Category: Full stories

ഇന്നാണാ കല്യാണം [നൗഫു] 2379

ഇന്നാണാ കല്യാണം Author : നൗഫു       “മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ? ”   വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി….   ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു..   “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ”   അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക…   വീട്ടിൽ […]

ദി ഡിമോൺ സ്ലേയർ 2 90

ദി ഡിമോൺ സ്ലേയർ 1 Ep2     കഴിഞ്ഞ ഭാഗം സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അക്ഷര തെറ്റുകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് ഈ ഭാഗം കുറച്ചു എഡിറ്റിംഗ് ഉണ്ടായിരുന്നു ഇന്നലെ ഇതിൽ അപ്‌ലോഡ് ആക്കാൻ കഴിയുമായിരുന്നു അതിനാൽ അല്പം ലേറ്റ് ആയി അതിന് ഞാൻ ക്ഷമ ചോദിക്കുന്നു ലാസ്റ്റ് ഭാഗം ഓർക്കാത്തവർ അത് ഒന്നുകൂടി പോയി വായിക്കുക അപ്പൊ തുടരാം.. കഥയിലെ ഫോട്ടോസ് കാണാൻ ശ്രെമിക്കുക …….. പെട്ടന്ന് ആ ഭീകരരൂപം എൻറെ അടുത്തേക് ഓടി […]

MIND GAME TEASER ? 39

“അമ്മേ  ചായ “ “കുമ്പള ദേശം വാഴും  ശ്രീ വള്ളികുന്നിൽ രാമവർമ തമ്പുരാൻ എഴുന്നള്ളുന്നു…. (3)) രംഗം -1 നർത്തകിയുടെ നൃത്തത്തിൽ മുഴുകിയിരിക്കുന്ന രാജാവ്………. രാജാവ് : ഹാ  കേമായിരിക്കുന്നു…….. ആരിവിടെ (താലത്തിൽ  പണകിഴിയുമായി  ഭടൻ വരുന്നു )” ??? ഇത് ഒരു തുടക്കം മാത്രം………………….. Nb- നാടകം ഒന്നും അല്ല ട്ടോ ? ന്യൂ സ്റ്റോറി  സ്റ്റാർട്ടിങ് ആണ് അപ്പൊ നാളെ തൊട്ട് പോസ്റ്റി തൊടങ്ങും അനുഗ്രഹിക്കണം ???‍♀️??????

?THE ALL MIGHT? ( I’m going to start a new journey) 62

Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ             സ്നേഹത്തോടെ, HASAN㋦TEMPEST

Manoharam ( intro) 37

മനോഹരം( intro) സുഹൃത്തുക്കളെ ഇത് എന്റെ ആദ്യത്തെ കഥ ആണ് . ഈ സൈറ്റ്ൽ മിക്യ കഥകളും വായിച്ചിട്ടുണ്ടെങ്കിലും എഴുത്തു ആദ്യം ആണ്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരു നന്ദി കൂടി പറയാൻ ആഗ്രഹിക്കുന്നു ഹർഷൻ ചേട്ടനോട്. ഒരുപാടു നന്ദി ചേട്ടായി കഥകളുടെ ഒരു മായാലോകം തന്നതിന്.    

ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

നമസ്കാരം, നമസ്തേ നാഗരുദ്ര തുടർക്കഥയുടെ ഈ ഭാഗത്തിലേയ്ക്ക് സ്വാഗതം. ഒത്തിരി കാത്തിരിപ്പിന് കാരണമായതിനു ആദ്യമേ ക്ഷമ ചോദിയ്ക്കുന്നു. Here are the links to previous parts –  Part 12 : ശ്രീ-നാഗരുദ്ര പന്ത്രണ്ടാം ഭാഗം Part 11 : ശ്രീ-നാഗരുദ്ര പതിനൊന്നാം ഭാഗം Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര […]

മാഡ് മാഡം 4 [vishnu] 367

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

ഏയ് ഓട്ടോ [നൗഫു] 3760

ഏയ് ഓട്ടോ eey ooto author : നൗഫു    അന്നും പതിവ് പോലെ ഓട്ടോ ഓടിക്കുവാൻ സ്റ്റാൻഡിലേക് പുറപ്പെട്ടതാണ് ഷാജഹാൻ …   ഇന്ന് എങ്ങനേലും 1000 രൂപക്ക് ഓടണം എന്നുള്ള മൊഞ്ചുള്ള സ്വാപ്നവും കണ്ടാണ് ഷാജു ന്റെ വരവ്…   ഓട്ടോ സ്റ്റാൻഡിലേക് എത്തുന്നതിനു മുമ്പ് കുറച്ചു ദൂരെ നിന്നെ ഒരു ചേച്ചി ഓട്ടോ ക് കൈ കാണിക്കുന്നതായി ഷാജു കണ്ടു..   ന്റെ റബ്ബേ.. നല്ലൊരു ഓട്ടം ആവണേ എന്ന പ്രാർത്ഥനയോടെ തന്നെ […]

