✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

Views : 17049

 

 

ഇപ്പൊ നിങ്ങള് വിചാരിക്കുന്നുണ്ടാവും നൗസി ഇവന്റെ ആരാന്ന്.. അതൊക്കെ അറിയണമെങ്കി നമുക്കാദ്യം അനിരുദ്ധിന്റെ ഭൂതകാലത്തിലേക്ക് പോണം…

 

 

അവൻ മറക്കാൻ ശ്രമിക്കാറുള്ള എല്ലാം ആരംഭിച്ച ആ വെള്ളിയാഴ്‌ചയിലേക്ക്…..

 

 

 

 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 

 

 

ഇനി നമ്മൾ പോവാൻ പോകുന്നത് അനിരുദ്ധിന്റെ പഴയ കാലത്തേക്കാണ്.. അപ്പോ നമുക്ക് അടുത്ത പാർട്ടിൽ

കാണാം… 😁

 

പിന്നെ ഒരു കാര്യം കൂടെ… ഞാനിനി ഇവിടെ കമെന്റ് സെക്ഷൻ ഓഫ്‌ ചെയ്യാൻ പോവുവാണ്..കാരണം എന്തെന്നാൽ സ്റ്റോറിക്ക് 10k മുകളിൽ വ്യൂസ് ഉണ്ട്..അത് മുഴുവനും വായിക്കുന്നവരായിരിക്കില്ല..പക്ഷേ  100ന് മുകളിൽ ഉള്ള like ഇട്ടവർ വായിച്ചവർ ആയിരിക്കില്ലേ?.. ഞാൻ എഴുതി ഇടുന്നത് ഫേമസ് ആവണമെന്നോ വല്യ ആളാവണം എന്നോ ഉദ്ദേശിച്ചല്ല…  എഴുതുമ്പോ കിട്ടുന്ന സന്തോഷം…. കുറച്ചുപേർ സ്റ്റോറി കൊള്ളാം എഴുത്ത് കൊള്ളാം എന്നൊക്കെ പറയുമ്പോ കിട്ടുന്ന സാറ്റിസ്‌ഫാക്ഷൻ….  അതൊക്കെ കിട്ടുന്നത് കമന്റ്സിലൂടെയാണ്.. പക്ഷേ ഒത്തിരിപേര് വായിക്കുന്ന സ്റ്റോറിക്ക് കിട്ടുന്ന കമന്റ്സ് എന്ന് പറയുന്നത് ആറും ഏഴുമൊക്കെ മാത്രം.. ആയതിനാൽ ഇനി കമന്റ് സെക്ഷൻ ഓൺ ചെയ്യുന്നതല്ല.. ❤️

 

സ്നേഹത്തോടെ…

മനോരോഗി ഫ്രം മാടമ്പള്ളി💙

 

 

Recent Stories

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com