അകക്കണ്ണ് – 5[**SNK**] 266

Views : 15884

 

 

Part – 5

Previous Parts

*************************************************************

തുടരുന്നു ……

*************************************************************

 

ഭക്ഷണശേഷം ഞാൻ റൂമിലെത്തി ഫ്രഷ് ആയി കിടക്കാൻ തുടങ്ങി. അപ്പോൾ വാതിൽക്കൽ ഒരു ആളനക്കം കേട്ടു തിരിഞ്ഞു നോക്കി, അച്ചുവായിരുന്നു …..

ഞാൻ: എന്താ മോളെ … ഉറങ്ങാറായില്ലേ ….

അച്ചു: ഇനി എങ്ങനെയാ പരിപാടി ….

ഞാൻ: മോളെന്താ ഉദ്ദേശിച്ചത് … മനസ്സിലായില്ല ….

അച്ചു: ഇനി എൻ്റെ റോൾ എന്താ എന്ന് …..

ഞാൻ: എന്ന് വച്ച ….

അച്ചു: നേരത്തെ ഏട്ടൻ പറഞ്ഞു മേഘയെ എനിക്ക് അറിയാവുന്ന കാര്യം ഇപ്പൊ ഇവിടെ ആരും അറിയണ്ട എന്ന് …. അത് തൽകാലം ഞാൻ മാനേജ് ചെയ്‌തു …. ഇനി എന്താ പരിപാടി ….

ഞാൻ: കുഞ്ചു എവിടെ …..

അച്ചു: താഴെ ഉണ്ട് … ഇപ്പോ വരും … ഏട്ടൻ കിടക്കുന്നതിനു മുമ്പ് ചോദിക്കാം എന്ന് കരുതി ഞാൻ വേഗം വന്നതാ …..

ഞാൻ: ഹമ്മ് … അല്ല .. എന്തായിരുന്നു നേരത്തെ എല്ലാവരുടെയും മുമ്പിൽ ….

Recent Stories

The Author

**SNK**

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️💝

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    👍✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. 👌👌👌🔥🔥🔥❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. 🦋 നിതീഷേട്ടൻ 🦋

    Bro katta waiting ആയിരുന്നൂ 😍😍😍😍

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ 😍
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com