അപ്പു [നൗഫു] 3824

അപ്പു Appu Author : നൗഫു   “പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് എന്തേലും സ്വന്തമായി ചെയ്താലോ എന്നൊരു ചിന്ത മനസിലുദിച്ചത് ”   “വേറെ ഒന്നിമുണ്ടായിട്ടല്ലട്ടോ.. പത്താം ക്ലാസ് അത്യുജ്ജലമായി പൊട്ടി പാളീസായി “..   ” സാധാരണ അധികമാളുകളും ഒന്നോ രണ്ടോ പിന്നെയും ഏറി പോയാൽ നാല് വിഷയത്തിലോ അല്ലെ പൊട്ടാറുള്ളു.. പക്ഷെ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.. സാമാന്യം വൃത്തിയായി എല്ലാ വിഷയത്തിലും പൊട്ടി.. പൊട്ടി പാളീസായി കിടക്കുന്നവന് […]

?തല്ലുമാല⚡️ [?ᴇᴍ⭕? കുഞ്ഞ്] 156

?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് എല്ലാവരുടെയും ജീവിതത്തിൽ ഒരു ടേർണിംഗ് പോയിന്റ് ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതായതൊരു വഴിത്തിരിവ്… പക്ഷെ എന്റെ ജീവിതം ടേർണിംഗ് പോയിന്റുകളുടെ ഒരു ജില്ലാസമ്മേളനം തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്….അത് നിങ്ങളോട് പറയാൻ കാരണം ഇന്ന് എന്റെ ലൈഫിലെ മറ്റൊരു ടേർണിംഗ് പോയിന്റ് നടക്കാൻ പോവുകയാണ്… ഇന്നെന്റെ കല്യാണം ആണ്… അത് നല്ലതിലേക്കാണോ ചീത്തയിലേക്കാണോ തിരിയാൻ പോകുന്നതെന്ന് നിങ്ങൾക്കൊരു  സംശയം കാണും.. പക്ഷെ എനിക്കുറപ്പാണ്…ഇതൊരുനല്ല വഴിതിരിവ് ആകില്ല… “””ടാ നീയെന്താ ആലോചിക്കുന്നേ…? ഓർമ്മകളിൽ മുഴുകിയിരുന്ന […]

മാൻമിഴി അഴകുള്ളവൾ മീര ??[?????] 186

ആദ്യമേ പറയാം ഇതൊരു ക്ലിഷേ സ്റ്റോറിയാണ്……കൂടുതൽ എക്സപ്ക്റ്റേഷൻ വെക്കരുത് ….!!!       അപ്പൊ തൊടങ്ങാം…… ❤️     …….. ?……….. ?………… ?…………?……..   View post on imgur.com മാൻമിഴി അഴകുള്ളവൾ മീര ?? Author: [?????⚡] കണ്ണ് തുറന്നപ്പോൾ മുകളിൽ സീലിംഗ് ഫാൻ നിർത്താതെ കറങ്ങുവാണ്…..   ഇതാരാ ഓൺ ആക്കി ഇട്ടേ….. ഒന്നാമത് മനുഷ്യന് ശ്വാസം മുട്ടാണ് അതിന്റെടേൽ ഈ കോപ്പും കൂടെ ആയാൽ പെട്ടന്നങ്ങു ചാവായിരുന്നു.   […]

