എന്റെ ഗീതൂട്ടി ?? 5 [John Wick] 81

ഇവരിൽ ആരെയാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നത് എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു……

 

ഗീതൂട്ടിയാണെങ്കിൽ തന്നെ ഒരിക്കലും സ്നേഹിക്കില്ല എന്ന് എന്നിലെ തന്നെ ഒരു ഭാഗം വിശ്വസിച്ചു വരുന്നു…..

 

മറ്റൊരു വശത്ത് ഒറ്റ ദിവസം തനിക്ക് പ്രേമം തോന്നിയ സഞ്ചനയും….അത് പ്രേമമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് തന്നെ എനിക്ക് അറിയില്ല…..

 

അങ്ങനെ കുറെ ചിന്തിച്ചതിനു ശേഷം ഞാനൊരു തീരുമാനത്തിലെത്തി….ഇനി ഗീതൂട്ടിയെ ശല്യം ചെയ്യുന്നത് നിർത്താം….

 

കാരണം അവൾക്കൊരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന് ഞാൻ പോലുമറിയാതെ എന്റെ ഉള്ളിൽ ഒരു വിശ്വാസം വന്നിരിക്കുന്നത് ഞാനറിഞ്ഞു…..

 

പിന്നെ സഞ്ജന….അവളുടെ കാര്യം വരുന്നേടത്ത് വെച്ച് കാണാമെന്നും ഞാനുറപ്പിച്ചു….

 

ലേശം നേരം കൂടി ഞാൻ ആ ആലിൻ ചുവട്ടിലിരുന്നു….കുറച്ച് കഴിഞ്ഞപ്പോൾ ഒരാളെന്നെ തട്ടി എണീപ്പിച്ചു…..

 

“എന്താ കുട്ടാ പതിവില്ലാതെ ഈ വഴിയൊക്കെ……?” എന്നെ തട്ടി വിളിച്ച ഷാപ്പിലെ മണികണ്ടേട്ടൻ എന്നോട് ചോദിച്ചു….. പുള്ളി അച്ഛന്റെ ഒരു സഹപാഠി കൂടി ആയതിനാൽ എന്നെ വളരെ നന്നായി അറിയാം…..

 

“ഒന്നുല്ല മണികണ്ടേട്ടാ….ചുമ്മാ വരണന്ന് തോന്നി… വന്നു….”ഞാൻ മൂരി നിവർന്നുകൊണ്ട് പറഞ്ഞു…..

 

“നീയെങ്ങാനും ഒറ്റക്ക് ഇവിടെ വന്നൂന്ന് അറിഞ്ഞാൽ നിന്റെ ചെറിയച്ഛന്മാര് പിന്നെ നിന്നെ ബാക്കി വെക്കില്ല്യ…..”മണികണ്ടേട്ടൻ എന്നെ ഓർമിപ്പിച്ചു…..

13 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Ooi?
    വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
    ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
    Waiting for next part ???

  2. OK good ?…

  3. ചേട്ടോ.
    ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

    1. പ്രിയപ്പെട്ട Tom ,
      താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

  4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

  5. കഥാനായകൻ

    Wick

    ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

    ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

    Waiting for next part ❣️

    1. തീർച്ചയായും തീർത്തിരിക്കും……❤️?

  6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

    1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

  7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

    1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

  8. ത്രിലോക്

    വിക്കൻ

    1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *