✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

Views : 8001

 

അതിനിടയിലും വേറെ ക്ലാസ്സിന്ന് വന്ന പെമ്പിള്ളേരെ വായിനോക്കി ഇരിക്കേം ചെയ്തു.. അപ്പോളും ആ പെണ്ണ് എന്നെ നോക്കി ദഹിപ്പിക്കുന്നു… ഇവൾടെ നോട്ടം കണ്ടാ ഞാനെന്തോ പീഡിപ്പിക്കാൻ നിക്കണപോലെയാന്ന് തോന്നും… അവളെ നോക്കി ഒരു അരലോഡ് പുച്ഛം വിതറിക്കൊണ്ട് ഞാൻ വീണ്ടും ഉണ്ണിയുടെ മണ്ടക്കായി…

 

 

 

അങ്ങനെ കുറേ കഴിഞ്ഞ് ഇന്റർവെൽ ആയപ്പോ എല്ലാരും പൊറത്തേക്കിറങ്ങി.. അപ്പൊ മുമ്പ് ഞങ്ങടെ അതെ ക്ലാസ്സിലുള്ള അഫ്സീന എന്റടുക്ക വന്നു ..

 

 

 

” എടാ നീയും നൗസിയും തമ്മിലെന്താ പ്രശ്നം ”

 

 

” ങ്ങേ.. നൗസിയാ.. അതാര് ”

 

 

” ദേ, അവിടെ ഇരിക്കുന്ന കണ്ടോ തട്ടമിട്ട… അവൾ തന്നെ ”

 

 

” എടാ അനൂ.. ആ പെണ്ണിന്റെ മേത്താടാ നീ അന്ന് വീണേ.. ആ പെണ്ണാടാ ഇന്നലെ നമ്മളെ വീഴിച്ചേ ”

 

ഉണ്ണി അവളെ നോക്കികൊണ്ട് പറഞ്ഞു…

 

 

”  ഓ ഓ ഓ, അവളുടെ പേരാണോ നൗസി.. അപ്പൊ ഇവളാണാ നാറി ”

 

Recent Stories

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi🙂.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️😁❤️

  6. Nyzz💞💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com