മാഡ് മാഡം 3 [vishnu] 309

മാഡ് മാഡം 3 Author :vishnu   View post on imgur.com     പോപ് കോണും വാങ്ങിച്ചു തിരിഞ്ഞപ്പോഴാണ്….പുറകിൽ നിന്നവളെ കണ്ടത്… ദൈവമേ ശ്രേയ…… നേരെ നോക്കിയത് എന്നെ തന്നെ തുറിച്ചു നോക്കുന്ന അവളുടെ മുഖത്തേക്ക് ആരുന്നു…..കൂടെ വേറേ ഒരുത്തിയും ഉണ്ടാരുന്നു… പ്രായം വെച്ച് നോക്കുമ്പോ ഫ്രണ്ട് ആരിക്കും….ഇനി അനിയത്തി ആരിക്കുമോ ??…. കണ്ടിട്ട് ഒരു ഹിന്ദിക്കാരി ലുക്ക് ഉണ്ട്….. അല്ല ഹിന്ദിക്കാരി എന്തിനാ മലയാളം പടം കാണാൻ വന്നത്…… അല്ലടാ അത് അവളുടെ […]

ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1086

നമസ്കാരം, നമസ്തേ – നാഗരുദ്ര തുടർക്കഥയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം. ഇത്തവണകൊണ്ട് ഇതു തീർക്കാനായിരുന്നു ശ്രമം, പക്ഷെ സിറിൽ കൃത്യമായി പ്രവചിച്ചതുപോലെ തന്നെ തീർന്നില്ല 😀 :D. പ്ലാൻ ചെയ്യുന്നതുപോലെ കഥാപാത്രങ്ങൾ നിന്നു തരുന്നില്ല, എന്തൊക്കെയോ ട്വിസ്റ്റുകൾ. ലൈവ് ആയിട്ടു കഥാപാത്രങ്ങളെ ഹാൻഡിൽ ചെയ്യുന്നതിനു സിനിമ നാടക സംവിധായകരെയൊക്കെ സമ്മതിയ്ക്കണം. അല്പം കൂടുതൽ തിരക്കുകൾ ആയിരുന്നു. വീട്ടിൽ എല്ലാവരുടെയും പിറന്നാൾ (കുട്ടികൾ ഭാര്യ ഞാൻ) പിന്നെ കൃഷ്ണ ജയന്തി വിനായക ചതുർത്ഥി, ഓണം, ഹോമം, പൂജകൾ, അതിഥികൾ […]

മാഡ് മാഡം 2[vishnu] 523

മാഡ് മാഡം 2 Author :vishnu (ഫസ്റ്റ് പാർട്ടിൽ ചെറിയ ഒരു എഡിറ്റിംഗ് mistake ഉണ്ടാരുന്നു…..ശ്രേയ എന്നാണു കഥാപാത്രത്തിൻ്റെ പേര്…mistake ആയിട്ട് സഞ്ജന എന്ന് വന്നതാണ്……)         കുറച്ചുനേരം അവരുടെ കൂടെ ഇരുന്നു കൊണ്ടുവന്ന ഫയൽ എല്ലാം നോക്കി….   അജയ് കാര്യമായിട്ട് എന്തോ ചിന്തിക്കുന്നുണ്ട്..എന്തു തേങ്ങയാണോ ആവോ..ഇനി ഇവൻ ഒറ്റക്ക് ഇത് ചെയ്തു മാസ്സ് ആകാൻ ഉള്ള പരിപാടി ആണോ.. ബാക്കി രണ്ടും എന്തൊക്കെയോ പറയുന്നുണ്ട്….   അവസാനം ഉച്ച ആകറായപ്പോൾ […]

ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82

ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ Author :ജോ “കൊടൈക്കനാല് കണ്ടിട്ടുണ്ടോ നീയ്?” പുതപ്പിന് മീതെ വലംകൈയിൽ കൂടി ഒരു വിരലിഴഞ്ഞു മുകളിലേക്ക് വന്നു. “അവിടത്തെ കാട്ടരുവിയും കാട്ടുചോലയും കണ്ട് നമുക്ക് ഒരുമിച്ച് കുന്ന് കേറണം. കേറി കേറി കേറി…” കൈമുട്ടിന് മുകളിലോട്ട് ചൂണ്ടുവിരലും നടുവിരലും നടന്നു കയറി. കണ്ണുംപൂട്ടി തന്നെ ഞാൻ കിടന്നു. “അങ്ങനെ കേറി കേറി ഏറ്റവും മുകളിലെത്തണം.” വലം ചെവിയുടെ തുമ്പിൽ ചൂണ്ടുവിരൽ കൊണ്ട് ഒരൊറ്റ തട്ട്! “വിഷ്ണുവേട്ടാ..” ഉറക്കം മുറിയുന്ന ഈർഷ്യയിൽ തല വെട്ടിച്ചു […]

സഹയാത്രിക [ജോ] 116

സഹയാത്രിക Author :ജോ   “എന്തെങ്കിലും പ്രയോരിറ്റീസ് ഉണ്ടോ?” മുന്നിലിരുന്നവളുടെ ചോദ്യത്തിന്, താഴ്ന്ന മിഴികളുയർത്തി ഞാൻ നോക്കി. “ഉണ്ട്.”   “എങ്കിൽ പറ!” വല്യ താല്പര്യമില്ലാതെയുള്ള അവളുടെ ആജ്ഞ.   ഞാൻ തെല്ലുനേരം നിശബ്ദയായി.   അവളുടെ വലം കയ്യിലെ ചൂണ്ടു വിരലിനും നടുവിരലിനും ഇടയ്ക്ക് കോർത്ത് പിടിച്ച പേന ടേബിളിൽ തട്ടുന്ന ശബ്ദം മാത്രം ആ ഏസി മുറിയിൽ കേട്ടു കൊണ്ടിരുന്നു. അതവളുടെ നീരസവും അസഹിഷ്ണുതയും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.   എന്തോ ഓർമകളിലൂടെ മേഞ്ഞു […]

മരം പെയ്യുമ്പോൾ [ജോ] 105

മരം പെയ്യുമ്പോൾ Author :ജോ Alert : സ്ഥലങ്ങൾ സാങ്കൽപ്പികമാണ്.     ഇടതു വശത്ത് തഴച്ചു വളർന്നു കിടന്ന കളകളെ ശക്തിയിൽ ഉലച്ചു കൊണ്ട് പാളത്തിലൂടെ മധുര-പുനലൂർ പാസഞ്ചർ കടന്നു പോയി. അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ അനേകം യാത്രക്കാരുടെയിടയിൽ ആരും തിരിച്ചറിയപ്പെടാനില്ലാതെ അവളുമുണ്ടായിരുന്നു. അഞ്ജനം പുരളാത്ത കണ്ണുകൾ പുറത്തെ പച്ചപ്പിലേക്ക് നട്ട് ചിന്തകളിൽ മുഴുകിയവളിരുന്നു. തെന്നൽ.   ട്രെയിൻ പിന്നിടുന്ന ഓരോ ഇടങ്ങളിലും അവളോരോ ജീവിതങ്ങൾ കാണുകയായിരുന്നു. പല തരം പീടികകൾ, അതിന് ചുറ്റും കൂടി […]

വിവാഹ വാർഷികം [കാർത്തികേയൻ] 113

വിവാഹ വാർഷികം Author :കാർത്തികേയൻ   നല്ല തങ്കം പോലുള്ള ഭാര്യയുള്ളപ്പോൾ അയാളെന്തിനാ ഈ പരിപാടിക്കുപോയേ? ഹാ അവളുടെ വിധി അല്ലാതെന്തു പറയാൻ. അതിന്റെ ബാക്കി പറഞ്ഞത് റീത്താമ്മ ആയിരുന്നു. അല്ലെങ്കിലും ഈ ആണെന്ന വർഗ്ഗത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. നിറഞ്ഞ ബക്കറ്റ് എടുത്തു മാറ്റി കാലിയായ കുടം തിരുകി കയറ്റികൊണ്ടാണ് അത് പറഞ്ഞത്. സുധ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നതെയുള്ളൂ.. അവൾക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ല. പൈപ്പിൻചോട്ടിൽ സ്ഥിരം ഉള്ളതാ ഈ […]

തിരിച്ചറിവ് [Naima] 111

തിരിച്ചറിവ് Author :Naima ദുബായ് ശരിക്കും ഒരു സ്വപ്നഭൂമിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ഞാൻ ആ സ്വപ്നനഗരിയിലേക്ക് എന്റെ പ്രിയതമന്റെ അടുത്തേക്കു പോവുകയാണ്..ഞാൻ ശ്രീപ്രിയ..വിവാഹം കഴിഞ്ഞു 6 മാസത്തിനു ശേഷം നേരിട്ട് ഉള്ള കൂടിക്കാഴ്ചയാണ്.. അതിന്റെ മുഴുവൻ excitementum സന്തോഷവും കൂടി ആയിരുന്നു യാത്ര.. എന്റെ ആദ്യം വിമാന യാത്ര ആയിട്ടും എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്ന് വേണം പറയാൻ(ഇതിന് ശേഷം ഉള്ള എല്ലാ ഫ്ലൈറ്റ് യാത്രകളിലും ഫുൾ ഓൺ പ്രാർത്ഥന ആണ്. ഫ്ലൈറ്റ് […]

