മാൻമിഴി അഴകുള്ളവൾ മീര ??[?????] 185

അത്‌ കണ്ടതും മീര അലറി വിളിച്ചു. എന്നാൽ…. ആഹ് ഇരുമ്പ് ദണ്ട് കൊണ്ട് അടി കിട്ടിയിട്ടും ഉരുക്ക് പോലെ നിന്ന ഹരിയെ കണ്ട ജിഷ്ണുവും മീരയും അവിടെ കൂടി നിന്ന എല്ലാവരും അത്ഭുതപെട്ടു.

 

 

രക്തം വാർന്നൊഴുകുന്ന തലയോടെ ഹരി അവസാന അടിയും അർജുനിൽ ഏൽപ്പിച് അവനെ നിലമ്പതിപ്പിച്ചു.

 

ഹരി തിരിഞ്ഞ് തലയുടെ പുറകിൽ കൈ കൊണ്ട് തടവി….. കൈകളിൽ കൂടെ തലയിലെ രക്തം ഉറവ കണക്കെ കുതിച്ചു ചാടി…..

 

 

ജസ്റ്റ്‌ മിസ്സ്‌…..!!

 

അവൻ ഒരു നെടുവീർപ്പിട്ടോണ്ട് സ്വയം പറഞ്ഞു.

29 Comments

  1. Bro ithinte bakki enna inni varunnath

  2. ᴀᴍᴀʟꜱʀᴇᴇ

    അടുത്ത പാർട്ട്‌ പെട്ടന്ന് താ…..
    കട്ട Waiting… ❤❤❤❤❤❤❤❤❤❤❤

  3. ? നിതീഷേട്ടൻ ?

    ഈ സിദ്ധാർത്ഥ് ആരുവ ?, അതുപോലെ ജിഷ്ണു വിനെ തല്ലിയപ്പോ ഒര് അർജുനെയും കണ്ട് ?. കഥ ക്ലിച്ചെ എന്ന് പറഞ്ഞെങ്കിലും നന്നായിരുന്നു….. Aa hospital haride ആവോ ?. വെയിറ്റിംഗ് for next ?

  4. ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട്‌ ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto

  5. സ്റ്റോറി ബാക്കി വിടു പ്ലീസ്. നല്ല ത്രില്ലിൽ വായിച്ചു വരായിരുന്നു. ?

  6. അപ്പോ അടുത്ത പാർട്ട്‌ പോന്നോട്ടെ….. ♥️♥️♥️♥️

    1. എന്ത് പണിയാ ചങ്ങാതി കാണിക്കുന്നേ വായിച്ച് ഹരം കേറി വരുമായിരുന്നു….. അടുത്ത part വന്നോട്ടെ.. പേജ് കൂട്ടി എഴുതണേ

  7. ❤️❤️❤️❤️❤️
    അടുത്ത part

  8. vee katha onnum bro ippo chinthikaane nikkanda.ippo ithinte continuity poratte, matteth okka pinna avaam.???

  9. അല്ല നായകന്റെ പേര് ഹരി എന്നാണോ അതോ സിദ്ധാർഥ് എന്നാണോ ഒരു കൺഫ്യൂഷൻ waiting 4 nxt prt…

    1. Sry bro ente rand kadhakalum angottum ingottum onn mariyathanu… Sry for that trouble next partil i will clear it…..

  10. Aduthath Chambikko

  11. പൊളിച്ചു ❤️?

    വേഗം അടുത്തത് തന്നാലും ??

    1. ബ്രോ ഇപ്പൊ തന്നെ ഞാൻ 4 തവണ ഇത് വായിച്ചു പൊളി സ്റ്റോറി അടുത്ത പാർട്ട്‌ ഒന്ന് വേഗം idd bro എന്താ ആയാലും പറയാതെ പറ്റില്ല ഇജ്ജ് ഒന്ന് ഒന്നര മുതൽ ആണ് tto

  12. എൻ്റെ പോന്നെട മുത്തെ സൂപ്പർ സാധനം ???

    പെട്ടെന്ന് അടുത്ത പാർട്ട് ഇടണേ ?

    ഒരിക്കലും ഇത് നിർത്തി പോകല്ലു പ്ലീസ്..?

  13. Superb bro… Adutha bhagam vegam set akku… Waiting ❤️

  14. അടിപൊളി…. തുടരൂ

  15. Good story please write next part

  16. Good story, pls next part

  17. Ith muzhuvan aakkeelel machu ninna thattikalayum

  18. എടാ നീ ആദ്യം ഏതേലും ഒരു കഥ Complete ആക്ക് … എല്ലാ കഥയും ഒന്നും രണ്ടും പാർട്ട് തന്നിട്ട് പിന്നെ വേറെ കഥ എഴുതും ??‍?

    1. ക്ഷേത്രീയനും മറ്റേതും എഴുത്ത് കഴിഞ്ഞു…. ഇനി ulpoad മാത്രം ചെയ്താ മതി….. കൊറച്ചൂടെ എഡിറ്റ്‌ ചെയ്യാൻ ഇണ്ട്…..

      So.krchoode late avum

      1. Onnu vegam bakki ezhuthiyidede. Manushyan evide tention adichirikkukaya. Good job.

  19. Polich continue broo??

  20. Adipoli bro continue

  21. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    Set?

  22. Thudaroo, saho

Comments are closed.