Category: Stories

രുധിരാഖ്യം 3 [ചെമ്പരത്തി] 399

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ]     ഗിരീഷിന്റെ നെഞ്ചിലേക്ക് തന്റെ മൂർച്ചയേറിയ ആയുധം ആഴ്ത്താൻ വേണ്ടി ആഞ്ഞടിച്ച പ്രതാപവർമ്മയുടെ വലത് കൈത്തണ്ട, എവിടെ നിന്നോ ഇടിമിന്നൽ പോലെ പുളഞ്ഞെത്തിയ, നീളമേറിയ ദണ്ഡിന് മുകളിൽ ഒരു മഴു  പിടിപ്പിച്ചത് പോലെ  ഉള്ള, ആയുധം കൈമുട്ടിന് മുകളിൽ വച്ച് ഛേദിച്ച് കളഞ്ഞ ശേഷം ദൂരേക്ക് മറഞ്ഞു.! ഇടതു കൈയിൽ, ഗിരീഷിന്റെ നെഞ്ചിന് മുകളിൽ പിടിച്ച മൂർച്ചയേറിയ ആയുധം താനറിയാതെ […]

life partner (with love ? ? ? ? ? ❤️) 175

നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം.       life partner      ❤️           അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]

ഹരിനന്ദനം.12 [Ibrahim] 229

ഹരിനന്ദനം.12 Author :Ibrahim       കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്.. ഡാ.. നന്ദൻ ഞെട്ടി നീയെന്താ ഈ എഴുതി കൂട്ടുന്നത്. അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ. അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി.. […]

?അഭിമന്യു?4 [Teetotaller] 356

?അഭിമന്യു?4 Author :Teetotaller     Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️   ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ??             ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆     ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]

ഹന്നാ (HANNAH) [Aju] 83

ഹന്നാ (HANNAH) Author :Aju   കുറെ കാലമായി മനസ്സിൽ കേറി കൂടിയ ഒരു കഥയാണ്.. എങ്ങനെ എഴുതണമെന്ന് വല്ല്യ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ വിട്ടു പിടിച്ചതാ.. ഇപ്പൊ വീണ്ടും എന്തോ ഓർത്തപ്പോൾ എഴുതിയേക്കാം എന്ന് തോന്നി..   ഹന്നാ ‘ഡാ ചെക്കാ എഴുന്നേറ്റ് പോവാൻ നോക്കെടാ.. ഇനി വിളിയൊന്നും ഉണ്ടാവില്ല ഒരു ബക്കറ്റ് വെള്ളം അങ്ങ് കോരിയൊഴിക്കും ഞാൻ. പറഞ്ഞേക്കാം’ രാവിലെ തന്നെ മാതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കി വിളിച്ചു പറയുന്നുണ്ട്. […]

ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247

ദേവലോകം 4 Author :പ്രിൻസ് വ്ളാഡ്   തങ്ങളുടെ മുന്നിൽ സ്ക്രീനിൽ തെളിഞ്ഞ ദേവദേവന്റെ മുഖത്ത് തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ …. അവൻറെ മുഖം കണ്ട് അമൻ പറഞ്ഞു …..ഇവനെയാണോ അർജുൻ നീ എത്ര പേടിക്കുന്നത് ….അല്ല.. ബോഡി ഒക്കെ ഉണ്ട് , പക്ഷേ ഇവനൊക്കെ നമുക്ക് ഒരു ഇരയാണോ??? ഇവനെയൊക്കെ നമുക്ക് നൈസ് ആയി വീട്ടിൽ കേറി തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ….     അർജുൻ അവന്റെ കഴുത്തിൽ പിടിച്ച പുറകിലേക്ക് തള്ളി… അവൻ പോയി സോഫയിൽ […]

!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

!! തണൽ – വേനലറിയാതെ !! 6 Author :**SNK** ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ……………….. അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ […]

അനുരക്തി✨ PART-03 [ȒὋƝᾋƝ] 334

അനുരക്തി✨ PART-03 Author : ȒὋƝᾋƝ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന Hints – *****( for character change)              ……… (For narration change)   അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു…   എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ […]

