Tag: LOve Stories

എന്റെ ഗീതൂട്ടി ?? 5 [John Wick] 85

നമസ്കാരം !! ഇവിടെയുള്ള ചില പഴയ വായനക്കാർക്കും എഴുത്തുകാർക്കും എന്നെ അറിയുന്നുണ്ടാവും….അറിയാത്ത വായനക്കാരോടാണ് എനിക്ക് പറയുവാൻ ഉള്ളത്…. ഇതൊരു പുതിയ കഥയല്ല… ഞാൻ മുൻപ് എപ്പോഴോ എഴുതി വെച്ചിട്ടുള്ള ഒരു തുടർകഥയുടെ ഭാഗം മാത്രമാണിത്…….ഇതിനി തുടരുമോ ഇല്ലയോ എന്നെനിക്കറിയില്ല……. എല്ലാം ദൈവത്തിന്റെ കൈകളിൽ ഞാൻ അർപ്പിക്കുന്നു…. എന്റെ draft ഇൽ ഒരു അനാഥപ്രേതം പോലെ ഈയൊരു ഭാഗം അപൂർണമായി കിടന്നിരുന്നു….. ആ അപൂർണതയെ അതുപോലെ തന്നെ ഞാൻ ഇവിടെ ഇടുകയാണ്…… നിങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തുവാൻ അല്ല മറിച്ചു […]

“ചുംബനം?? 46

അധരങ്ങൾക്കിടയിലെ നേരിയ ചലനം പോലും അവളെ വികാര ഭരിതയാക്കി.. ശരീരത്തെ പോലും നൂല്കൊണ്ട് ബന്ധിക്കാൻ കഴിഞ്ഞില്ല പിന്നെ എങ്ങനെയാണ് അധരങ്ങളെ ബന്ധിക്കുക.. പരസ്പരം കൈകൾ കൊണ്ട് ശരീരത്തെ വലിഞ്ഞ് മുറുക്കിയപ്പോഴും ചുണ്ടുകളുടെ ചലനത്തെ സ്വാതന്ത്രമാക്കി..   അവ രണ്ടും പരസ്പരം തഴുകി തലോടി അകലുന്നു. കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു. എന്നിട്ടും ചുണ്ടുകളുടെ സ്ഥാനം മാറാതെ ചുംബനം സംഭവിക്കുന്നു. നെഞ്ചുകൾ പരസ്പരം ചേർന്നമരുന്നൂ.. അവളുടെ പാദത്തിലെ ഉപ്പൂറ്റികൾ ഉയർന്നു തന്നെ ഇരിക്കുന്നു.. അവളുടെ ഭാഗീകമായ ഭാരം എന്നിൽ […]

? മയിൽ‌പീലി ?[കോഴ᭄Thamburan] 78

ഹരികൃഷ്ണാ…….   ഹരികൃഷ്ണാ…..   ആരോ എന്നെ വിളിക്കുന്നുണ്ട് പക്ഷെ കണ്ണ് തുറന്നു നോക്കാൻ ഒരു ബുദ്ധിമുട്ട് കണ്ണിന്റെ പോളകൾക്കു ഇത്തിരി കട്ടി കൂടിയ പോലെ അങ്ങോട്ട് തുറന്നു വരുന്നില്ല വീണ്ടും ഹരികൃഷ്ണാ എന്ന് വിളിക്കുന്നത് കേൾകാം അവസാനം ഞാൻ ആയാസപ്പെട്ട് എന്റെ കണ്ണ് തുറന്നു…..   ആദ്യം ഒരു മങ്ങൽ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാൻ കണ്ടു എന്റെ മുന്നിൽ കഴുത്തിൽ സേതേസ്കോപുമായി പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടറിനെ…   ഹരികൃഷ്ണാ… എന്നെ കാണാൻ പറ്റുന്നുണ്ടോ….   പിന്നെ […]

⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

   Previous Part       1. സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]

⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

ദേവാസുരം s2 ep20        Previous Part     നമസ്ക്കാരം…… ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു…. എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ […]

⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

Ɒ?ᙢ⚈Ƞ Ҡ???‐?? ρ?ꫀ?ꫀꪀ?? ⚔️ദേവാസുരൻ⚒️   ѕєѕѕíσnn 2 єpíѕσdє 19 അധികം പേജ് ഇടുന്നില്ല…. എഡിറ്റ്‌ ചെയ്യാൻ നല്ല പണിയാ ?അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്… സ്നേഹം….. ??  Previous Part    

⚔️ദേവാസുരൻ⚒️s2 ep 17-18 2727

ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല     ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]

അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

View post on imgur.com PREVIOUS PARTS    കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ വിലയേറിയ കമൻ്റുകൾ ഞാൻ വായിച്ചിരുന്നു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു തുടക്കക്കാരനെന്ന നിലയിൽ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് അത് പറഞ്ഞുകൊണ്ട് തുടങ്ങുന്നു… തന്നെ അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ് തല്ലി. അതും തന്റെ ഫ്രണ്ട്സിന്റെയും ബോസിന്റെയുമോക്കെ മുന്നിൽ വച്ച് ഒപ്പം അവളുടെ ആഒരു വാക്കും…   അവനു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാതെയായി…     അവന്റെയുള്ളിലെ ദേഷ്യം […]

A FLASHBACK LOVE STORY ❤️ [The_Conqueror] 47

A FLASHBACK LOVE STORY ❤️ Author :The_Conqueror   ഇടവമാസരാത്രി… ചെറിയ ചാറ്റൽ മഴ, സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ശോഭനമായ നഗരവീഥിയിലൂടെ വാഹനങ്ങൾ പാഞ്ഞകലുന്നു.. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പോലിസ് ജീപ്പ് . “നീ ഒന്നും പറയണ്ട എനിക്കറിയാം എന്ത് വേണമെന്ന്”പറഞ്ഞുകൊണ്ട് രാജശ്രീ നടന്ന് നീങ്ങി.. “രാജി ടീ പ്ലീസ്…ഞാൻ ഒന്നു പറയട്ടെ”..ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ശ്രീദേവ് അവൾക്ക് പിന്നാലേ നടന്നു.. ശ്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പോലിസ് ജീപ്പിന്നു മുന്നിൽ ചായയുമായി നിന്ന നിഖിൽ തിരിഞ്ഞുനോക്കി.. “എതവനാ […]

യാത്ര [ആദിശങ്കരൻ] 56

യാത്ര Author :ആദിശങ്കരൻ   “അർജുൻ അശോക് plz stand up” “yes ,mam “ BBA   ഫൈനൽ ഇയർ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരുന്ന അർജുൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു ,,,,, “Principal has asked for you please go I think its urgent ,,,” ‘sure mam “അവൻ കൂടെ ഇരികുന്ന തന്റെ കൂട്ടുകാരെ നോക്കി ഇപ്പോവരാം എന്ന് കാണിച്ച് ക്ലാസില് നിന്ന് പ്രിൻസിപ്പാലിന്റെ റൂമിലെക് പോയി .. “sir may […]

അകക്കണ്ണ് – 6 [**SNK**] 254

  Part – 6 Previous Parts   ***************************************************** തുടരുന്നു …………. ***************************************************** അങ്ങനെ അവർ എൻ്റെ ജീപ്പിൽ നിന്നും ഇറങ്ങി അനുപമയുടെ കാറിൽ കയറി, യാത്ര പറഞ്ഞു പോയി. ആ വണ്ടി പോകുന്നതും നോക്കി കുറച്ചു നേരം നിന്നു. അതിനു ശേഷം ജീപ്പിൽ കയറി കുഞ്ചുവിനെയും കൂട്ടി വീട്ടിലെത്തി ഭക്ഷണം കഴിച്ചു. വൈകിട്ട്‌ 5:50 ൻ്റെ ഇൻഡിഗോ ഫ്ലൈറ്റിൽ ആണ് അച്ചു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ചു ചെറുതായി […]

