

  7. Vichuze pwolichuttaa❤️?

    1. വിച്ചൂസ്

      Thanks ❤❤

  8. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  9. ❤️
    ബാക്കി എന്ന് വരും

    1. വിച്ചൂസ്

      അഹ് ആലോചിക്കണം

        1. വിച്ചൂസ്

          എഴുതാൻ മടിയാണ് ബ്രോ

    1. വിച്ചൂസ്

      ❤❤

    2. Vayichu….❤️❤️??????

      1. വിച്ചൂസ്

        ❤❤

Comments are closed.