ഹരിനന്ദനം.11[Ibrahim] 201

ഹരിനന്ദനം 11 Author : Ibrahim ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി.. അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്. വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു.. നിനക്കെന്തിന്റെ […]

കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43

കാടിൻ്റെ സ്വാതന്ത്ര്യം 2 Author : മഷി   ഇന്നത്തെ ഈ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൽ ശ്രദ്ധികേണ്ടതയുണ്ട് വാക്കിലും നോക്കിലും പ്രവർത്തിയിലും എല്ലാം.അങ്ങനെ വന്ന മറ്റൊരു thought ആണ് ഈ കഥ, കഥ ഡെവലപ്പ് ചെയ്തു വന്നപ്പോൾ ഞാൻ തന്നെ മുൻപ് എഴുതിയ കാടിൻ്റെ സ്വാതന്ത്ര്യം എന്ന കഥയുമായി ചേർത്ത് എഴുതാൻ പറ്റും എന്നു തോന്നി.എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ പറയണം, വിമർശനങ്ങളും,എതിർപ്പുകളും എല്ലാം പറയാം, suggestions ഉണ്ടെങ്കില് അതും നിങ്ങൾക്ക് അറിയിക്കാം,അപ്പൊ എല്ലാവരുടെയും സപ്പോർട്ട് വേണം കഥ […]

✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127

        എന്നാൽ കണ്ണ് തുറന്ന അവൾ ജനലിലൂടെ കാണുന്നത് ജാക്കറ്റും മറ്റുമിട്ടത് കൊണ്ട് വല്ലാത്ത ഒരു നിഴൽരൂപവും കൂടെ എന്തോ ഒച്ചയും…     അത് കണ്ടതും അവൾ തലക്ക് കൈവച്ച് ശക്തിയായൊന്നലറി…         “!!!!!! അമ്മേ !!!!!!”       തുടരുന്നു…  

കൃഷ്ണപുരം ദേശം 8[Nelson?] 939

കൃഷ്ണപുരം ദേശം 8 Author : Nelson? Previous part   തുടരുന്നു…. ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ […]

ഹരിനന്ദനം.10 [Ibrahim] 238

ഹരിനന്ദനം 10 Author : Ibrahim നന്ദന് ഓഫീസിൽ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മനസാകെ അസ്വസ്ഥത നിറഞ്ഞു നിന്നു…. ഇന്നലെ സന്തോഷം കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് സങ്കടം കൊണ്ടാണ് ഇരിക്കാൻ കഴിയാത്തത്. ഓരോ ദിവസവും മാറി മാറി വരുന്നു ദുഃഖവും സന്തോഷവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ… ഇന്നലെ തന്നെ എല്ലാവരും ശ്രദ്ധിച്ചത് കൊണ്ട് തന്നെ ഇന്നു തന്റെ മനസ് കൈ വിട്ടു പോകാതിരിക്കാൻ അവൻ വളരെ അധികം ശ്രദ്ധിച്ചു..   … രാവിലെ അമ്മ വിളിച്ചപ്പോൾ ആണ് […]

ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 388

ദുദീദൈദ്രുദേ-ഗൗരി-2 Author :PONMINS   പിറ്റേന്ന് രാവിലത്തെ പൂജയിൽ വീട്ടിൽ തന്നെ ആയത്കൊണ്ട് എല്ലാവരും മണ്ഡപത്തിനടുത്തു തന്നെ നിന്നു പൂജയിൽ പങ്ക് കൊണ്ടു , മോനുവിൽ നിന്ന് ഇടയ്ക്കിടെ കിട്ടുന്ന നോട്ടങ്ങൾ ദേവൂട്ടി ചെറു ചിരിയോടെ ആസ്വദിക്കാൻ തുടങ്ങി , ദേവിയും ചന്ദ്രയും കണ്ണുകളിലൂടെ അവരുടെ പ്രണയം കൈമാറി , ഒന്ന് ഒറ്റക്ക് സംസാരിക്കാൻ അവസരത്തിനായി രണ്ട് പേരും കൊതിച്ചു ,പൂജ കഴിഞ്ഞു ഭക്ഷണ ശേഷം അവർ മുറികളിലേക്ക് പോയി . പുറത്തു വന്നു നിന്ന ടാക്സിയിൽ […]

⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2999

വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു…. സ്ഥിരം വലിയ പാർട്ട് അല്ല…. 10k മാത്രേ ഉള്ളു…. അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??   സ്നേഹം….    

