Category: thudarkadhakal

ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1107

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നമസ്കാരം. ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ – രാമായണ മാസ ആശംസകൾ. ഈ ലക്കത്തിൽ അല്പം റൊമാൻസ് കൂടുതൽ ഉണ്ട്, കേട്ടോ. യാത്ര, മഴ സംഭാഷണം. മന്ത്രം തന്ത്രം ഒന്നുമില്ല. വായനക്കാരുടെ കഥയുമായുള്ള കണക്ഷൻ പോകാതെയിരിയ്ക്കാനാണ് ഈ ചെറിയ പോസ്റ്റ്. പേജുകൾ കുറവാണ്.  ചെന്നെയിൽ ഉഗ്രൻ മഴയാണ്, കേട്ടോ. ആടി മാസം ആയതിനാൽ അമ്മൻ ക്ഷേത്രങ്ങളിൽ വിശേഷമാണിവിടെ.  Here are the links to previous parts –  Part 5 […]

THE HUNTER 1[KSA] 113

THE HUNTER 1 Author :KSA     ഞാൻ ഇവിടത്തെ സ്ഥിരം വായനക്കാരൻ ആണ് അപ്പൊ എനിക്ക് എന്തെകിലും ഒന്ന് പോസ്റ്റ്‌ ചെയ്യാൻ ഒരു ആഗ്രഹം അംഘനെ വന്നതാ.   ഇതൊരു കൊച്ചു കഥയാണ് നിങ്ങൾ വായിച്ച കഥകളുമായി സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം.     പിന്നെ ഇത് ഞാൻ വായിച്ച കഥകൾ ഇൻസ്‌പിയർ ആയും അതുപോലെ മറ്റൊരു കഥയുടെ സ്ട്രക്ചർ എടുത്തും എഴുതിയതാണ് (ഇവിടത്തെ അല്ല അങ് കൊറിയൻ ആൻഡ് japanese ) […]

ഭദ്രക്ഷി. [മീനാക്ഷി] 98

ഭദ്രക്ഷി Author :മീനാക്ഷി   അറിയാം അമ്മേ മുന്നിൽ അവർ തകിടം മറയുംഎതിർപക്ഷത്ത് മന്ത്രവും തന്ത്രവും നന്നായി അറിയുന്ന കീരിയാട്ടിൽ തറവാട്ട് കാരാണ് … പക്ഷേ എന്റേ ആ തറവാടിന്റെ അടിത്തറ ഇളക്കാനുള ആയുധമായേ ഞാൻ ഇനി ഈ മണ്ണിൽ കാൽ കുത്തു … നരഭലി എന്ന പേരും പറഞ്ഞ് എന്റെ കുഞ്ഞു പെങ്ങളേ കൊലക്ക് കൊടുത്ത അവരേയും അവളുടേ ചുടുരക്തം രുജിച്ച ഈശ്വരൻ ന്മാരും ഒന്നും തുണക്കില്ല അവരേ … അവർക്കുള കാലപാശം ഞാൻ കൈയിൽ […]

അനുരക്തി✨ PART-04 [ȒὋƝᾋƝ] 351

      [Previous parts]   Hi friends.. എല്ലാവർക്കും സുഗമാണെന്ന് വിശ്വസിക്കുന്നു..     നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിൽ വച്ചാണ് ഞാൻ ഈ കഥയെഴുതിയത്. ജോലി തിരക്ക് മൂലമാണ്.. അതുകൊണ്ട് അതികം പ്രതീക്ഷ കൊടുക്കാതെ വഴിക്കുക!   മറ്റൊരു കാര്യമെന്തെന്നാൽ ഈ കഥ തികച്ചും രണ്ടു പേരിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് കഥക്ക് അൽപം വേഗത തോന്നുന്നത്. ഒപ്പം ഞാൻ ഒരു തുടക്കക്കാരനെന്ന നിലയിലും       തുടർന്ന് വായിക്കുക     ഞാൻ […]

❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 288

✨️️❤️ശാലിനിസിദ്ധാർത്ഥം 8❤️✨️               Author : [??????? ????????]                                [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ disclaimer : ഡിയർ ഗയ്‌സ്…❤️✨️ എപ്പോഴും പറയുന്നത് പോലെ തന്നെ, പൂർണമായുമൊരു സാങ്കൽപ്പിക കഥയായ ഈ കഥാപരമ്പരയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല. നിങ്ങൾക്ക് അങ്ങനെ തോന്നിയാൽ […]

ഒരു രാജാസ് ഉത്പന്നം [Percy Jackson] 42

അലിയാർ നാണയം ******************** “ഒറ്റ രൂപ നാണയം കണ്ടിട്ടുണ്ടോ!?.. സ്വർണം കെട്ടിയത്. ആനയുടെ രൂപം കൊത്തി വെച്ചത്. ഗവണ്മെന്റ് ഇറക്കുന്ന സാധാ നാണയം അല്ല. നല്ല അസ്സൽ രാജാസ് ഉത്പന്നം. രാജാഭരണകാലത്ത് കൊറേ രാജാക്കന്മാരുടെ കയ്യിൽ കിടന്നു കളിച്ചതാ. കളിയെന്ന് പറഞ്ഞാ… നമ്മള് ടോസ് ഇടില്ലേ. അത് തന്നെ സംഭവം. ഭാഗ്യ നിർഭാഗ്യങ്ങൾ നിർണയിക്കുന്ന നാണയം. എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം. “ “ഓഹ് മാമാ, ചുമ്മാ പുളു പറയല്ലേ. ഇതിനു മുൻപും രാജേഷ് മാമൻ ഇത് […]

അകക്കണ്ണ് – 1[**SNK**] 196

അകക്കണ്ണ് a heart’s whisper  by **SNK**   ഉണർന്നിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. സൂര്യകിരണങ്ങൾ കിഴക്കു നിന്നും വിരിയാൻ തുടങ്ങുന്നതേയുള്ളൂ. അമ്മപക്ഷികൾ തീറ്റതേടിയിറങ്ങിക്കഴിഞ്ഞു. തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി ഒഴുകിയെത്തുന്ന കാറ്റിന് ചെമ്പകഗന്ധമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി എൻ്റെ പുലരികൾക്കെന്നും ഈ ഗന്ധമാണ്. അതിനുവേണ്ടി തന്നെയാണ് വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ പറമ്പിൽ ചെമ്പകതൈകൾ നട്ടു വളർത്തിയത്. അത് എൻ്റെ പ്രണയത്തിന്റെ ഗന്ധമായിരുന്നു, എൻ്റെ കലാലയ ജീവിതത്തിന്റെ ഗന്ധം. പക്ഷേ അവളതു നഷ്ടപെടുത്തിയിട്ടൊരുപാടായി. കുറച്ചു മണിക്കൂറുകൾക്കപ്പുറം എനിക്കും […]

ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273

ദേവലോകം 5 Author :പ്രിൻസ് വ്ളാഡ്   സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ???? ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ………..    എന്നാണ് ഓർമ്മ…. എന്നോ… നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഉറപ്പില്ലേ??സണ്ണി തിരക്കി ദേവൻ : അമ്മ എങ്ങനെ അതിനെപ്പറ്റി ഒരുപാട് സംസാരിക്കാറില്ല.. അപ്പ ചോദിക്കണ്ട എന്ന് വിലക്കീട്ടും ഉണ്ട്.. അതുകൊണ്ട് ഞാൻ വലുതായി ഒന്നും ചോദിച്ചിട്ടില്ല , അമ്മയ്ക്ക് പറയണമെന്ന് […]