അനുരക്തി✨ PART-06 [ȒὋƝᾋƝ] 460

View post on imgur.com PREVIOUS PARTS  “നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും!   അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം… കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!” […]

അകക്കണ്ണ് – 4[**SNK**] 288

  PART – 4   Previous Parts **************************************************************************************** തുടരുന്നു ….. **************************************************************************************** അങ്ങനെ ഞാൻ വീട്ടിലെത്തി, വണ്ടി പാർക്ക് ചെയ്‌തിറങ്ങി. വണ്ടി വന്ന ശബ്‌ദം കേട്ടിട്ടെന്നപോൾ കുഞ്ചു പൂമുഖത്തേക്കു വന്നു. എന്നെ കണ്ടതും ആദ്യം നോട്ടം പോയത് എൻ്റെ കയ്യിലെ കവറിലേക്കാണ്. പിന്നെ ഒരു ആക്രമണമായിരുന്നു… ഓടി എൻ്റെ അടുത്തേക്ക് വന്നതും എൻ്റെ കയ്യിൽ നിന്നും കവർ തട്ടിപ്പറിച്ചു തിരിച്ചോടിയതും വെറും സെക്കൻഡുകൾ കൊണ്ടായിരുന്നു. അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ പകച്ചു പടിക്കെട്ടിൽ തന്നെ നിന്ന […]

അനുരക്തി✨ PART-05 [ȒὋƝᾋƝ] 508

[ Previous Part ]   ഈ ഭാഗം അല്പം വൈകിയതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു ??       എന്റെയെല്ലാം ഈ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണെന്നോർത്ത് ഞാൻ ഉറക്കെ കരഞ്ഞു എല്ലാ ദൈവങ്ങളെയും ശപിച്ച നിമിഷം പെട്ടെന്നാരോ വാതിൽ തള്ളിത്തുറന്നു..     പെട്ടെന്ന്  പുറത്തുനിന്ന് വന്ന വെളിച്ചം കണ്ണിലേക്കടിച്ചത് കൊണ്ട് അത് ആരാണെന്ന് മനസിലായില്ല…     പയ്യെ കണ്ണ് ചിമ്മി ചിമ്മി തുറന്നുകൊണ്ട്  കവിതയാണെന്ന് വിജാരിച്ച് വന്നയലെ കണ്ട ഞാൻ […]

അകക്കണ്ണ് – 3 [**SNK**] 200

  Previous Parts   ******************************************************************************* തുടരുന്നു ………….. ******************************************************************************* കൂടുതൽ കേൾക്കാൻ സമ്മതിക്കാതെ ലിഫ്റ്റ് ഞങ്ങളെയും കൊണ്ട് താഴേക്ക് പാഞ്ഞു. ഗ്രൗണ്ട് ഫ്ലോറിൽ എത്തി അമ്മയും കുഞ്ഞമ്മയും എടുത്ത ഡ്രെസ്സിന്റെ കവറുകളും കയ്യിൽ എടുത്തു ഏല്പിച്ച കാര്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ ഒന്ന് കൂടി പ്രദീപിനെ ഓർമിപ്പിച്ചു ഞങ്ങൾ പാർക്കിംഗ് ലോട്ട് നടന്നു. അവിടെ നിന്നും വണ്ടിയെടുത്തു നല്ല ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വീട്ടിലോട്ടു വിട്ടു. യാത്രയിലുടനീളം ഷോപ്പിലെ ഞങ്ങളുടെ സാഹസങ്ങൾ വിവരിക്കുകയായിരുന്നു […]