മാന്ത്രികലോകം 17 [Cyril] 2065

  മാന്ത്രികലോകം 17 Author : Cyril [Previous part] Dear friends, ഈ part ക്ലൈമാക്സ് ആക്കാം എന്നാണ് കരുതിയത്, പക്ഷേ ഒത്തിരി late ആവുന്നത് കൊണ്ടും കഥയുടെ length വല്ലാതെ കൂടിപ്പോകും എന്ന കാരണം കൊണ്ടും അടുത്ത part ക്ലൈമാക്സ് ആക്കാമെന്ന് വിചാരിച്ചു. വൈകിയതിന് ക്ഷമ ചോദിക്കുന്നു. പക്ഷേ അടുത്ത part (ക്ലൈമാക്സ്) ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് വിശ്വസം. സ്നേഹത്തോടെ Cyril ❤️❤️??

ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts –  Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]

ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906

എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ? എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ. കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none തുടർന്നു വായിയ്ക്കുക — […]

അപ്പൂപ്പനും സർപ്പപത്തിയും [Jojo Jose Thiruvizha] 53

അപ്പൂപ്പനും സർപ്പപത്തിയും Author :Jojo Jose Thiruvizha   എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയെ ഞാൻ കണ്ടിട്ടില്ല.എൻെറ അപ്പനും അമ്മയും കല്യാണം കഴിക്കും മുൻപ് അങ്ങേര് മരിച്ചു പോയി.പിന്നെ അങ്ങേരെ കുറിച്ച് ഈ നാട്ടിലെ പഴമക്കാർ പറഞ്ഞ് കേട്ട അറിവേ എനിക്കുള്ളൂ.പുള്ളിക്കാര൯ ഒരു നല്ല കർഷകനായിരുന്നു.നെല്ലും പിന്നെ പാടത്തിൻെറ വര൩ിൽ ചേ൩്,ചേന,കപ്പ ഇത്യാദി കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെയാണ് അങ്ങേരുടെ കൃഷി.കൂടാതെ നാട്ടിലെ പറ൩ുകളിൽ തൂ൩ാപണിയും ഉണ്ടായിരുന്നു.തൂ൩ാപണിക്ക് പോകുന്നത് അങ്ങേരുടെ ബ്രദേഴ്സും ആയിട്ടാണ്.അതിൽ ഞാൻ ജനിച്ച് കഴിഞ്ഞ് ജീവിച്ചിരുന്ന […]

ഹരിനന്ദനം.9 [Ibrahim] 192

ഹരിനന്ദനം 9 Author : Ibrahim അമ്മയുടെ വാക്കുകൾ എല്ലാവർക്കും ഒരേ പോലെ വിഷമം ഉണ്ടാക്കി. അപ്പോൾ തന്നെ മുകളിൽ കയറി പോയി. നന്ദൻ പുറത്തേക്കും കിച്ചു റൂമിലേക്ക് പോയി. അർച്ചന അച്ഛനും അമ്മയ്ക്കും ഉള്ള ചായ ഇട്ടു കൊടുത് അവളും റൂമിലേക്ക് പോയി.   നന്ദൻ വരുമ്പോൾ രാത്രി ആയിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് ഹരി മാത്രമില്ല. അവൻ ഹരി എവിടെ എന്ന് ചോദിച്ചപ്പോൾ ഹരിയോ അതാരാ ഡാ എന്നായിരുന്നു അമ്മയുടെ ചോദ്യം.. എന്റെ ഭാര്യ […]