വസന്തം പോയതറിയാതെ – 9[ദാസൻ] 550

വസന്തം പോയതറിയാതെ – 9 Author :ദാസൻ [ Previous Part ] എന്റെ കഥയെ നെഞ്ചോടുയേറ്റിയ എല്ല വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. എല്ലാ അഭിപ്രായങ്ങളും പോസിറ്റീവ് ആയി എടുത്തുകൊണ്ട്. ഇനിയും നിങ്ങളുടെ അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു. പലരുടെയും ക്ഷമയെ പരീക്ഷിച്ചിട്ടുണ്ടെന്നറിയാം ഒന്നും മനപ്പൂർവം അല്ല പറയട്ടെ. എഴുതിയും തിരുത്തിയും വരുമ്പോൾ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ലായിരുന്നു. തെറ്റുകുറ്റങ്ങൾ തുറന്നു പറയാൻ മടിക്കരുത് അതാണ് എഴുത്തുകാരന്റെ പ്രോത്സാഹനം. നിങ്ങൾ വിമർശിക്കുമ്പോഴാണ് നല്ലൊരു എഴുത്തുകാരൻ ഉണ്ടാകുന്നത്. കൂടുതൽ എഴുതി […]

ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1107

കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്‌ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]

രുധിരാഖ്യം 3 [ചെമ്പരത്തി] 400

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]     ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു  പിടിപ്പിച്ചത് പോലെ  ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.! ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ […]

?അഭിമന്യു?4 [Teetotaller] 357

?അഭിമന്യു?4 Author :Teetotaller     Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️   ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ??             ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆     ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]

ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247

ദേവലോകം 4 Author :പ്രിൻസ് വ്ളാഡ്   തങ്ങളുടെ മുന്നിൽ സ്ക്രീനിൽ തെളിഞ്ഞ ദേവദേവന്റെ മുഖത്ത് തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ …. അവൻറെ മുഖം കണ്ട് അമൻ പറഞ്ഞു …..ഇവനെയാണോ അർജുൻ നീ എത്ര പേടിക്കുന്നത് ….അല്ല.. ബോഡി ഒക്കെ ഉണ്ട് , പക്ഷേ ഇവനൊക്കെ നമുക്ക് ഒരു ഇരയാണോ??? ഇവനെയൊക്കെ നമുക്ക് നൈസ് ആയി വീട്ടിൽ കേറി തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ….     അർജുൻ അവന്റെ കഴുത്തിൽ പിടിച്ച പുറകിലേക്ക് തള്ളി… അവൻ പോയി സോഫയിൽ […]

!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

!! തണൽ – വേനലറിയാതെ !! 6 Author :**SNK** ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ……………….. അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ […]

അനുരക്തി✨ PART-03 [ȒὋƝᾋƝ] 335

അനുരക്തി✨ PART-03 Author : ȒὋƝᾋƝ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന Hints – *****( for character change)              ……… (For narration change)   അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു…   എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ […]

✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

        എന്നാൽ കണ്ണ് തുറന്ന അവൾ ജനലിലൂടെ കാണുന്നത് ജാക്കറ്റും മറ്റുമിട്ടത് കൊണ്ട് വല്ലാത്ത ഒരു നിഴൽരൂപവും കൂടെ എന്തോ ഒച്ചയും…     അത് കണ്ടതും അവൾ തലക്ക് കൈവച്ച് ശക്തിയായൊന്നലറി…         “!!!!!! അമ്മേ !!!!!!”       തുടരുന്നു…  

കൃഷ്ണപുരം ദേശം 8[Nelson?] 945

കൃഷ്ണപുരം ദേശം 8 Author : Nelson? Previous part   തുടരുന്നു…. ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ […]

!! തണൽ – വേനലറിയാതെ !! – 5[**SNK**] 123

!! തണൽ – വേനലറിയാതെ !! 5 Author :**SNK** അൽപ സമയത്തിന് ശേഷം അവർ രണ്ടു പേരും എഴുനേറ്റു പൂമുഖത്തേക്കു നടക്കുന്നതിനിടയിൽ Divya: അല്ല ടീച്ചറെ ഇത് നിങ്ങൾ കുറച്ചു മുമ്പേ പറഞ്ഞ ഭർത്താവിന്റെ വകയുള്ള ഗിഫ്റ് വല്ലതുമാണോ Remya: അതിനു ഉണ്ണിയേട്ടൻ ഞങ്ങളെ വിട്ടു പോയിട്ട്  11 കൊല്ലത്തോളമായി ……….. Divya: എന്താ, എന്താ പറഞ്ഞെ ? ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു രമ്യയുടെ മറുപടി Divya: എൻ്റെ ടീച്ചറെ നിങ്ങൾ ഇങ്ങനെ ഒന്നിന് […]

ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts –  Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]

ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

ദേവലോകം 3 Author :പ്രിൻസ് വ്ളാഡ്   വലിയ ശബ്ദത്തോടുകൂടി ആ ഫോർഡ് മസ്താങ് കാർ പോർട്ടിന്റെ കവാടത്തിന് മുന്നിലായി വന്നു നിന്നു . പോർട്ടിന് മുന്നിൽ കാവൽ നിന്ന ഗാർഡ്സ് ആ വണ്ടിക്ക് സമീപമായി വന്നു, അതിൻറെ ഡ്രൈവർ സീറ്റിന്റെ വിൻഡോയിൽ കൈവിരൽ മടക്കി കൊട്ടി… ആ വിൻഡോ താഴ്ന്നു വന്നു. നിങ്ങളാരാണ് ഈ സമയത്ത് ഇവിടെ എന്താണ് കാര്യം??? ഗാർഡ്സ് ചോദിച്ചു വിൻഡോയിലൂടെ ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു അതിൽ കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു […]

!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

!! തണൽ – വേനലറിയാതെ !! 4 Author :**SNK** ********************************************** State Police Head Quarters – DGP’s Office – 11:30 AM തലേ ദിവസം രാത്രിയിൽ കിട്ടിയ നിർദ്ദേശം പ്രകാരം ഓഫീസിനു പുറത്തു കാത്തു നിൽക്കുകയായിരുന്നു IG Vijay Menon IPS. എല്ലാം കൂടി ഒരു പ്രതേക അവസ്ഥയിലായിരുന്നു ഐജി അപ്പോൾ. രാഷ്ട്രീയക്കാരുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് തുള്ളാത്തതുകൊണ്ടു സെർവിസിൽ കയറിയ കാലം തൊട്ടു അവഗണകൾ മാത്രം നേരിട്ടിട്ടുള്ളു. തുടക്കത്തിൽ വളരെ കുറച്ചു കാലം […]

✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161

കഥയുടെ പൂർണതയ്ക്ക് വേണ്ടി കുറച്ച് കുറച്ച് മെച്വർഡ് കണ്ടന്റസ് ഇനിയങ്ങോട്ട് ഇടയ്ക്കുണ്ടാവും.. ആയതിനാൽ താല്പര്യം ഇല്ലാത്തവർക്ക് നിർത്താം അല്ലെങ്കിൽ സ്കിപ് ചെയ്ത്  വായിക്കാം എന്ന് അറിയിക്കുന്നു…             അത്.. അതൊരു വലിയ കഥയാ മോളേ.. പറയാൻ തൊടങ്ങിയാ ഇപ്പൊന്നും തീരൂല്ല.. എനിക്ക് ഇപ്പൊട്ടും സമയമില്ല… നീ പോയിട്ട് അടുത്ത വെള്ളിയാഴ്ച്ച വാ ”     അതും പറഞ്ഞ് അവൻ എന്തൊക്കെയോ ഫയലുകൾ തുറന്ന് നോക്കാൻ തുടങ്ങി.. അതോടെ ഗൗരിയും   […]