❤️അവൾ ❤️ [Jithuz] 82

Views : 4257


❤️അവൾ ❤️

Author :Jithuz

 

” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മോന്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു..
ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ..

മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

” അപ്പോൾ നമ്മൾ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ… നമ്മുടെ കല്യാണം..വീട്..കുട്ടികൾ.. അതൊക്കെ??? ”

” അതൊക്കെ പണ്ടല്ലേ.. ഇന്നെന്നിക്ക് അതിനെ പറ്റിയൊന്നും ആലോചിക്കാനേ സമയമില്ല… ”

” എന്താ പൊന്നൂസേ ഇങ്ങനെ…?? നമ്മൾ തമ്മിൽ എപ്പോഴും ഉണ്ടാവാറുള്ളതല്ലേ ഇതൊക്കെ?? ”

” അതെ.. എനിക്കിനി അതൊന്നും അനുഭവിക്കാൻ വയ്യ.. ആവശ്യത്തിൽ കൂടുതൽ ഞാൻ സഹിച്ചു..”

” എന്താടീ ഇത്.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു പോയതല്ലേ… നിനക്കെന്നെ അറിയില്ലേ.. ക്ഷമിക്കെടീ….”

അൽപനേരം അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നിട്ട് അവൾ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി.ഒരല്പനേരം മിണ്ടാതെ ഇരുന്നു അവൻ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു.അതെ സമയം തന്നെ ടേബിളിൽ വെച്ചിരുന്ന അവളുടെ മൊബൈൽ ബെല്ലടിച്ചു. അപ്പുറത്തു നിന്നും പറയുന്നത് കേൾക്കാൻ ആവില്ല..എങ്കിലും അവളുടെ മറുപടി മറുവശത്തു നിന്നുമുള്ള ചോദ്യം എന്താണെന്നു മനസ്സിലാക്കാൻ പോന്നതായിരുന്നു.

” ഇല്ലെടീ.. ഒരു പത്തു മിനുട്ട്.. ഞാൻ എലൈറ്റിലേക്ക് വന്നോളാ.. നീ ബില് അടിക്കാൻ നിൽക്കുമ്പോ ഒരു മിസ് അടിച്ചാൽ മതി.. ” പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്‌തു..

” നിനക്കപ്പോൾ എന്റെ കൂടെ ഇരിക്കാൻ പോലും കുറച്ചു സമയം ഇല്ലല്ലേ… ?? “, അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു..

” എന്താണ് ഞാൻ ഇനി പറയേണ്ടത്???അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു..

Recent Stories

The Author

Jithuz

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Oru ചോദ്യം ningal aadhi aano?

    Orupaad kashttapettalle kadha എഴുതാന്, oru വരി എങ്കിലും matti pidichirunnel inspired story ആക്കരുന്ന്, ennech poyinada koracjenkilum ഉളുപ്പുണ്ടോ 👿👿👿👿

  2. Super

  3. നിർത്തി പോടെ 😏

  4. ഇവിടുത്തെ കഥ തന്നെ പേര് മാറ്റി ഇടാൻ കാണിച്ച നിന്റെ ധൈര്യം ഉണ്ടല്😱,

    നീ ഇത് kk ഇൽ ഇട്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞതാ ഇനി ഇമ്മാതിരി പരുപാടി ചെയ്യരുതെന്ന് ,

    എന്നിട്ട് നീ വീണ്ടും വേറെ കഥകളും പേര് മാറ്റി പോസ്റ്റ് ചെയ്യാൻ തുടങ്ങി,

    കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ നിനക്ക്😒

    ഇതെല്ലാം approve ചെയ്യുന്ന അഡ്മിനെ പറഞ്ഞാൽ മതിയല്ലോ,

    വേറെ സൈറ്റിന്റെ പേര് ആരേലും പറയുന്നുണ്ടോ ഏന് നോക്കി ഇരിക്കുവാ പുള്ളി🥴,

    അതിന്റെ ഇടക്ക് ഇതൊക്കെ ശ്രദിക്കാൻ എവിടുന്നാ നേരം😏!

    ഇനി എങ്കിലും സ്വന്തമായിട്ട് ഒരു കഥ എഴുതി പോസ്റ്റ് ചെയ്യൂ❗

    1. 😂💯

    2. 👍👍👍

    3. ആദ്യത്തെ “ഇര ” സ്റ്റീഫൻ ബോസ് ആയിരുന്നു…

      ഉളുപ്പില്ലാത്ത കോപ്പിയടി

  5. plz bro dont do this,
    copy paste cheythu thankal kadha ivide post cheyyendathundo ennum, mattoralude pithruthwam ettedukkano ennum onnu chinthikku

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    താൻ aadhi ആണോ..??
    അല്ലേൽ പിന്നെ എന്തിനാടോ line by line copy ചെയ്യുന്നേ🙄🙄

  7. Bro പറയുന്നത് കൊണ്ട് ഒന്നു തോന്നരുത് കലിപ്പൻ്റെ കാന്താരി എന്ന് കഥയുടെ കോപ്പി അല്ലെ written by adhi … ഒരു കഥ എഴുതാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിയാം എങ്ങിലും പറയുവാ sorry… bro അടുത്ത് തവണ നല്ല കഥയുമായി വരു full support ഉണ്ടാവും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com