…?പ്രിൻസ് ഓഫ് പേർഷ്യ ?… 4 [Xerox⚡️] 181

?പ്രിൻസ് ഓഫ് പേർഷ്യ?… 4 Author :Xerox⚡️ [ Previous Part ] ആദ്യമേ തന്നെ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു.കാരണങ്ങൾ ഒരുപ്പാടാണ്. അത് പറഞ്ഞ് ഇനി സമയം കളയുന്നില്ല. ഇത്ര ഗ്യാപ് വന്നതിനാൽ ആദ്യ പാർട്ട്‌ മുതൽ വായിച്ചതിനു ശേഷം മാത്രമേ ഈ പാർട്ട്‌ വായിക്കാൻ പാടുകയുള്ളു എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ [xerox⚡️]…..     ????????????   ആഹ് നോട്ടം മൂന്ന് വർഷം പുറകോട്ട് നടത്തിച്ചു…   …………….. ?………………     […]

അനുരക്തി✨ PART-04 [ȒὋƝᾋƝ] 349

      [Previous parts]   Hi friends.. എല്ലാവർക്കും സുഗമാണെന്ന് വിശ്വസിക്കുന്നു..     നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ വച്ചാണ് ഞാൻ ഈ കഥയെഴുതിയത്. ജോലി തിരക്ക് മൂലമാണ്.. അതുകൊണ്ട് അതികം പ്രതീക്ഷ കൊടുക്കാതെ വഴിക്കുക!   മറ്റൊരു കാര്യമെന്തെന്നാൽ ഈ കഥ തികച്ചും രണ്ടു പേരിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് കഥക്ക് അൽപം വേഗത തോന്നുന്നത്. ഒപ്പം ഞാൻ ഒരു തുടക്കക്കാരനെന്ന നിലയിലും       തുടർന്ന് വായിക്കുക     ഞാൻ […]

അകക്കണ്ണ് – 1[**SNK**] 195

അകക്കണ്ണ് a heart’s whisper  by **SNK**   ഉണർന്നിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. സൂര്യകിരണങ്ങൾ കിഴക്കു നിന്നും വിരിയാൻ തുടങ്ങുന്നതേയുള്ളൂ. അമ്മപക്ഷികൾ തീറ്റതേടിയിറങ്ങിക്കഴിഞ്ഞു. തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി ഒഴുകിയെത്തുന്ന കാറ്റിന് ചെമ്പകഗന്ധമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി എൻ്റെ പുലരികൾക്കെന്നും ഈ ഗന്ധമാണ്. അതിനുവേണ്ടി തന്നെയാണ് വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ പറമ്പിൽ ചെമ്പകതൈകൾ നട്ടു വളർത്തിയത്. അത് എൻ്റെ പ്രണയത്തിന്റെ ഗന്ധമായിരുന്നു, എൻ്റെ കലാലയ ജീവിതത്തിന്റെ ഗന്ധം. പക്ഷേ അവളതു നഷ്ടപെടുത്തിയിട്ടൊരുപാടായി. കുറച്ചു മണിക്കൂറുകൾക്കപ്പുറം എനിക്കും […]

⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു…. സ്ഥിരം വലിയ പാർട്ട് അല്ല…. 10k മാത്രേ ഉള്ളു…. അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??   സ്നേഹം….    

⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948

‏ Demon king presents   ദേവാസുരൻ   ഭാഗം 2 ep15  Previous Part         ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു…..   കാരണം എന്റെ പൊന്ന് മച്ചാന്മാരെ 30k യുടെ അടുത്തുണ്ട് ?. എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ?   പതിവ് പോലെ  ഈ സമയവും […]

⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?Demon king? Presidents ⚔️ദേവാസുരൻ⚒️   ഭാഗം 2 Ep 14  Previous Part     ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ […]

അവളും ഞാനും തമ്മിൽ ?? 1 [?????⚡] 149

അവളും ഞാനും തമ്മിൽ ?? 1 Author :?????⚡ ചാച്ചാ……ഛാ….. Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു. ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ ചാച്ചാ ചിച്ചി മുള്ളണം……… വാടി ചക്കരെ ……. ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.   ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി […]