ഭദ്രക്ഷി. [മീനാക്ഷി] 98

 

” അവൻ വരുന്നു വിശ്വ അവനേ എന്റെ അടുത്ത് എത്തിക്കുക പിന്നേ അവൻ വിശ്വനാഥ് എന്ന അവന്റെ പേരിലേ നാഥ് എന്ന നിന്നേ അറിയാതേ ആണ് വരുന്നത് വളരേ ശ്രദ്ധിച്ച് ഇടപെടണം എപ്പോൾ വേണമങ്കിലും ഈ മണിൽ കാൽ തൊട്ടാൽ അവനിലേ അസുരൻ ഉണരാം ഈ കൊല്ലിമല അവനേ പരീക്ഷിച്ചാൽ പിന്നേ സർവ്വം നശിക്കും. അതിന് മുൻപ് നീ അവനേ ഇവിടേ എത്തിക്കണം …

 

എല്ലാം മനസിലായി എന്ന പോലേ ആ കടുവ ഉറക്കെ ഒന്ന് ഗർജിച്ച് ഇരുളിലേക്ക് മറഞ്ഞു ….

 

” തുടങ്ങാം വിശ്വ നമ്മൾക്ക് ….

 

ഇതേ സമയം തന്നേ കൊല്ലിമലയിലേക്ക് ഉള്ള യാത്രയേ പ്രജോതനമാക്കിയ ആ സഭവം മാണ് വിശ്വയുടേ മനസിൽ ..

 

ഞാൻ കണ്ട ഒരു സ്വപ്നം അല്ല സത്യം മുൻപ് അനുമ്പ വിച്ച് അറിഞ്ഞ ജീവിതം ഈ കൊല്ലിമലയിൽ എന്നേ തേടി ഇരിപ്പുണ്ട് ….എന്റെ തന്നേ പൂർണ രൂപം അവിടേ ചെന്ന് വേണം എനിക്ക് സ്വന്തമാക്കാൻ ഇരുട്ടിന്റെ ശക്തികളേ കൂട്ട് പിടിച്ച് കീരിയാട്ടുകാർ ചെയ്യുന്ന കർമ്മങ്ങൾക്ക് തട ഇടണം … ഒപ്പം എന്റേ പെങ്ങളുടേ ചോര രുജിച്ച അവരുടേ രക്തം എന്നിക്കും കുടിക്കണം അതിന് എന്റെ തന്നേ രൂപം എന്നിൽ ലെയിക്കണം …

 

 

അഴിയുടേ മുനിൽ ഇരിക്കുന്ന ഭദ്രയേ തേടി ഒരു കൽപ്പന വന്നു …

 

 

”    ഭദ്ര …. നീ ആരാണന്ന് നീ മറക്കുന്നു അവനേ മന്ത്രം പഠിപ്പിക്കാൻ നീ ആൾ അല്ല നീ അവന്റെ ആരാണന്ന് നീ ഓർക്കുക വിശ്വനാഥൻ എന്ന അവനിലേ നാഥ് പിരിച്ച് ഒരു കടുവയുടേ രൂപത്തിൽ നിന്നക്ക് കാവൽ നിന്ന കാരണം മാണ് നീ ഇപ്പഴും വേറേ ആരുടേയും കയ്യിൽ പെടാതേ ഇരിക്കുന്നത് …. അവൻ ഈ കൊല്ലിമലയിൽ എത്തി കഴിഞ്ഞാൽ അവന് കഴിഞ്ഞഞ്ജനമത്തിലേ എലാ കഴിവും നേടും… ഒപ്പം വിശ്വനാഥ് എന്ന അവനിലേ തന്നേ നാഥ് എന്ന ശക്തി അവനിൽ ലെയിക്കും …

 

 

” അറിയാം തമ്പുരാനേ എന്നാലും ഞാൻ ഇരുട്ടുന്റ മാലാഖ എന്ന് വിശ്വ പറയുന്ന ഭദ്ര എന്ന എന്നിലും ചില ശക്തികൾ ഉണ്ട് അത് ഉപയോഗിക്കാൻ എനിക്ക് ആരേയും പേടിക്കണ്ടത് ഇല്ല …

