✨️നേർമുഖങ്ങൾ✨️(6) [മനോരോഗി 2.0] 133

Views : 8001

ശ്രദ്ധ മാത്രല്ല.. ഞാൻ നോക്കി നിന്നുപോയി ന്ന് വേണേ പറയാം..

കാരണം  റോസ് പൌഡർ ഇട്ടെന്ന് തോന്നുവെങ്കിലും അതൊന്നും ഉപയോഗിക്കാത്ത മൊഞ്ചുള്ള ഒരു മുഖം , നല്ല കടുപ്പത്തിൽ തിളക്കം കൂട്ടിയെഴുതിയ കണ്ണുകൾ, ആ കണ്ണുകളാണേൽ ഇളം പൂച്ചക്കണ്ണും… ചിരിച്ചില്ലെങ്കിലും ചെറുതായി കാണാൻ പറ്റുന്ന നുണക്കുഴി… അതിലുപരി നല്ല ഷേപ്പിൽ ഇട്ട തട്ടവും…

 

 

ഇതൊക്കെ കണ്ടാപ്പിന്നെ ആരായാലും നോക്കി നിന്ന്പോവൂലെ… അതോണ്ട് എന്നെ കുറ്റമ്പറയാമ്പറ്റൂല…

 

 

 

അവൾ നേരെ ഓടിവന്ന് ഞങ്ങളുടെ മുന്നിലായി അങ്ങ് നിന്നു..

 

അപ്പോഴാണ് സാർ പുറത്തേക്ക് വന്നത്..

 

 

” അല്ല നിങ്ങളെന്താ പുറത്ത് നിക്കണേ ”

 

 

” അല്ല സാറേ പത്തു മണിക്കല്ലേ ക്ലാസ്സ്‌.. ഇതിപ്പോ നേരത്തെ സാർ വന്നത് എന്താന്ന് മനസിലായില്ല.. അത് നോക്കി നിന്നുപോയതാ… ”

 

 

 

എന്റെ മുമ്പിൽക്കേറി ഉണ്ണി സുരേഷ്സാറിനോട് ചോദിച്ചു..

 

Recent Stories

11 Comments

  1. Sad love story’s recommend ചൈയ്യോ plezzzz

  2. എടോ മനോരോഗി താൻ എന്താ കഴിഞ്ഞ പാർട്ടിൽ കമൻ്റ് ഓഫ് ആക്കിയത്???

    പിന്നെ ഇതാരാ ഒരു പുതിയ character എവിടേക്കാണ് കഥ പോകുന്നെ എന്നു മനസിൽ ആകുന്നില്ല!!

    എന്തായാലും അടുത്ത പാർട്ടിന് waiting

    1. കലങ്ങിയില്ലേൽ മുൻപത്തെ പാർട്ട്‌ ഒന്നുടെ വായിച്ച് നോക്കിയാ mathi🙂.. ഇനി മുതൽ കമന്റ് ഓൺ ചെയ്യില്ല.. മടുത്തൂ ❤️

  3. ❤❤❤❤❤

  4. ബ്രോ ആകെ കൺഫ്യൂഷൻ ആയി വായിച്ചിട്ട്

  5. ❤️😁❤️

  6. Nyzz💞💛

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com