[Previous parts] Hi friends.. എല്ലാവർക്കും സുഗമാണെന്ന് വിശ്വസിക്കുന്നു.. നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ വച്ചാണ് ഞാൻ ഈ കഥയെഴുതിയത്. ജോലി തിരക്ക് മൂലമാണ്.. അതുകൊണ്ട് അതികം പ്രതീക്ഷ കൊടുക്കാതെ വഴിക്കുക! മറ്റൊരു കാര്യമെന്തെന്നാൽ ഈ കഥ തികച്ചും രണ്ടു പേരിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് കഥക്ക് അൽപം വേഗത തോന്നുന്നത്. ഒപ്പം ഞാൻ ഒരു തുടക്കക്കാരനെന്ന നിലയിലും തുടർന്ന് വായിക്കുക ഞാൻ […]
ഹരിനന്ദനം.13 [Ibrahim] 201
ഹരിനന്ദനം.13 Author :Ibrahim ചോറ് എന്തായാലും വെക്കണം. അമ്മയെ നോക്കാൻ നിക്കുന്ന ചേച്ചി യോട് അടുക്കളയിൽ ഒന്ന് സഹായിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ വല്ലാത്ത ഒരു നോട്ടം ആണ് നോക്കിയത്. വല്ലാത്ത ഒരു പെണ്ണുംപിള്ള തന്നെ എന്നെ ഒന്ന് സഹായിച്ചു എന്ന് വിചാരിച്ചു വള ഒന്നും ഊരി പോവില്ലല്ലോ അല്ലെങ്കിലും എനിക്ക് ഒറ്റക്ക് വിഴുങ്ങാൻ അല്ലല്ലോ.. ഹും. എന്തായാലും ചോറും കറി യും വെക്കണം അവരെ കൊതിപ്പിച്ചു തിന്നണം അവൾ മനസ്സിൽ വിചാരിച്ചു. അരി […]
❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 253
✨️️❤️ശാലിനിസിദ്ധാർത്ഥം 8❤️✨️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ disclaimer : ഡിയർ ഗയ്‌സ്…❤️✨️ എപ്പോഴും പറയുന്നത് പോലെ തന്നെ, പൂർണമായുമൊരു സാങ്കൽപ്പിക കഥയായ ഈ കഥാപരമ്പരയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല. നിങ്ങൾക്ക് അങ്ങനെ തോന്നിയാൽ […]
ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618
ഭ്രാന്തിക്കുട്ടി (അവസാന ഭാഗം ) Author :Hope [ Previous Part ] ഇത്രയും വൈകിയതിലാദ്യമേ എല്ലാരോടുമൊരു സോറി പറയുന്നു…. ഇതെഴുതാനെന്നെയൊരുപാട് സഹായിച്ച മണവാളനൊരു നന്ദിയും ❤….. ________________________________ എന്റെ നെഞ്ചിൽ ചാരിയിരുന്നു മുഖമെന്റെ നേരെ വെച്ചു കൊഞ്ചുന്ന ഭാവത്തിൽ അവളതു പറഞ്ഞപ്പോ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല പകരം അവളെയെന്നിൽ നിന്നും അടർത്തിമാറ്റി നേരെയിരുത്തി അവളുടെ മടിയിലേക്ക് കിടന്നു….. വയലിനെ തഴുകി കടന്നു പോകുന്ന കാറ്റുമേറ്റെന്റെ പെണ്ണിന്റെ മടിയിൽ കിടന്നാവീടിന്റെ […]
ഒരു രാജാസ് ഉത്പന്നം [Percy Jackson] 42
അലിയാർ നാണയം ******************** “ഒറ്റ രൂപ നാണയം കണ്ടിട്ടുണ്ടോ!?.. സ്വർണം കെട്ടിയത്. ആനയുടെ രൂപം കൊത്തി വെച്ചത്. ഗവണ്മെന്റ് ഇറക്കുന്ന സാധാ നാണയം അല്ല. നല്ല അസ്സൽ രാജാസ് ഉത്പന്നം. രാജാഭരണകാലത്ത് കൊറേ രാജാക്കന്മാരുടെ കയ്യിൽ കിടന്നു കളിച്ചതാ. കളിയെന്ന് പറഞ്ഞാ… നമ്മള് ടോസ് ഇടില്ലേ. അത് തന്നെ സംഭവം. ഭാഗ്യ നിർഭാഗ്യങ്ങൾ നിർണയിക്കുന്ന നാണയം. എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം. “ “ഓഹ് മാമാ, ചുമ്മാ പുളു പറയല്ലേ. ഇതിനു മുൻപും രാജേഷ് മാമൻ ഇത് […]
മീനാക്ഷി കല്യാണം 5 [നരഭോജി] 550
മീനാക്ഷി കല്യാണം 5 മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ Author :നരഭോജി [Previous Part] പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺപാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു. മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ […]
നവംബർ [Percy Jackson] 55
നവംബർ Author :Percy Jackson ബസിന്റെ ഇരമ്പലുകൾക്കിടയിൽ പാട്ടുപ്പെട്ടി പാടികൊണ്ടിരുന്നു. ബസ്റ്റോപ്പിലെ ബഹളങ്ങൾ ഏറി വരുന്നുണ്ട്.സായാഹ്‌നകിരണങ്ങൾ എന്റെ മുഖം തലോടി. ബസിലെ ആളുകളുടെ തിരക്കും, ബഹളവും, ഒന്നും എന്നിലേക്കെത്തിയില്ല. എന്റെ ലോകം ആ സൈഡ് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. അവളുടെ അത്തറിന്റെ ഗന്ധം എന്നെ ചുറ്റിപിണഞ്ഞു. ഓരോ നിമിഷവും ആ ഗന്ധം എന്നെ വാരി പുണരുന്ന പോലെ തോന്നി. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും എന്റെ ഹൃദയം വീണ്ടും ഒരു യുഗത്തിനായി തുടിച്ചു. കുറച്ചു നേരത്തേക്ക് […]
മുഹൂർത്തം തെറ്റിയ വയറിളക്കം [Jojo Jose Thiruvizha] 57
മുഹൂർത്തം തെറ്റിയ വയറിളക്കം Author :Jojo Jose Thiruvizha ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം ഉച്ചയ്ക്ക് കഴിച്ച കബ്സയിൽ നിന്ന് പരിണമിച്ച് വയറിളക്കത്തിൽ എത്തിചേർന്നു. അൻവർ ആശാൻ ചോദിച്ചു “ജീവിതത്തിൽ ഇന്നുവരെ വയറിളക്കം പിടിക്കാത്ത മനുഷ്യർ ആരെങ്കിലും കാണുമോ?” തുടർന്ന് ഒരു അനുഭവ കഥയും പറയാൻതുടങ്ങി. […]
അകക്കണ്ണ് – 1[**SNK**] 195
അകക്കണ്ണ് a heart’s whisper by **SNK** ഉണർന്നിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. സൂര്യകിരണങ്ങൾ കിഴക്കു നിന്നും വിരിയാൻ തുടങ്ങുന്നതേയുള്ളൂ. അമ്മപക്ഷികൾ തീറ്റതേടിയിറങ്ങിക്കഴിഞ്ഞു. തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി ഒഴുകിയെത്തുന്ന കാറ്റിന് ചെമ്പകഗന്ധമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി എൻ്റെ പുലരികൾക്കെന്നും ഈ ഗന്ധമാണ്. അതിനുവേണ്ടി തന്നെയാണ് വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ പറമ്പിൽ ചെമ്പകതൈകൾ നട്ടു വളർത്തിയത്. അത് എൻ്റെ പ്രണയത്തിന്റെ ഗന്ധമായിരുന്നു, എൻ്റെ കലാലയ ജീവിതത്തിന്റെ ഗന്ധം. പക്ഷേ അവളതു നഷ്ടപെടുത്തിയിട്ടൊരുപാടായി. കുറച്ചു മണിക്കൂറുകൾക്കപ്പുറം എനിക്കും […]
ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273
ദേവലോകം 5 Author :പ്രിൻസ് വ്ളാഡ് സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ???? ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ……….. എന്നാണ് ഓർമ്മ…. എന്നോ… നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഉറപ്പില്ലേ??സണ്ണി തിരക്കി ദേവൻ : അമ്മ എങ്ങനെ അതിനെപ്പറ്റി ഒരുപാട് സംസാരിക്കാറില്ല.. അപ്പ ചോദിക്കണ്ട എന്ന് വിലക്കീട്ടും ഉണ്ട്.. അതുകൊണ്ട് ഞാൻ വലുതായി ഒന്നും ചോദിച്ചിട്ടില്ല , അമ്മയ്ക്ക് പറയണമെന്ന് […]
വസന്തം പോയതറിയാതെ – 9[ദാസൻ] 549
വസന്തം പോയതറിയാതെ – 9 Author :ദാസൻ [ Previous Part ] എന്റെ കഥയെ നെഞ്ചോടുയേറ്റിയ എല്ല വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. എല്ലാ അഭിപ്രായങ്ങളും പോസിറ്റീവ് ആയി എടുത്തുകൊണ്ട്. ഇനിയും നിങ്ങളുടെ അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു. പലരുടെയും ക്ഷമയെ പരീക്ഷിച്ചിട്ടുണ്ടെന്നറിയാം ഒന്നും മനപ്പൂർവം അല്ല പറയട്ടെ. എഴുതിയും തിരുത്തിയും വരുമ്പോൾ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ലായിരുന്നു. തെറ്റുകുറ്റങ്ങൾ തുറന്നു പറയാൻ മടിക്കരുത് അതാണ് എഴുത്തുകാരന്റെ പ്രോത്സാഹനം. നിങ്ങൾ വിമർശിക്കുമ്പോഴാണ് നല്ലൊരു എഴുത്തുകാരൻ ഉണ്ടാകുന്നത്. കൂടുതൽ എഴുതി […]
മാന്ത്രികലോകം – അവസാന ഭാഗം [Cyril] 2193
മാന്ത്രികലോകം അവസാന ഭാഗം. Author : Cyril [Previous part] Dear friends, അങ്ങനെ മാന്ത്രികലോകം അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു, എന്റെ സ്നേഹവും ഞാൻ തരുന്നു. Comment ലൂടെ പ്രോത്സാഹനവും, തെറ്റുകളെ തിരുത്താനുള്ള അവസരവും നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി. പിന്നേ ഈ പാര്‍ട്ടിലും തെറ്റുകൾ തീര്‍ച്ചയായും ഉണ്ടാവും. അതുകൂടാതെ കഴിഞ്ഞ പാര്‍ടും ഈ പാര്‍ട്ടും സാധാരണ എഴുതാറുള്ള ആ correct […]
ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1106
കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
രുധിരാഖ്യം 3 [ചെമ്പരത്തി] 399
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു പിടിപ്പിച്ചത് പോലെ ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.! ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ […]
life partner (with love ? ? ? ? ? ❤️) 175
നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം. life partner ❤️ അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]
ഹരിനന്ദനം.12 [Ibrahim] 229
ഹരിനന്ദനം.12 Author :Ibrahim കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്.. ഡാ.. നന്ദൻ ഞെട്ടി നീയെന്താ ഈ എഴുതി കൂട്ടുന്നത്. അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ. അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി.. […]
?അഭിമന്യു?4 [Teetotaller] 356
?അഭിമന്യു?4 Author :Teetotaller Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️ ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ?? ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]
ഹന്നാ (HANNAH) [Aju] 83
ഹന്നാ (HANNAH) Author :Aju കുറെ കാലമായി മനസ്സിൽ കേറി കൂടിയ ഒരു കഥയാണ്.. എങ്ങനെ എഴുതണമെന്ന് വല്ല്യ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ വിട്ടു പിടിച്ചതാ.. ഇപ്പൊ വീണ്ടും എന്തോ ഓർത്തപ്പോൾ എഴുതിയേക്കാം എന്ന് തോന്നി.. ഹന്നാ ‘ഡാ ചെക്കാ എഴുന്നേറ്റ് പോവാൻ നോക്കെടാ.. ഇനി വിളിയൊന്നും ഉണ്ടാവില്ല ഒരു ബക്കറ്റ് വെള്ളം അങ്ങ് കോരിയൊഴിക്കും ഞാൻ. പറഞ്ഞേക്കാം’ രാവിലെ തന്നെ മാതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കി വിളിച്ചു പറയുന്നുണ്ട്. […]
ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247
ദേവലോകം 4 Author :പ്രിൻസ് വ്ളാഡ് തങ്ങളുടെ മുന്നിൽ സ്ക്രീനിൽ തെളിഞ്ഞ ദേവദേവന്റെ മുഖത്ത് തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ …. അവൻറെ മുഖം കണ്ട് അമൻ പറഞ്ഞു …..ഇവനെയാണോ അർജുൻ നീ എത്ര പേടിക്കുന്നത് ….അല്ല.. ബോഡി ഒക്കെ ഉണ്ട് , പക്ഷേ ഇവനൊക്കെ നമുക്ക് ഒരു ഇരയാണോ??? ഇവനെയൊക്കെ നമുക്ക് നൈസ് ആയി വീട്ടിൽ കേറി തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ…. അർജുൻ അവന്റെ കഴുത്തിൽ പിടിച്ച പുറകിലേക്ക് തള്ളി… അവൻ പോയി സോഫയിൽ […]
? അഞ്ജനം ? [༻™തമ്പുരാൻ™༺] 1980
അഞ്ജനം Anjanam | Author : Thamburan | പതിവിലും വിപരീതമായി ഇന്ന് നേരത്തെ കടയിൽ നിന്നും ഇറങ്ങി.,.,.അല്ലെങ്കിൽ എത്ര അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാലും ഒരു ടെൻഷനും ഇല്ലാത്ത ആളാണ് ഞാൻ.,.,.,., നേരെ ഒരു ടാക്സി പിടിച്ചു അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു.,.,.,. ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരികയാണ്.,.,.., ഓ മറന്നു.,.,., ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.,..,, ഞാൻ ഗൗതം മനോഹർ.,.,.,എല്ലാരും കിത്തു എന്ന് വിളിക്കും,…. പ്രവാസി […]
!! തണൽ – വേനലറിയാതെ !! – 6[**SNK**] 140
!! തണൽ – വേനലറിയാതെ !! 6 Author :**SNK** ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ……………….. അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ […]
അനുരക്തി✨ PART-03 [ȒὋƝᾋƝ] 334
അനുരക്തി✨ PART-03 Author : ȒὋƝᾋƝ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന Hints – *****( for character change) ……… (For narration change) അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു… എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ […]
ഹരിനന്ദനം.11[Ibrahim] 201
ഹരിനന്ദനം 11 Author : Ibrahim ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി.. അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്. വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു.. നിനക്കെന്തിന്റെ […]
കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43
കാടിൻ്റെ സ്വാതന്ത്ര്യം 2 Author : മഷി ഇന്നത്തെ ഈ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൽ ശ്രദ്ധികേണ്ടതയുണ്ട് വാക്കിലും നോക്കിലും പ്രവർത്തിയിലും എല്ലാം.അങ്ങനെ വന്ന മറ്റൊരു thought ആണ് ഈ കഥ, കഥ ഡെവലപ്പ് ചെയ്തു വന്നപ്പോൾ ഞാൻ തന്നെ മുൻപ് എഴുതിയ കാടിൻ്റെ സ്വാതന്ത്ര്യം എന്ന കഥയുമായി ചേർത്ത് എഴുതാൻ പറ്റും എന്നു തോന്നി.എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ പറയണം, വിമർശനങ്ങളും,എതിർപ്പുകളും എല്ലാം പറയാം, suggestions ഉണ്ടെങ്കില് അതും നിങ്ങൾക്ക് അറിയിക്കാം,അപ്പൊ എല്ലാവരുടെയും സപ്പോർട്ട് വേണം കഥ […]