ലക്ഷ്യം 1[കാലൻ] 70

Views : 1066

ലക്ഷ്യം 1

  1. Cap : guys നമ്മൾ ഇപ്പൊൾ ഇവിടെ എതിയിരിക്കുന്നത് നമ്മുടെ രക്ഷകനായ ഭൂമി യിൽ പിറന്ന ആ യുവാവിന് വേണ്ടിയാണ് .അവനെ കണ്ടെത്തുക അവനെ പരിശീലിപ്പിച്ച് ഒരു വീരനാക്കുക .
    എല്ലാരും തയ്യാറല്ലെ

Yes sir
( cap (Atlug)
A1 ( അതെെറ )
A 2 ( വീർ )
A3 ( Miris)
A12 ( കിമൈറ )
( ഇനി മുതൽ ഇവരുടെ പേരായിരിക്കും പറയുക )

)

…………………………………………………………….
MRS Collage ഇന്ന് ഇവിടെ ഫസ്റ്റ് ഇയറു കാരുടെ ക്ലാസുകൾ ആരംഭിക്കു കയാണ്.

സീനിയോർസ് എല്ലാം രാവിലെ കെട്ടിയെ രൂങ്ങി വന്നിട്ടുണ്ട് ചില മരചുവട്ടിലും പാർക്ക് ചെയ്ത വണ്ടി കളുടെ അടുത്തു നിന്നുമെല്ലാം ചെറിയ രീതിയിലുള്ള പരിചയ പ്പെടലുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ് .
ചിലരെ പാട്ടു പാടിക്കുന്നു dance ചെയ്യിപ്പിക്കുന്നു ,Propse ചെയ്യിക്കുന്നു. ടീച്ചർ സ് ഇതൊന്നും കാര്യമാക്കാതെ ചിരിച്ചു കൊണ്ടുേ പോകുന്നു.
ഇതെ സമയം ഗൈറ്റ് കടന്ന് കോളേജ് ഹീറോ ആയ വിശ്വജിത്ത് തന്റെ open Geep ൽ കടന്നു വന്നു അവിടെയുള്ള പെൺകുട്ടികളെല്ലാം അവനെ ആരദനയോടെ നോക്കി നിൽക്കുകയാണ്.
ജീപ്പിൽ ‘
അരുൺ (ഫ്രണ്ട്) : അളിയ എല്ലാരും നിന്നെയാ നോക്കുന്നെ .
വിശ്വ: (ഒരു പുച്ഛചിരിയോടെ ) അവൻ പറയുന്ന കേട്ടിരുന്നു .
അരുൺ ഒരോ പെണ്ണിനെയും ചൂഴ്ന്ന് നോക്കി വിശ്വയോട് കമൻറടിച്ചിരുന്നു വിശ്വ ഇതെല്ലാഠ കോട്ടിരുന്നു.
വിശ്വ കോളേജ് ചെയർമാൻ കൂടിആണ് .

Bell അടിച്ച് first hour start ചെയ്തു

ഇപ്പോൾ നമ്മൾ ഉള്ളത് B.Com Classill ആണ് ‘

ക്ലാസിൽ:
ടീച്ചർ ക്ലാസിലേക്കു വന്നു.
ടീച്ചർ: Hi students ഞാനാണ് നിങ്ങളുടെ ക്ലാസ്സ് ടീച്ചർ .എന്റെ പേര് അമൃത. എന്നാൽ ഇന്ന് പഠിത്തമില്ല .എല്ലാവരും അവരുടെ പേരുകൾ പറഞ്ഞെ. ബാക്ക് ബെഞ്ച് സ്റ്റർട്ട് ചെയ് .
അങ്ങനെ ഒരേരുത്തരെയായി സ്വയം പരിജയപെടുത്തി.
ഒരു വലിയ ഷർട്ടും മുഖം മറയത്തക്ക രീതിയിലുള്ള മുടിയും കൈയിൽ ഒരു Notebook ഉം പിടിച്ച് ഒരു കുട്ടി ക്ലാസിലേക്ക് വന്നു .
ടീച്ചർ : ആര?
ആ പയ്യൻ : ഞാൻ ഈ ക്ലാസിലാണ്
ടീച്ചർ : first class തന്നെ ലൈറ്റ് ആണല്ലോ മ്
തൽക്കാലം കയറ്
അവൻ ക്ലാസിലേക്ക് കയറി എല്ലാവരും അവനെ ഒരു അന്യഗ്രഹ ജീവിയേ പോലെയാണ് നോക്കുന്നത് പക്ഷെ അവൻ ഇതെന്നും ശ്രദ്ധിക്കാതെ ബാക്കിലെ ഒഴിഞ്ഞ ഒരു ബെഞ്ചിലിരിന്നു .

ടീച്ചർ : ആ ,ഇരിക്കുന്നതിനു മുമ്പ് സ്വയം പരിചയപ്പെടുത്തിയിട്ട് ഇരുന്നോ .
ആ പയ്യൻ : എൻറ പേര് Adam. അച്ഛനോ അമ്മയോ ഇല്ല ഇതാണ് എന്നെ കുറിച്ച് പറയാനുള്ളത് .
ക്ലാസിൽ എല്ലാവരും ഒരു നിമിഷം Silent ആയി.
………………………………………………………………….

Recent Stories

The Author

കാലൻ

9 Comments

  1. നിധീഷ്

    ആദ്യം ഇയാൾ കഥ മുഴുവൻ ഇട്… എന്നിട്ടല്ലേ ലൈക്കും കമന്റും തരുന്നത്….

  2. 🦋 നിതീഷേട്ടൻ 🦋

    ആഡം☠️ കണ്ടിന്യു Bro, Page കൂട്ടണെ💓

    1. 👿 DEREDEVIL 👿

      എന്താണ് കാലൻ bro പേജ് കുറവാണെന്നു പറയാൻ പോലും ഇല്ലല്ലോ. പേജ് കൂട്ടി ഇടാൻ ശ്രേമിക്ക് bro

  3. OK 👍. But need more pages.

  4. Next part pettan varumo

  5. ചെകുത്താൻ

    Pettenn theernnallo

  6. Adipoli orikkalum stop cheyyaruthu you continue 😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com