?അഭിമന്യു? 6 [Teetotaller] 319

?അഭിമന്യു? 6 Author :Teetotaller [ Previous Part ]   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ഹായ് ഗുയ്‌സ്… happy onam? ആദ്യം തന്നെ കഥ പറഞ്ഞ സമയത്തിന് തരാൻ കഴിയാത്തതിൽ വലിയൊരു sorry ?… കാരണം ഒന്നും പറയുന്നില്ല എന്നാലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു…. തീരെ സമയവും കിട്ടിയില്ല ?….ഈ പാർട്ട് വളരെ ടാസ്‌ക് പിടിച്ച ഒന്നാണ് അതുകൊണ്ട് തന്നെ ഒരുപാട് പോരായ്മകൾ ഉണ്ടാവും എന്നാലും പറ്റാവുന്ന പോലെ ഈ പാർട്ട് എഴുതിയിട്ടുണ്ട്…?   […]

അനുരക്തി✨ PART-07 [ȒὋƝᾋƝ] 472

View post on imgur.com PREVIOUS PARTS    കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ വിലയേറിയ കമൻ്റുകൾ ഞാൻ വായിച്ചിരുന്നു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു തുടക്കക്കാരനെന്ന നിലയിൽ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് അത് പറഞ്ഞുകൊണ്ട് തുടങ്ങുന്നു… തന്നെ അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ് തല്ലി. അതും തന്റെ ഫ്രണ്ട്സിന്റെയും ബോസിന്റെയുമോക്കെ മുന്നിൽ വച്ച് ഒപ്പം അവളുടെ ആഒരു വാക്കും…   അവനു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാതെയായി…     അവന്റെയുള്ളിലെ ദേഷ്യം […]

അയനം [കാർത്തികേയൻ] 78

അയനം Author : കാർത്തികേയൻ   ചുറ്റും നോക്കുമ്പോൾ ഇരുട്ട്. ജനാലയിലൂടെ വരുന്ന വെളിച്ചം മാത്രമുണ്ട് മുറിയിൽ. സമയം ഏകദേശം സന്ധ്യ ആയിട്ടുണ്ടാകും. ഫാൻ കറങ്ങുന്ന ശബ്ദം മാത്രമുണ്ട് മുറിയിൽ. അപ്പുറത്തെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഞാനിപ്പോൾ എവിടെയാണ്? കുറെ നേരം അതാലോചിച്ചു വെറുതെ കിടന്നു. ദിവസങ്ങൾ എണ്ണി നോക്കിയപ്പോൾ ഏകദേശം രണ്ടു മാസമായി താൻ ഇവിടെ വന്നിട്ട്. ഇവിടെ ഈ ജനലരികിൽ പതിവായി വരാറുള്ള ആ വെള്ള പ്രാവ് എവിടെപ്പോയി. ഇരുട്ട് കൂടി […]

ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1123

അങ്ങനെ ഒൻപതാം ഭാഗത്തിലെത്തി. എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എല്ലാ പ്രോത്സാഹനങ്ങൾക്കും വസ്തുനിഷ്ഠമായ വിമർശനങ്ങൾക്കുമെല്ലാം ഒരിക്കൽക്കൂടി നന്ദി. ഈ കഥയിൽ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അത്യാവശ്യത്തിനേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. പിന്നെ മറ്റൊരു കാര്യം – ഇവിടെ പലരും എഴുതിയിട്ടുള്ള കഥകളിൽ പറയുന്ന മന്ത്രങ്ങളും മറ്റും ദയവുചെയ്തു പരീക്ഷിയ്ക്കരുത്. ഉച്ചാരണത്തിനു വളരെ പ്രസക്തിയുള്ളതിനാൽ വിപരീത ഫലങ്ങൾ ഉണ്ടാവും. ഉപാസനകൾ ഇപ്പോഴും തീവ്ര സാധനയോടെ ഗുരുമുഖത്തുനിന്നാവണം. മുൻപൊരിക്കൽ ഉള്ള ലക്കത്തിൽ ഞാൻ കുറച്ചു വിഷാദശാംശങ്ങൾ തന്നിരുന്നു – ചില കാര്യങ്ങൾ നമ്മുടെ […]

അനുരക്തി✨ PART-06 [ȒὋƝᾋƝ] 460

View post on imgur.com PREVIOUS PARTS  “നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും!   അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം… കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!” […]