അകക്കണ്ണ് – 4[**SNK**] 289

Views : 16122

 

PART – 4

 

Previous Parts

****************************************************************************************

തുടരുന്നു …..

****************************************************************************************

അങ്ങനെ ഞാൻ വീട്ടിലെത്തി, വണ്ടി പാർക്ക് ചെയ്‌തിറങ്ങി. വണ്ടി വന്ന ശബ്‌ദം കേട്ടിട്ടെന്നപോൾ കുഞ്ചു പൂമുഖത്തേക്കു വന്നു. എന്നെ കണ്ടതും ആദ്യം നോട്ടം പോയത് എൻ്റെ കയ്യിലെ കവറിലേക്കാണ്. പിന്നെ ഒരു ആക്രമണമായിരുന്നു… ഓടി എൻ്റെ അടുത്തേക്ക് വന്നതും എൻ്റെ കയ്യിൽ നിന്നും കവർ തട്ടിപ്പറിച്ചു തിരിച്ചോടിയതും വെറും സെക്കൻഡുകൾ കൊണ്ടായിരുന്നു. അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ പകച്ചു പടിക്കെട്ടിൽ തന്നെ നിന്ന എനിക്ക് ബോധം വന്നത് മൊബൈൽ റിങ് കേട്ടിട്ടാണ്. നേരെ നോക്കിയ ഞാൻ കാണുന്നത് ഒരു കള്ളച്ചിരിയോടെ കവർ പൊട്ടിച്ചു kitkat വായലിലിട്ടു എന്നെ തന്നെ നോക്കുന്ന കുഞ്ചുവിനെയാണ്. അവൾക്കൊരു പുഞ്ചിരി നൽകി ഞാൻ മൊബൈൽ എടുത്തു നോക്കി. പരിചയമില്ലാത്ത നമ്പർ ആയിരുന്നു. ഈ സന്ധ്യാനേരത്തു ഇതാരാ എന്ന് മനസ്സിൽ ചോദിച്ചു ഞാൻ പടിക്കെട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങി ഫോൺ അറ്റൻഡ് ചെയ്‌തു .

ഞാൻ: ഹലോ ….

receiver: ആരുടെ കൂടെ കറങ്ങി നടക്കാ ….

ഞാൻ: ഹേ … ഇതാരാ ….

receiver: അതല്ലലോ ഞാൻ ചോദിച്ചതിനുത്തരം ….

ഞാൻ: അത് കൊള്ളാലോ … എൻ്റെ ഫോണിൽ വിളിച്ചു എന്നോട് ചൂടാവുന്നോ ….

receiver: അതെന്താ എനിക്ക് ചൂടായാൽ ….

ഞാൻ: ചൂടായിക്കോളു … അവിടെ ഇരുന്നു ചൂടായിക്കോളൂ …

എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്‌തു. അടുത്ത നിമിഷം തന്നെ വീണ്ടും ബെല്ലടിച്ചു, ഞാൻ എടുത്തു സംസാരികുമ്പോഴേക്കും …

receiver: ആരോട് ചോദിച്ചിട്ടാ ഫോൺ കട്ട് ചെയ്‌തത്‌ ….

ഞാൻ: എന്താ നിങ്ങളുടെ പ്രശ്‌നം ….

receiver: സംസാരിക്കുന്നെടക്കു ഫോൺ കട്ട് ചെയ്തതെന്തിനാ ….

ഞാൻ: നിങ്ങളാരാ … നിങ്ങൾക്ക് എന്താ വേണ്ടത് ….

receiver: അതല്ലലോ ഞാൻ ചോദിച്ചതിനുത്തരം ….

ഞാൻ: ദേ … വീണ്ടും തുടങ്ങി … മര്യാദക്ക് നിങ്ങൾ ആരാ എന്നു പറഞ്ഞോ ….

receiver: എന്താ ഭീഷണിയാ ….

ഞാൻ: ഞാൻ കട്ട് ചെയ്യാൻ പോവാ …

receiver: അയ്യോ … കട്ട് ചെയ്യല്ലേ …. ഹലോ … ഹലോ ….

Recent Stories

The Author

**SNK**

15 Comments

  1. കർണ്ണൻ

    👏👏👏👏🥰

  2. മാവേലി

    Super

  3. ആഞ്ജനേയദാസ് ✅

    ഒരാളെ ഇഷ്ടപെടാതിരിക്കാൻ വേണമെങ്കിൽ കാരണങ്ങൾ ഉണ്ടാവും … നമുക്കതു മനസ്സിലാവുകയും ചെയ്യും.

    പക്ഷേ ഒരാളെ ഇഷ്ടപെടാനുള്ള കാരണം നമ്മുടെ മനസ്സ് നമ്മളോട് പറയില്ല. നിനക്കവരെ ഇഷ്ടമായി എന്ന് മാത്രമേ പറയൂ …

    Well said…. ✨️

  4. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Kollam nalla feel und

    1. എന്നിക് ഒരു കഥ വേണം പേര് അറിയില്ല പക്ഷേ അതിലെ ആളുകളുടെ പേര് അറിയാം (ശ്രീഹരി,ശ്രീകുട്ടി,ഇന്ദു,ദേവൻ)ഇതാണ് പേര്. പിന്നെ ഇതിലേ ചെറിയൊരു ഭാഗം കാമുകി എന്നാ കഥയിൽ പറഞ്ഞിട്ടുണ്ട്. ഇ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  7. Nice presentation,

  8. പ്രിൻസ് വ്ളാഡ്

    Nice …. Continue..

  9. 🦋 നിതീഷേട്ടൻ 🦋

    മേഖയുടെ aa ഫ്രൻ്റ് അച്ചു? ആകാം.

    Nice one 🐱👍. കുഞ്ചു ne orupaad ishttayi 🤗🤗🤗🤗🤗🤗. 😍😍😍😍😍

  10. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set 🙌

  11. Nice 🔥❤️❤️❤️❤️🔥🔥🔥❤️❤️

  12. നന്നായിട്ട് ഉണ്ട് പിന്നെ വലിച്ചു നിട്ടിയ പോലെ തോന്നി

  13. Super🤩🤩

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com