 

” നീ ഒന്നു മറന്നു ഭദ്ര അവൻ വരുന്നത് വെറും കീരിയാട്ടിൽ തറവാടിനോട് ഉള്ള പക തീർക്കാൻ അല്ല … ഇരുട്ടിന്റെ ദുഷ്ട ശക്തികളേ  അടക്കി ഇവിടേ നന്മ കൊണ്ട് വരാൻ കൂടിയാണ് … അവനേ എതിർത്താൽ അവനിലേ കാലഭര്യവ മൂർത്തി ഉണർന്നാൽ നിന്നേ പോലും അവൻ വധിചെന്ന് വരാം …

 

അതും പറഞ്ഞ് ആ ദിവ്യ വെളിച്ചം അപ്രത്യക്ഷമായി…

 

അതേ സമയം ഭദ്രയുടേ മനസിൽ എങ്ങനേയും അവനിൽ ലെയിക്കാൻ ആണ് .. അവന്റെ പ്രണയം നേടാൻ …

 

 

 

9 Comments

  1. ആഹാ അടിപൊളി♥️♥️♥️

  2. അക്ഷര തെറ്റ് ഒരുപാടാണ്. അതു മാറ്റാൻ ശ്രമിക്കണം.

  3. Ithupole vere kadhakal undo

  4. നിധീഷ്

    അക്ഷരത്തെറ്റ് കുറക്കണം…

  5. സൂര്യൻ

    കഥ കൊള്ളാം മന്ത്രങ്ങൾ അറിയില്ലെ എഴുതാതിരിക്കുക.
    കാളിയ൯ എന്ന നാഗ൦ സങ്കല്പം അല്ല നവനാഗങ്ങളിൽ ഒന്നാണ്. പിന്നെ മീനാക്ഷിയൊട് കാളിയ൯ ചോദിച്ചത് അതിന്റെ logic മനസില്ലായില്ല. അടുത്ത പാർട്ടിൽ വ്യയക്ക്തമാക്കൂന്ന് പ്രതീക്ഷിക്കുന്നു.

    കഥ എഴുതിയ complete ചെയ്യണ൦ പകുതിക്ക് നിർത്താൻ ആണെന്ന് എഴുതല്ല്. അല്ലെങ്കിൽ മൊത്തം എഴുതീട്ട് പബ്ലിഷ് ചെയ്യണ൦.

    ഈ കഥക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നമില്ലല്ലൊ. പേജ് ഇച്ചിരി കൂട്ടണ൦. പ്രക്ഷകര് കൂടി കൊള്ളു൦.

    Hope next part get soon

    1. സൂര്യൻ പറഞ്ഞതിനോട് യോജിയ്ക്കുന്നു. കഥ വായിച്ചപ്പോൾ എന്റെ മനസ്സിലും തോന്നിയതാണ്, അപ്പോൾ പറഞ്ഞില്ലെന്നേയുള്ളൂ:
      താഴെപ്പറയുന്ന ശ്ലോകം വായിയ്ക്കുക:

      അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബലം
      ശംഖപാലം ധാർത്രാഷ്ട്രം തക്ഷകൻ കാളിയം തഥാ
      എതാനീ നവ നാമാനി നാഗനാഞ്ച മഹാത്മനാം

      നവ (9) നാഗങ്ങളിൽ ഒൻപതാമത്തെ സ്ഥാനം കാളിയനുണ്ട്. വിഷ്ണുപാദം ശിരസ്സിൽ അലങ്കരിയ്ക്കുന്നതിനാൽ വില്ലത്തരം ചേരില്ല, കേട്ടോ.
      കുറച്ചു റിസർച്ച് ചെയ്യുന്നത് നന്നായിരിയ്ക്കും. ഓൾ ദി ബേസ്ട്.

  6. good start, please continue

  7. Keep going

  8. ശ്രീജിത്ത്

    വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ തുടർന്നെഴുതു ഒരു മടിയും കൂടാതെ.

Comments are closed.