ഹരിനന്ദനം.14 [Ibrahim] 253

Views : 10055

അടിച്ചു തുടങ്ങിയിടത്തു തന്നെ അവസാനിച്ചപ്പോൾ ആണ് അവൾ പറ്റിച്ചു മൊത്തം അടിപ്പിച്ചു എന്നവന് മനസിലായത് തന്നെ..

നീ കൂടി തരുമെന്ന് പറഞ്ഞു കൊണ്ട് പറ്റിച്ചല്ലേ ഡീ കള്ളീ..

കാണിച്ചു തരാം ഞാൻ അതും പറഞ്ഞു കൊണ്ട് അവൻ അടുക്കളയിലേക്ക് കയറിപ്പോയി..

അർച്ചന മോളെ ഡീ ആ ഹരി എന്നെ കൊണ്ട് മുറ്റം അടിപ്പിച്ചു..

നീ വേഗം ഒരുങ്ങിക്കെ നമുക്ക് പോകാം..

പോകാനോ എങ്ങോട്ട്.

നിന്റെ വീട്ടിലേക്ക് എന്തയാലും നാളെയോ മറ്റന്നാളോ പോകും. അത് ഇന്ന് തന്നെ ആവാം

അങ്ങനെ ആണെങ്കിൽ നാളെ അവള് ആരെക്കൊണ്ട് മുറ്റം അടിപ്പിക്കുമെന്ന് നോക്കാലോ..

നിങ്ങളു പൊയ്ക്കോ ഞാൻ വരുന്നില്ല..
പിന്നെ ഒന്ന് മുറ്റം അടിച്ചെന്ന് കരുതി വാച് ഒന്നും ഊരി പോകില്ല…

ഓഹോ എല്ലാവരും അപ്പോൾ ഒറ്റക്കെട്ട് ആണല്ലേ കാണിച്ചു തരുന്നുണ്ട് ഞാൻ അതും പറഞ്ഞു കൊണ്ട് അവൻ മുകളിലേക്ക് കയറിപ്പോയി..

 

കിച്ചുവിനെ പിന്നെ കുറെ സമയം കഴിഞ്ഞാണ് കാണുന്നത് തന്നെ. അലക്കാൻ ഉള്ളതൊക്കെ എടുത്തു മെഷീനിൽ ഇടാൻ വന്നപ്പോൾ ആണ് അത് വർക്ക്‌ ചെയ്യാത്തത് നോക്കുന്നത് തന്നെ. അത് വർക്ക്‌ ആവുന്നില്ല എന്നറിഞ്ഞപ്പോൾ ഹരി യുടെ ശ്വാസം നിലച്ചത് പോലെ തോന്നിപ്പോയി.അർച്ചന യുടെ വീട്ടിൽ പോകാനുള്ളത് കൊണ്ട് ഇന്നലെ തന്നെ അലക്കാൻ ഉള്ള സമയം കിട്ടിയില്ലായിരുന്നു..

ദേ നുണ പറയല്ലേ ട്ടോ..

അതും പറഞ്ഞു കൊണ്ട് അവൾ കിച്ചു വിനെ തള്ളി മാറ്റി..

 

എന്നാ വാ നമുക്ക് അലക്കാൻ പോകാമെന്നു പറഞ്ഞു കൊണ്ട് കിച്ചു വിന്റെ കയ്യിൽ പിടിച്ചു വലിച്ചു ഹരി..

അയ്യാ ഞാൻ എങ്ങും ഇല്ല..

ഹാ ഞാൻ സഹായിക്കാം

അയ്യോ വേണ്ടായേ മുറ്റം അടിച്ചു സഹായം ചെയ്ത പോലെ ആയിരിക്കും ഞാൻ പോയി മെക്കാനിക്കിനെ കൊണ്ട് വരാം അല്ലെങ്കിൽ പുതിയ ഒരു മെഷീൻ തന്നെ വാങ്ങി വരാമെന്നു പറഞ്ഞു കൊണ്ട് അവൻ പോയി..

 

തുടരും

 

Recent Stories

The Author

Ibrahim

19 Comments

  1. Nice 😇❤️

  2. Adutha part ennu update cheyum vro

    1. ഇബ്രാഹിം

      അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല

      1. എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും

        1. ഇബ്രാഹിം

          രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് 🙄

  3. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി… 😂😂😂😂

  4. സൂര്യൻ

    പനി വരുന്നതെ ഉള്ളു ഇല്ലിയൊ

    1. ഇബ്രാഹിം

      ആ ന്ന്

  5. ഞാൻ തന്നെ

    എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ

    1. ഇബ്രാഹിം

      നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

  7. Ellarum joint ayasthithik njan nikkano atho pono😤

    1. ഇബ്രാഹിം

      Ninnu nokk enthenkilum karyam undayalo

  8. °~💞അശ്വിൻ💞~°

    😂😂😂❤️❤️❤️

  9. ♥️👍

    1. ഇബ്രാഹിം

      👍🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com