✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

Views : 8001

 

 

അച്ഛനും അമ്മയും ജോലിക്കും ദെച്ചു കോളേജിലും പോയതുകൊണ്ട്  വീട്ടിലേക്ക് കയറുമ്പോ തന്നെ അവനൊരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു..

 

 

എന്നാൽ അതൊന്നും കാര്യമാക്കാതെ റൂമിലേക്ക് ചെന്ന് ഫോൺ ടേബിളിൽ വെച്ച് അവൻ ബെഡിലേക്ക് കിടന്നു…

 

 

 

അവന്റെ മനസ്സിലേക്ക്.. ആ ചിന്തകൾ ഒന്നുകൂടെ വന്നുതുടങ്ങി…

 

 

 

 

എല്ലാം ആരംഭിച്ച ആ വെള്ളിയാഴ്ചയിലേക്ക്…

 

 

 

അവൻ മനസ്സിൽ പറയാൻ ആരംഭിച്ചു..

 

 

 

എട്ടാം ക്ലാസ്സിൽ ഉച്ചയ്ക്കുള്ള ഭക്ഷണവും കഴിഞ്ഞ് ഇരിക്കുകയായിരുന്നു ഞാൻ..

 

 

അപ്പഴാണ് ബഡാ ദോസ്തായ ഉണ്ണി തലക്കിട്ടു തട്ടിയിട്ട് ഓടിയത്… എനിക്കാണേൽ ഒട്ടും ഇഷ്ടല്ലാത്ത ഒന്നാണ് തലക്കിട്ടു തട്ടണത്..

 

 

അതുകൊണ്ട് തന്നെ ഞാൻ ബെഞ്ചിന്ന് എണീറ്റ് അവന്റെ പിന്നാലെ ഓടി…

 

Recent Stories

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi🙂.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️😁❤️

  6. Nyzz💞💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com