ഭദ്രക്ഷി. [മീനാക്ഷി] 98

Views : 2467

ഭദ്രക്ഷി

Author :മീനാക്ഷി

 

അറിയാം അമ്മേ മുന്നിൽ അവർ തകിടം മറയുംഎതിർപക്ഷത്ത് മന്ത്രവും തന്ത്രവും നന്നായി അറിയുന്ന കീരിയാട്ടിൽ തറവാട്ട് കാരാണ് … പക്ഷേ എന്റേ ആ തറവാടിന്റെ അടിത്തറ ഇളക്കാനുള ആയുധമായേ ഞാൻ ഇനി ഈ മണ്ണിൽ കാൽ കുത്തു … നരഭലി എന്ന പേരും പറഞ്ഞ് എന്റെ കുഞ്ഞു പെങ്ങളേ കൊലക്ക് കൊടുത്ത അവരേയും അവളുടേ ചുടുരക്തം രുജിച്ച ഈശ്വരൻ ന്മാരും ഒന്നും തുണക്കില്ല അവരേ … അവർക്കുള കാലപാശം ഞാൻ കൈയിൽ യേന്തും എന്നിട്ട് നരകയാതന അനുഭവിപിക്കും.

 

വിശ്വൻ അതും പറഞ്ഞ് തിരിഞ്ഞ് നോക്കാതേ ഇരുളിലേക്ക് നടന്നു അപ്പഴും ആ പതിനെട്ടു വസുകാരന്റെ ഉള്ളിൽ അടങ്ങാത്ത പക കത്തുന്നുണ്ടായിരുന്നു. അ തീ അണക്കാൻ ഉള്ള വഴി തേടി അവൻ കൊല്ലിമലയിലേക്ക് നടന്നു.

 

കൊല്ലിമല … ആരും അതികം കേറി ചെലാത്ത ഇടം പ്രതഭൂതങ്ങൾ വാഴുന്ന ഇടം.. അതിനെല്ലാം ചൊൽ പടിയിൽ നിർക്കുന്ന ഭദ്ര എന്ന മാലാഖ വാഴുന്ന ഇടം അങ്ങനേ ആർക്കും പെട്ടന്ന് അവിടേ ചെലാൽ കഴിയില്ല പോകുന്ന വഴിയിലേ മരങ്ങളും പക്ഷിമൃഗാതികളും എന്തിന്ന് അതികം പറയുന്നു ചവിട്ടുന്ന മണ്ണ് പോലും മരണം വിതക്കാൻ വേണ്ടി കാത്ത് നിൽക്കുന്ന സ്ഥലം ….

 

അവളുടേ ഭദ്രയുടേ അനുവാതം മിലാതേ ആർക്കും കൊല്ലിമലയുടേ അടുത്ത് പോലും എത്താൻ ആവില്ല …

 

എന്നാൽ ഉറച്ച കാൽ ചുവടുകളും മായി തന്റെ ലക്ഷ്യസ്ഥാനത്തേക്ക് അവൻ നടന്നു … കീരിയാട്ടിൽ ഇല്ലം തകർക്കാൻ ഉള്ള ആയുധം തേടി

 

 

അതേ സമയം കൊല്ലിമലയിൽ അവൾ ഭദ്ര പൂജയിലായിരുന്നു ..

 

മനുഷ്യന്റേ തലയോട്ടികൊണ്ട് അവൾ കീരീടം പോലേ വച്ചിട്ടുണ്ട് ഇളം ചുവപ്പ് രാശി ഉള്ള  മുടികൾ കാറ്റിൽ പാറി പറക്കുന്നണ്ടായിരുന്നു ..

കറുപ്പും നീലയും കലർന്ന നേരിയ ഒരു തുണി കൊണ്ട് അവൾ ദേഹം മറച്ചിരുന്നത്. പൂച്ചയുടേ പോലുള്ള അവളുടേ  കണ്ണിൽ ലാശ്യഭാവം നിറഞ്ഞ് നിൽക്കുന്നു .. നീലാവിന്റെ ശോഭയിൽ അവളുടേ ശരീര ഭഗി എടുത്തു കാട്ടുന്നുണ്ടായിരുന്നു ..

 

കാട്ടു തെച്ചിയും എരിക്കിൻ പൂവും ആഴിയിലേക്ക് ഇട്ട് അവൾ കണ്ണുകൾ അടച്ചു എന്തോ അറിഞ്ഞ പോലേ ആ ചോര ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു …

 

“അങ്ങനെ നീ വരുന്നു അലേ വിശ്വ വരും വാരാതേ എവിടേ പൂവാൻ എന്നിലൂടേ അലാതേ നിനക്ക് അവരേ തുടാൻ പറ്റില്ല … പക്ഷേ നീ അറിയാത്ത ഒരു കാര്യ കൂടി ഉണ്ട് എല്ലാം വഴിയേ നീ മനസിലാക്കും നിന്നേ മന്ത്രങ്ങൾ പഠിപ്പിക്കുക എന്നത് മാത്രം മല്ല എന്റെ ലക്ഷ്യം …

 

ഒരു മന്ദഹാസം അവളുടേ ചൊടിയിൽ വിരിഞ്ഞു …

 

നാഥ് ….

 

അവൾ കാട്ടിലേക്ക് നോക്കി വിളിച്ചു ..

 

ഇരുട്ടിൽ നിന്ന് ഒരു കടുവ അവളേ തേടി വന്നു ഒറ്റ നോട്ടത്തിൽ ആരും പേടിക്കുന്ന ആ വന്യമൃഗം ഭദ്രയുടേ അടുത്ത് ഒരു പൂച്ച കുഞ്ഞ് പോൽ നിന്നു …

Recent Stories

The Author

മീനാക്ഷി

9 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ആഹാ അടിപൊളി♥️♥️♥️

  2. അക്ഷര തെറ്റ് ഒരുപാടാണ്. അതു മാറ്റാൻ ശ്രമിക്കണം.

  3. Ithupole vere kadhakal undo

  4. നിധീഷ്

    അക്ഷരത്തെറ്റ് കുറക്കണം…

  5. സൂര്യൻ

    കഥ കൊള്ളാം മന്ത്രങ്ങൾ അറിയില്ലെ എഴുതാതിരിക്കുക.
    കാളിയ൯ എന്ന നാഗ൦ സങ്കല്പം അല്ല നവനാഗങ്ങളിൽ ഒന്നാണ്. പിന്നെ മീനാക്ഷിയൊട് കാളിയ൯ ചോദിച്ചത് അതിന്റെ logic മനസില്ലായില്ല. അടുത്ത പാർട്ടിൽ വ്യയക്ക്തമാക്കൂന്ന് പ്രതീക്ഷിക്കുന്നു.

    കഥ എഴുതിയ complete ചെയ്യണ൦ പകുതിക്ക് നിർത്താൻ ആണെന്ന് എഴുതല്ല്. അല്ലെങ്കിൽ മൊത്തം എഴുതീട്ട് പബ്ലിഷ് ചെയ്യണ൦.

    ഈ കഥക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നമില്ലല്ലൊ. പേജ് ഇച്ചിരി കൂട്ടണ൦. പ്രക്ഷകര് കൂടി കൊള്ളു൦.

    Hope next part get soon

    1. സൂര്യൻ പറഞ്ഞതിനോട് യോജിയ്ക്കുന്നു. കഥ വായിച്ചപ്പോൾ എന്റെ മനസ്സിലും തോന്നിയതാണ്, അപ്പോൾ പറഞ്ഞില്ലെന്നേയുള്ളൂ:
      താഴെപ്പറയുന്ന ശ്ലോകം വായിയ്ക്കുക:

      അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബലം
      ശംഖപാലം ധാർത്രാഷ്ട്രം തക്ഷകൻ കാളിയം തഥാ
      എതാനീ നവ നാമാനി നാഗനാഞ്ച മഹാത്മനാം

      നവ (9) നാഗങ്ങളിൽ ഒൻപതാമത്തെ സ്ഥാനം കാളിയനുണ്ട്. വിഷ്ണുപാദം ശിരസ്സിൽ അലങ്കരിയ്ക്കുന്നതിനാൽ വില്ലത്തരം ചേരില്ല, കേട്ടോ.
      കുറച്ചു റിസർച്ച് ചെയ്യുന്നത് നന്നായിരിയ്ക്കും. ഓൾ ദി ബേസ്ട്.

  6. good start, please continue

  7. Keep going

  8. ശ്രീജിത്ത്

    വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ തുടർന്നെഴുതു ഒരു മടിയും കൂടാതെ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com