പ്രവാസിയുടെ വേലി 2 [ഡ്രാക്കുള] 52

പ്രവാസിയുടെ വേലി 2 Author : ഡ്രാക്കുള   എയർപോർട്ട് കവാടം കടന്നതും സുധീഷിൻ്റെ നെഞ്ചിടിപ്പിൻ്റെ വേഗതയുടെ ശബ്ദം സൗമ്യ കേൾക്കുന്നുണ്ടായിരുന്നു..! . “ഏട്ടാ….” എന്ന് പതുക്കെ വിളിച്ച് സുധീഷിൻ്റ കൈ അമർത്തി പിടിച്ചു .സൗമ്യയുടെ കണ്ണിൽ മഴക്കാറ് കോളു കൂട്ടുനുണ്ടായിരുന്നു . വണ്ടി ബ്രേക്കിട്ടതും സ്വപ്നമെന്ന പോലെ ഞെട്ടി സൗമ്യ സുധീഷിൻ്റെ കൈയ്യിൽ നിന്നും തൻ്റെ കൈ സ്വതന്ത്രമാക്കി കണ്ണു തുടച്ചു . അഛൻ വാസു വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി. തൻ്റെ […]

ഹരിനന്ദനം.8 [Ibrahim] 192

ഹരിനന്ദനം 8 Author : Ibrahim   കൃഷ്ണ ഞൊണ്ടിക്കൊണ്ട് വരുന്നത് കണ്ടിട്ട് അവളുടെ അച്ഛൻ ആണ് ചോദിച്ചത് ഈ പാതിരക്കു നീ എന്താ കക്കാൻ പോയതാണോ എന്ന്.. അപ്പോഴേക്കും അമ്മ യും അടുത്തേക്ക് വന്നു. അയ്യോ എന്റെ മോൾക്ക് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കൈ പിടിച്ചു… അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവൾ കൈ വലിച്ചു.എന്നാലും അവളെന്തൊരു അടിയാണ് അടിച്ചത്. ഇനിയിപ്പോൾ ഞാൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണോ എന്നൊരു സംശയം കാരണം അമ്മാതിരി […]

അപ്പൂപ്പനും പാതിരിയും [Jojo Jose Thiruvizha] 58

അപ്പൂപ്പനും പാതിരിയും Author :Jojo Jose Thiruvizha   എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയുടെയും അങ്ങേരുടെ ബ്രദേഴ്സിൻെറയും ഒരു കഥ ഞാൻ മുൻപ് പോസ്റ്റിയിട്ടുണ്ട്.ഇതും അവരുടെ തന്നെ ഒരു കഥയാണ്.തിരുവിഴയിലെ കല്യാണ വീടുകളിലും നാലാൾ കൂടുന്ന ഇടത്തും നാട്ടാര് പറഞ്ഞ് ചിരിക്കാറുള്ള കഥ.ഇങ്ങനെ ഒരു ആൾകൂട്ടത്തിൽ നിന്നാണ് ഞാൻ ഇത് കേൾക്കാനിടയായത്. എൻെറ അപ്പുപ്പൻെറ ചെറുപ്പത്തിലാണ് ഈ സംഭവം നടക്കുന്നത്.അങ്ങേർക്കന്ന് ഏകദേശം ഒരു 30 വയസ് പ്രായം കാണും.പണ്ടു കാലത്ത് നാട്ടിലെ ജന്മിമാരും പള്ളിയിലെ പാതിരിയും ഒക്കെ […]

ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214

ദേവലോകം 3 Author :പ്രിൻസ് വ്ളാഡ്   വലിയ ശബ്ദത്തോടുകൂടി ആ ഫോർഡ് മസ്താങ് കാർ പോർട്ടിന്റെ കവാടത്തിന് മുന്നിലായി വന്നു നിന്നു . പോർട്ടിന് മുന്നിൽ കാവൽ നിന്ന ഗാർഡ്സ് ആ വണ്ടിക്ക് സമീപമായി വന്നു, അതിൻറെ ഡ്രൈവർ സീറ്റിന്റെ വിൻഡോയിൽ കൈവിരൽ മടക്കി കൊട്ടി… ആ വിൻഡോ താഴ്ന്നു വന്നു. നിങ്ങളാരാണ് ഈ സമയത്ത് ഇവിടെ എന്താണ് കാര്യം??? ഗാർഡ്സ് ചോദിച്ചു വിൻഡോയിലൂടെ ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു അതിൽ കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു […]